March 24, 2017 കെപിസിസി ഇടക്കാല അധ്യക്ഷനെ ചൊല്ലി എ-ഐ ഗ്രൂപ്പുകൾ തമ്മിൽ തർക്കം; സ്വന്തം പ്രതിനിധികൾക്കായി ഹൈക്കമാൻഡിനു മേൽ ഗ്രൂപ്പുകളുടെ സമ്മർദ്ദം ചരടുവലികളുമായി കെ.വി തോമസും പി.ടി തോമസും....