ഇൻഫോസിസ് ഓഹരി തിരിച്ചു വാങ്ങല്‍ പദ്ധതി പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ട്
ഐടി സേവന കമ്പനിയായ ഇന്‍ഫോസിസ് ഓഹരി തിരിച്ചു വാങ്ങല്‍ പദ്ധതി പ്രഖ്യാപിച്ചേക്കും. അടുത്ത ദിവസം നടക്കുന്ന കമ്പനിയുടെ ബോര്‍ഡ് യോഗം ഇക്കാര്യം പരിഗണിക്കുമെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. ...