കാഞ്ഞിരപ്പള്ളിയില്‍ കാറും ജീപ്പും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു
കാഞ്ഞിരപ്പള്ളിയില്‍ കാറും ജീപ്പും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസിന് സമീപമാണ് കാറും ജീപ്പും കൂട്ടിയിടിച്ച് അപടമുണ്ടായത്. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്. ...