രാജ്യത്തെ കെട്ടിടങ്ങൾക്കും ഇനി ഡിജിറ്റൽ റേറ്റിംഗ് വരുന്നു; പ്രത്യേക ഏജൻസിയെ ചുമതലപ്പെടുത്തി ട്രായ്
രാജ്യത്തെ കെട്ടിടങ്ങൾക്കും ഇനിമുതൽ ഡിജിറ്റൽ റേറ്റിംഗ് വരുന്നു. കെട്ടിടങ്ങളിലും ഫ്ലാറ്റുകളിലും ലഭിക്കുന്ന ഇന്റർനെറ്റ്, ഫോൺ കണക്റ്റിവിറ്റി എന്നിവയുടെ നിലവാരം പരിശോധിച്ച്....


