ine districts kerala

ഇന്നും മഴ തന്നെ; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്, കുടയെടുക്കാൻ മറക്കേണ്ട

സംസ്ഥാനത്ത് ഇന്ന് ഒൻപത് ജില്ലകളിൽ മഴമുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ്....