ആണ്‍തുണയില്ലാതെ അഫ്ഗാന്‍ സ്ത്രീകള്‍ വിമാനത്തില്‍ കയറരുത്; താലിബാന്റെ വിലക്ക്
അഫ്ഗാനിസ്ഥാനില്‍ ആണ്‍തുണയില്ലാതെ വിമാനയാത്ര ചെയ്യാനെത്തിയ സ്ത്രീകളെ വിലക്കി താലിബാന്‍. വെള്ളിയാഴ്ച കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ വനിതാ യാത്രികരെയാണ് തിരിച്ചയച്ചത്.....


