Intolerence – Kairali News | Kairali News Live l Latest Malayalam News
Friday, September 17, 2021

ആളുകളോട് രാജ്യം വിട്ടു പോകാന്‍ പറയാന്‍ ആര്‍എസ്എസുകാര്‍ക്ക് എന്താണ് അവകാശമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ആര്‍എസ്എസ് പ്രകോപനം സൃഷ്ടിക്കുന്നെന്നും പിണറായി

തിരുവനന്തപുരം: തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത അഭിപ്രായം പറയുന്നവരോടു രാജ്യം വിട്ടുപോകാന്‍ ആര്‍എസ്എസിന് എന്താണ് അവകാശമുള്ളതെന്നു ചോദിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിെട എല്ലാവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്നും അതു മനസിലാക്കാതെ ...

ഗോമാതാവിനെ പൂജിക്കും; കുതിരയാണെങ്കില്‍ കാല്‍ തല്ലിയൊടിക്കും; ബിജെപി എംഎല്‍എ ലാത്തികൊണ്ട് അടിച്ചൊടിച്ച കുതിരയുടെ കാല്‍ മുറിച്ചുമാറ്റണമെന്ന് ഡോക്ടര്‍മാര്‍; ക്രൂരതയുടെ വീഡിയോ കാണാം

ഡെറാഡൂണ്‍: പശുവിനെ മാതാവായി പരിരക്ഷിക്കുന്ന ബിജെപി നേതാക്കള്‍ക്ക് മറ്റു മിണ്ടാപ്രാണികളോട് ഇത്ര അസഹിഷ്ണുതയോ? ഉത്തരാഖണ്ഡിലെ ബിജെപി എംഎല്‍എ കൂതിരയുടെ കാല്‍ അടിച്ചൊടിച്ചു. കുതിരയുടെ കാല്‍ ഗുരതരമായി നിലയില്‍ ...

ഫാസിസത്തിനും വര്‍ഗീയതയ്ക്കുമെതിരെ നവമാധ്യമക്കൂട്ടായ്മയുടെ ഒത്തുചേരല്‍; ഭരണകൂട അടിച്ചമര്‍ത്തലിനെതിരായ കൂട്ടായ്മ ഇന്ന് പാളയം രക്തസാക്ഷിമണ്ഡപത്തില്‍

തിരുവനന്തപുരം: രാജ്യത്താകമാനം സംഘപരിവാറിന്റെ ഭീകരത പെരുകുന്ന കാലത്ത് ഫാസിസത്തിനും അസഹിഷ്ണുതയ്ക്കും എതിരേ നവമാധ്യമക്കൂട്ടായ്മയുടെ ഒത്തുചേരല്‍. ഇന്ന്വൈകിട്ട് നാലരയ്ക്കു പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. ഒത്തുചേരല്‍ ...

ഷാരൂഖ് ഖാന്റെ കാറിനു നേരെ ജയ് ശ്രീരാം വിളിച്ചെത്തിയവര്‍ കല്ലെറിഞ്ഞു; കിംഗ് ഖാന്‍ സുരക്ഷിതന്‍; അക്രമം അഹമ്മദാബാദില്‍

അഹമ്മദാബാദ്: ബോളിവുഡ് നായകന്‍ ഷാരൂഖ് ഖാന്റെ കാറിനു നേരേ സംഘപരിവാര്‍ സംഘടനകളുടെ ആക്രമണം. അഹമ്മബാദില്‍ ഷൂട്ടിംഗിനെത്തിയ ഖാന്റെ കാറിന് നേരേ ജയ് ശ്രീരാം വിളിച്ചെത്തിയവര്‍ കല്ലുകള്‍ എറിയുകയായിരുന്നു. ...

അസഹിഷ്ണുതയെക്കുറിച്ചു പറയുന്നതു പോലും അസഹിഷ്ണുതയാവുകയാണെന്നു ശശികുമാര്‍; യുവതലമുറയെ ആകര്‍ഷിക്കല്‍ മാധ്യമങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി

കോഴിക്കോട്: അസഹിഷ്ണുതയെക്കുറിച്ചു പറയുന്നതു പോലും അസഹിഷ്ണുതയാവുകയാണെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍. സാങ്കേതിക രംഗത്തെ മാറ്റങ്ങളും യുവതലമുറയെ ആകര്‍ഷിക്കലും ശ്രമകരമാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടക്കുന്ന കേരള സാഹിത്യോത്സവത്തില്‍ ...

ആര്‍എസ്എസിനെയും വിഎച്ച്പിയെയും നിയന്ത്രിച്ചാല്‍ മാത്രമേ രാജ്യത്തെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കഴിയൂവെന്ന് നടന്‍ ഓം പുരി; ഈ സംഘടനകളെ നിയന്ത്രിക്കേണ്ടതു ബിജെപി

തെങ്കാശി: രാജ്യത്തു പെരുകുന്ന അസഹിഷ്ണുതയ്‌ക്കെതിരേ ആഞ്ഞടിച്ചു നടന്‍ ഓം പുരി. ആര്‍എസ്എസിനെയും വിഎച്ച്പിയെയും നിയന്ത്രിച്ചാല്‍ മാത്രമേ രാജ്യത്തെ അസഹിഷ്ണുതാ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയൂവെന്നു തെങ്കാശിയില്‍ ചിത്രീകരണത്തിനെത്തിയ ഓം ...

