infectious disease spread Kerala

സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം സഭയിൽ; മുഹമ്മദ് റിയാസ് എംഎൽഎ നോട്ടീസ് നൽകി

യുഡിഎഫ് സർക്കാരിന്റെ കന്നി ബജറ്റിന്മേലുള്ള പൊതുച‌ർച്ചയ്ക്ക് ഇന്ന് നിയമസഭയിൽ തുടക്കമാവും. സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം തുടരുന്നതും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും.....