IPHONE

ഐഫോണ്‍ സ്ലോ ആകുന്നുണ്ടോ? സ്പീഡ് ആക്കാന്‍ ഒരു എളുപ്പവഴിയുണ്ട്

നിങ്ങളുടെ അറിവിലേക്കായി ഒരു എളുപ്പവഴി പറയുന്നു. പെട്ടെന്ന് ഫോണ്‍ സ്പീഡ് അപ് ആക്കാം. ഒരു ലളിതമായ മാര്‍ഗം പരീക്ഷിച്ചാല്‍ മതി.....

ഐഫോണില്‍ ഇനി ബാറ്ററി തീരുമെന്ന പേടി വേണ്ട; 25 മണിക്കൂര്‍ വരെ ചാര്‍ജ് കൂടുതല്‍ നിലനിര്‍ത്തുന്ന ബാറ്ററി പായ്ക്ക് വിപണിയില്‍

ബാറ്ററി ചാര്‍ജ് ഇരുപത്തഞ്ചു മണിക്കൂര്‍ വരെ കൂടുതല്‍ നിലനിര്‍ത്തുന്ന തരത്തിലാണ് ഈ ബാറ്ററി പായ്ക്ക് പ്രവര്‍ത്തിക്കുന്നത്.....

വെറും രണ്ട് ബട്ടണ്‍ മാത്രം ഉപയോഗിച്ച് ഐഫോണിന്റെ വേഗത വര്‍ധിപ്പിക്കാം

ആപ്ലിക്കേഷനുകളുടെ ബാഹുല്യമോ എന്തോ ഐഫോണ്‍ പ്രവര്‍ത്തനം വല്ലാതെ സ്ലോ ആകുന്നുണ്ടോ? ഫോണിന്റെ വേഗത വര്‍ധിപ്പിക്കാന്‍ മൂന്നു സ്റ്റെപ്പ് മാത്രം. ....

ഫേസ്ബുക്കിന് ആന്‍ഡ്രോയ്ഡ് ഉപയോഗിക്കുന്ന ജീവനക്കാരെ മതി; ഐ ഫോണ്‍ ഉപേക്ഷിക്കാന്‍ ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം

ആപ്പിളിനോടുള്ള എതിര്‍പ്പല്ല നിര്‍ദ്ദേശത്തിന് പിന്നിലെന്നും ക്രിസ് കോക്‌സ്....

ഐഫോണ്‍ 6 എസിലെ ഏഴു ഫീച്ചറുകള്‍ ആപ്പിളിന്റെ സ്വന്തമല്ല; 3ഡി ടച്ചും ലൈവ് ഫോട്ടോയും അടക്കമുള്ളവ കടമെടുത്തത്

ഐഒഎസ് ഒമ്പത് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലാണ് സാധാരണ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ കാണുന്ന സംവിധാനങ്ങള്‍ ഐഫോണ്‍ കടമെടുത്തത്.....

ഐഫോണുമായി ചുറ്റിയടിക്കുമ്പോള്‍ സൂക്ഷിക്കുക; നിങ്ങളുടെ ഓരോ നീക്കങ്ങളും ചോരുന്നുണ്ട്

ഐഫോണുമായി ചുറ്റിയടിക്കുന്നവര്‍ ജാഗ്രത. നിങ്ങളുടെ ഓരോ നീക്കങ്ങളെയും ഐഫോണ്‍ ചോര്‍ത്തിയെടുത്ത് ഫേസ്ബുക്കിനെ അറിയിക്കുന്നുണ്ട്....

സൈനിക അക്കാദമിയില്‍ കേഡറ്റുകള്‍ നിയമംലംഘിച്ചു മൊബൈല്‍ ഫോണുകള്‍ കൊണ്ടുവന്നു; ഐഫോണുകളും സാംസംഗും ഓരോന്നായി കോണ്‍ക്രീറ്റ് കട്ടകൊണ്ട് തകര്‍ത്തു

തായ്‌ലന്‍ഡില്‍ സൈനിക പരിശീലനത്തില്‍ ഏര്‍പ്പെട്ട കാഡറ്റുകള്‍ നിയം ലംഘിച്ചു കൊണ്ടുവന്ന മൊബൈല്‍ ഫോണുകള്‍ കോണ്‍ക്രീറ്റ് കട്ടകൊണ്ട് തച്ചുടച്ചു. ....

ആപ്പിള്‍ ഐ സ്റ്റോറില്‍ വൈറസുകള്‍ പണികൊടുത്തു; ഐസ്റ്റോര്‍ പ്രോഗ്രാമുകള്‍ ക്ലീന്‍ ചെയ്യുന്നു

ആപ്പിള്‍ ഐസ്‌റ്റോറില്‍ ആദ്യമായി വൈറസ് കയറി. ഐഫോണുകളിലും ഐപാഡുകളിലും ഉപയോഗിക്കുന്ന ഐസ്‌റ്റോറില്‍ വൈറസുള്ള പ്രോഗ്രാമുകള്‍ കണ്ടെത്തി. ....

ചതിച്ചോ ആപ്പിളേ… ആവേശമായി പുറത്തുവന്ന ഐഒഎസ് 9, ഐഫോണുകളെ നിശ്ചലമാക്കുന്നുവെന്ന് പരാതി

ലോകത്താകെ ഐഒഎസ് 9 ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ നിരവധി ഐ ഫോണുകള്‍ നിശ്ചലമായതായാണ് ഉപയോക്താക്കളുടെ പരാതി.....

ഏറ്റവും വേഗം ബാറ്ററി ചാര്‍ജാകുന്നത് സാംസംഗ് ഗാലക്‌സി എസ് 6; പിന്നില്‍ ഐഫോണ്‍

ഫോണില്‍ ബാറ്ററി നില്‍ക്കുമോ. ഇതാ അതറിയാന്‍ ഒരു വഴി. ഇന്ത്യയില്‍ മുന്‍നിരയിലുള്ള ഏഴു സ്മാര്‍ട് ഫോണുകള്‍ ചാര്‍ജ് ആകുന്നതിന്റെ വേഗം....

ഐഫോൺ നിർമ്മാണം ഇന്ത്യയിലും; ചർച്ചകൾ പുരോഗമിക്കുന്നു

ആപ്പിൾ ഐഫോണിന്റെ നിർമ്മാണ യൂണിറ്റ് ഇന്ത്യയിൽ ആരംഭിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നു. ആപ്പിളും കേന്ദ്രസർക്കാരുമാണ് ഇക്കാര്യം സംബന്ധിച്ചുള്ള ചർച്ചകൾ നടത്തുന്നത്.....

Page 3 of 3 1 2 3