വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കേരളം സ്വീകരിക്കുന്നത് : മുഖ്യമന്ത്രി | Pinarayi Vijayan
വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കേരളം സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംരംഭം തുടങ്ങാൻ പറ്റിയ നാടല്ല കേരളം എന്ന പ്രചാരണം നടക്കുന്നു. നാടിനെ അപകീർത്തിപ്പെടുത്തലാണ് ഇത്തരക്കാരുടെ ഉദ്ദേശമെന്നും ...