John Paul: ഒരു അഭിനേതാവാകണം എന്നതാണെന്റെ ആഗ്രഹമെന്ന് തിരിച്ചറിഞ്ഞ വ്യക്തിയാണ് ജോൺ പോള്‍; ഇന്നസെന്റ്| Innocent
ജോൺ പോളു(john paul)മായുള്ള സൗഹൃദബന്ധം ഓർത്തെടുത്ത് നടൻ ഇന്നസെന്റ്(innocent). തന്റെ മനസ്സിലുള്ളത് ജോൺ പോളിനറിയാമെന്നും ഒരു അഭിനേതാവായിരിക്കണം എന്നതാണ് തന്റെ ആഗ്രഹമെന്ന് തിരിച്ചറിഞ്ഞ വ്യക്തിയാണ് അദ്ദേഹമെന്നും ഇന്നസെന്റ് ...