Infighting in Congress

മന്ത്രിസഭ രൂപീകരണത്തിനു മുമ്പേ കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം; ആഭ്യന്തരവകുപ്പിനായി വാശിപിടിച്ച് രമേശ് ചെന്നിത്തല, സ്പീക്കര്‍ പദവി നിര്‍ദ്ദേശം തള്ളി

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള പോരിനുശേഷവും കോൺഗ്രസിൽ തമ്മിലടി തുടരുന്നു. മുഖ്യമന്ത്രി സ്ഥാനം നഷ്ടമായ രമേശ് ചെന്നിത്തല ഇപ്പോൾ ആഭ്യന്തരവകുപ്പ് വേണമെന്ന നിലപാടിൽ....