രാഷ്ട്രീയമോ മതപരമോ ആയ കാര്യങ്ങളില്‍ ഇനി അഭിപ്രായം പറയില്ലെന്നു കിംഗ് ഖാന്‍; അസഹിഷ്ണുതാ വിവാദം ദില്‍വാലേയുടെ കളക്ഷന്‍ കുറച്ചെന്നും ഷാരൂഖ്

മുംബൈ: മതപരമോ രാഷ്ട്രീയമോ ആയ കാര്യങ്ങളില്‍ ഇനി അഭിപ്രായം പറയില്ലെന്നു കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍. ഗുലാം അലിയുടെ സംഗീത പരിപാടി നടത്തുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി ...

അസഹിഷ്ണുതയുള്ള കുറച്ചുപേര്‍ മൂലം ഇന്ത്യയുടെ സല്‍പേര് ചീത്തയാകുന്നെന്ന് തസ്ലിമ നസ്രീന്‍; അസഹിഷ്ണുതയുള്ളവരില്‍ മുസ്ലിംകളുമുണ്ടെന്ന് വിവാദ എഴുത്തുകാരി

ദില്ലി: അസഹിഷ്ണുതയുള്ള കുറച്ചുപേര്‍ മൂലം ഇന്ത്യയ്ക്കു ലോകത്തിനു മുന്നില്‍ മോശം മുഖമുണ്ടാവുകയാണെന്നും ഹിന്ദുക്കള്‍ മാത്രമല്ല മുസ്ലിംകളും അസഹിഷ്ണുതയുള്ളവരുടെ കൂട്ടത്തിലുണ്ടെന്നും വിവാദ എഴുത്തുകാരി തസ്ലിമ നസ്രീന്‍. ഇന്ത്യ ഒരു ...

പ്രശ്‌നങ്ങള്‍ സമവായത്തിലൂടെ പരിഹരിക്കണമെന്ന് മോഡി; അംബേദ്കര്‍ വിഭാവനം ചെയ്തതല്ല രാജ്യത്ത് നടക്കുന്നതെന്ന് യെച്ചൂരി; അടിയന്തരാവസ്ഥയെ പിന്തുണച്ച കോണ്‍ഗ്രസിന് അസഹിഷ്ണുതയെക്കുറിച്ച് പറയാന്‍ അര്‍ഹതയില്ലെന്ന് ജെയ്റ്റ്‌ലി

ദില്ലി: രാജ്യത്ത് നടക്കുന്ന എല്ലാ സംഭവങ്ങള്‍ക്കും പ്രധാനമന്ത്രി മറുപടി പറയണമെന്നത് തെറ്റായശീലമാണെന്ന് നരേന്ദ്ര മോഡി. ചര്‍ച്ചയുടെ അവസാനം എല്ലാ വിഷയത്തിലും പ്രധാനമന്ത്രി മറുപടി പറയണമെന്ന തെറ്റിദ്ധാരണ ചിലര്‍ക്കുണ്ടെന്നും ...

കിംഗ്ഖാന്‍ യുടേണ്‍ അടിച്ചു; ഇന്ത്യയില്‍ അസഹിഷ്ണുതയുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് ഷാരൂഖ് ഖാന്‍; വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടെന്നും താരം

ഇന്ത്യയിലെ അസഹിഷ്ണുതാ വിവാദത്തിന് തിരികൊളുത്തിയ സാക്ഷാല്‍ ഷാരൂഖ് ഖാന്‍ തന്നെ ഒടുവില്‍ യുടേണ്‍ അടിച്ചു. രാജ്യത്ത് അസഹിഷ്ണുത വളര്‍ന്നു വരുകയാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞു.

അസഹിഷ്ണുതാ പരാമര്‍ശത്തില്‍ ആമിറിനെ പിന്തുണച്ച് എ.ആര്‍ റഹ്മാനും; സമാനമായ അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്ന് റഹ്മാന്‍

സമാനമായ അനുഭവം രണ്ടുമാസം മുമ്പ് തനിക്കും ഉണ്ടായിട്ടുണ്ടെന്നു റഹ്മാന്‍ പറഞ്ഞു. രാജ്യം വിടേണ്ടി വരുമെന്ന് വരെ തോന്നിയിട്ടുണ്ടെന്ന ആമിറിന്റെ ഭാര്യയുടെ വാക്കുകള്‍ കേട്ടപ്പോള്‍ തനിക്ക് തന്റെ അവസ്ഥയാണ് ...

പുരസ്‌കാരങ്ങള്‍ മടക്കി നല്‍കാന്‍ ഒരുക്കമല്ലെന്ന് കമല്‍ഹാസന്‍; ഉലകനായകന്റെ പ്രതികരണം ഫാസിസത്തെ എതിര്‍ത്ത ഷാരൂഖിന്റെ പ്രസ്താവനയ്ക്കു മറുപടി

പദ്മപുരസ്‌കാരങ്ങളും ദേശീയ പുരസ്‌കാരങ്ങളും മടക്കി നല്‍കാന്‍ താന്‍ ഒരുക്കമല്ലെന്ന് ഉലകനായകന്‍ കമല്‍ഹാസന്‍

എഴുത്തുകാര്‍ക്കു പ്രത്യയശാസ്ത്രപരമായ അസഹിഷ്ണുതയെന്ന് അരുണ്‍ ജെയ്റ്റ്‌ലി; എഴുത്തുകാരുടെ പ്രശ്‌നം ഇടത്, നെഹ്‌റുവിയന്‍ പാത പിന്തുടരുന്നെതന്നും ധനമന്ത്രി

മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങളില്‍ പ്രതിഷേധിച്ച് പുരസ്‌കാരങ്ങള്‍ തിരികെ നല്‍കിയ എഴുത്തുകാരെ അധിക്ഷേപിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി

Latest Updates

Advertising

Don't Miss