ഐഎന്‍എക്സ് മീഡിയ കേസ്; ചിദംബരത്തിന് തിരിച്ചടി; ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഐഎന്‍എക്സ് മീഡിയ കേസിൽ പി ചിദംബരത്തിന് തിരിച്ചടി. ഇഡി രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ആവശ്യപ്പെട്ട് നൽകിയ ഹർജി ദില്ലി ഹൈക്കോടതി തള്ളി. ചിദംബരത്തിന് എതിരായ ആരോപണം ...
ഐഎന്‍എക്സ് മീഡിയ കേസിൽ പി ചിദംബരത്തിന് തിരിച്ചടി. ഇഡി രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ആവശ്യപ്പെട്ട് നൽകിയ ഹർജി ദില്ലി ഹൈക്കോടതി തള്ളി. ചിദംബരത്തിന് എതിരായ ആരോപണം ...
ഐഎൻഎക്സ് മീഡിയ ഇടപാടിൽ ചിദംബരത്തെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെൻറ് ഡയരക്ടറേറ്റിന് കോടതി അനുമതി നൽകി. നാളെ ചിദംബരത്തെ ചോദ്യം ചെയ്യും തിഹാർ ജയിലിലോ കോടതിക്കകത്ത് വെച്ചോ ചോദ്യം ...
ഐ.എന്‍.എക്‌സ് മീഡിയക്കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ധനമന്ത്രിയുമായ പി. ചിദംബരം സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി സിബിഐക്ക് നോട്ടീസ് അയച്ചു.ജസ്റ്റിസ് ആര്‍. ബാനുമതി അധ്യക്ഷയായ ബെഞ്ചാണ് വാദം ഈ ...
ഐഎന്‍എക്സ് മീഡിയ കേസില്‍ പി ചിദംബരം തിഹാര്‍ ജയിലില്‍ തുടരും. ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ഒക്ടോബര്‍ 3 വരെ നീട്ടി.കസ്റ്റഡി നീട്ടണം എന്ന സിബിഐയുടെ ആവശ്യം ...
ഐഎന്‍എക്സ് മീഡിയ ഇടപടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണ ഏജന്‍സിക്ക് മുന്‍പില്‍ കീഴടങ്ങാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് പി ചിദംബരം നല്കിയ അപേക്ഷ കോടതി തള്ളി. ...
ഐഎന്‍എക്സ് മീഡിയ കേസില്‍ പി ചിദംബരത്തിന് ജാമ്യമില്ല. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്. ഇതോടെ സിബിഐ രജിസ്റ്റര്‍ ചെയ്തതുള്‍പ്പെടെയുള്ള ...
ഐഎൻഎക്സ് മീഡിയ കേസിലെ സിബിഐ അറസ്റ്റ് ചോദ്യം ചെയ്ത് മുൻ ധനമന്ത്രി പി ചിദംബരം നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബാനുമതി അധ്യക്ഷയായ ബഞ്ചാണ് ...
ഐഎന്‍എക്സ് മീഡിയാ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റിനെതിരെ പി ചിദംബരത്തിന്റെ പരിരക്ഷ സുപ്രീംകോടതി നാളത്തേക്ക് കൂടി നീട്ടി. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വാദം തുടരുന്നതിനാലാണ് പരിരക്ഷ നീട്ടിയത്. നാളെ ...
ഐഎൻഎക്സ് മീഡിയ കേസിൽ പി ചിദംബരത്തെ 4 ദിവസത്തേക്ക് കൂടി സിബിഐ കസ്റ്റഡിയിൽ വിട്ടു. പ്രത്യേക സിബിഐ കോടതിയാണ് കസ്റ്റഡി ഈ മാസം 30 വരെ നീട്ടിയത്. ...
ഐഎന്‍എക്സ് മാക്സ് മീഡിയ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിനെതിരെ പി ചിദംബരം സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. അതേസമയം അഴിമതിയില്‍ ചിദംബരത്തിന്റെ പങ്കു ...
മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തെ ഇന്നലെ രാത്രിയോടെ സിബിഐ അറസ്റ്റ് ചെയ്തതോടെ ദിവസങ്ങളായി നടന്നുവരുന്ന നാടകീയരംഗങ്ങള്‍ക്ക് തല്‍ക്കാലത്തേക്ക് കര്ട്ടന് വീണു. മകന് കാര്‍ത്തി ചിദംബരത്തിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട ...
ഐഎന്‍എക്സ് മീഡിയ കേസില്‍ അറസ്റ്റിലായ പി ചിദംബരത്തെ സിബിഐ ഇന്ന് കോടതിയില്‍ ഹാജരാക്കും.കൂടുതല്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിടണമെന്ന് ആവശ്യപ്പെടും. ഇന്നലെ രാത്രിയാണ ചിദംബരത്തെ സിബിഐ നാടകീയമായി ...
ഐഎന്‍എക്സ് മീഡിയ കേസില്‍ പി ചിദംബരത്തിനെ അറസ്റ്റ് ചെയ്തു. ചിദംബരത്തിന്റെ വസതിയിലെത്തിയ സിബിഐ-എന്‍ഫോഴ്‌സ്‌മെന്റ് സംഘമാണ് അറസ്റ്റ് ചെയ്തത്. നാടകീയ രംഗങ്ങള്‍ക്ക് ശേഷമായിരുന്നു അറസ്റ്റ്. എഐസിസി ആസ്ഥാനത്തെത്തി മാധ്യമങ്ങളെ ...
പി ചിദംബരം എഐസിസി ആസ്ഥാനത്തെത്തി മാധ്യമങ്ങളെ കണ്ടു. ചിദംബരത്തിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. എഐസിസി ആസ്ഥാനത്തിന് പുറത്ത് സിബിഐ സംഘവുമുണ്ട്. തയ്യാറാക്കിയ വാര്‍ത്താക്കുറിപ്പ് പത്രസമ്മേളനത്തില്‍ വായിക്കുകയായിരുന്നു. ഐഎന്‍എക്സ് ...
ഐഎൻഎക്സ് മീഡിയ കേസിൽ പി ചിദംബരത്തിന് കുരുക്ക് മുറുകുന്നു. ചിദംബരത്തിന്റെ അറസ്റ്റ് തടയാൻ തയ്യാറാകാതെ സുപ്രീം കോടതി. ഹർജി അടിയന്തരമായി പരിഗണിക്കാൻ രണ്ട് തവണയും വിസമ്മതിച്ചു. ലിസ്റ്റ് ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US