മൂന്നാം സിനിമ എന്ന സങ്കല്പ്പത്തിന് പ്രചാരണം നൽകിയ അർജന്റീനിയൻ സംവിധായകൻ ഫെര്‍നാണ്ടോ സൊളാനസിന്റെ നാലു ചിത്രങ്ങൾ രാജ്യാന്തര ചലച്ചത്രമേളയിൽ പ്രദർശിപ്പിക്കും.....
International Film Festivals
മൂന്നാം ലോകത്തിന്റെ പ്രതിനിധാനമായി നാല് സൊളാനസ് ചിത്രങ്ങൾ
മാഡ്രിഡില്‍ പുരസ്കാരം നേടി ജയരാജിന്റെ ‘ഭയാനകം’
മാഡ്രിഡ് : മാഡ്രിഡ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ അംഗീകാരം നേടി ജയരാജിന്റെ ഭയാനകം. ഇന്ന് സമാപിക്കുന്ന മേളയില്‍ മികച്ച നടനുള്ള പുരസ്കാരം....
എെഎഫ്എഫ്കെ: നല്ല സിനിമകള്‍ക്കൊപ്പം സൗഹൃദവും പ്രണയവും പൂക്കുന്ന ഇടം
മേള ആരംഭിക്കാൻ കാത്തിരിക്കുന്ന ഇവർക്ക് എന്നാൽ അവസാന ദിനം സങ്കടമാണ് സമ്മാനിക്കുന്നത്....
എെഎഫ്എഫ്കെ; പ്രേക്ഷകരെ പിടിച്ചിരുത്തി ഇത്തവണയും കിം കി ഡക്ക്; ഹ്യൂമണ്‍ സ്പേസ് ടൈം ആന്റ് ഹ്യൂമണ്‍ എന്ന ചിത്രം പ്രേക്ഷകര്‍ ഏറ്റുവാങ്ങിയത് നിറഞ്ഞ കൈയ്യടിയോടെ
ബെര്‍ലിന്‍, ഗോവ ഫിലിം ഫെസ്റ്റിവലുകള്‍ ഉള്‍പ്പെടെയുള്ള മേളകളില്‍ നിരൂപക പ്രശംസ നേടിയ ചിത്രത്തിന്റെ ഇന്ത്യയിലെ രണ്ടാമത്തെ പ്രദര്‍ശനമായിരുന്നു ഐ.എഫ്.എഫ്.കെ.യിലേത്....
അന്താരാഷ്ട്ര ചലച്ചിത്ര മേള; മൂന്നാം ദിനം ഇമയൗ ഉള്‍പ്പെടെ ആറ് മലയാളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും
മലയാളം സിനിമ ഇന്ന് വിഭാഗത്തിൽ ആറ് ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക....
23ാം അന്താരാഷ്ട്ര ചലചിത്ര മേള; പ്രേക്ഷകഹൃദയം കവര്‍ന്ന് ‘റോജോ’
വരും ദിവസങ്ങളില്‍ മത്സര വിഭാഗത്തിലെ ചിത്രങ്ങളുടെ ആവര്‍ത്തിച്ചുള്ള പ്രദര്‍ശനങ്ങള്‍ നടക്കും....
അതിജീവനപാഠമൊരുക്കി അനന്തപുരിയില്‍ കാഴ്ചയുടെ വര്‍ണോത്സവത്തിന് ഇന്ന് തിരിതെളിയും
നഷ്ടബോധവും വേര്‍പാടും തളര്‍ത്തിയ ജീവിതങ്ങള്‍ക്ക് അതിജീവനത്തിന്റെ സന്ദേശം പകരുകയെന്നതാണ് മേളയുടെ പ്രമേയം....
23ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഒാൺലൈൻ രജിസ്ട്രേഷന് തുടക്കമായി; മുഖ്യമന്ത്രി പിണറായി വിജയൻ 2000 രൂപ സാംസ്കാരിക മന്ത്രി എ.കെ ബാലന് നൽകി ഡെലിഗേറ്റ് പാസ് എടുത്ത് തുടക്കം കുറിച്ചു
2000 രൂപ സാംസ്കാരിക മന്ത്രി എ.കെ ബാലന് നൽകിയാണ് മുഖ്യമന്ത്രി മേളയുടെ ഡെലിഗേറ്റായത്.....