പഹൽഗാം ഭീകരാക്രമണം: പാകിസ്താനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ; അട്ടാരി അതിർത്തി അടയ്ക്കും, സിന്ധു നദീജല കരാർ റദ്ദാക്കി
ഭീകരാക്രമണത്തിൽ പാകിസ്താനെതിരെ കടുത്ത നടപടിയുമായി ഇന്ത്യ. ആക്രമണത്തെ മന്ത്രിസഭ സമിതിയോഗം അപലപിച്ചു. തിരിച്ചടിയുടെ ഭാഗമായി അട്ടാരി അതിർത്തി അടയ്ക്കും. പാകിസ്താനുമായുള്ള....