IPL – Kairali News | Kairali News Live l Latest Malayalam News
ഇതൊക്കെ കാണാന്‍ എന്റെ അച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍; സന്തോഷത്തിനിടെ അച്ഛന്‍റെയും അനിയന്‍റെയും വിയോ​ഗം ഓര്‍മ്മിച്ച്‌  ചേതന്‍ സക്കറിയ

ഇതൊക്കെ കാണാന്‍ എന്റെ അച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍; സന്തോഷത്തിനിടെ അച്ഛന്‍റെയും അനിയന്‍റെയും വിയോ​ഗം ഓര്‍മ്മിച്ച്‌ ചേതന്‍ സക്കറിയ

ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തില്‍ മൂന്ന് വിക്കറ്റുകള്‍ നേടിയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ചേതന്‍ സക്കറിയ ആദ്യം താരമായത്. ഇപ്പോള്‍ ഇതാ ശ്രീലങ്കയ്ക്ക് എതിരായ പരമ്ബരയിലേക്കും ചേതന്‍ ടീമില്‍ ഇടം ...

ലോക്ഡൗൺ  മാനദണ്ഡം ലംഘിച്ച് കറക്കം; ഐ പി എൽ താരം രാഹുൽ ത്രിപാഠിയ്ക്ക് പിഴ

ലോക്ഡൗൺ മാനദണ്ഡം ലംഘിച്ച് കറക്കം; ഐ പി എൽ താരം രാഹുൽ ത്രിപാഠിയ്ക്ക് പിഴ

ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ യുവതാരം രാഹുൽ ത്രിപാഠിയ്ക്ക് പിഴ. മഹാരാഷ്ട്ര താരമായ ത്രിപാഠിയ്ക്ക് 500 രൂപയാണ് പൂനെ പൊലീസ് പിഴയിട്ടത്. പൂനെയിലെ കൊന്ധ്വയിൽ ...

ഐപിഎല്‍ വാതുവയ്പ്പ്: രാജ്യത്ത് വ്യാപക റെയ്ഡ്; 20 പേര്‍ അറസ്റ്റില്‍

ഐ പി എൽ; ഇനിയുള്ള മത്സരങ്ങൾ യു.എ.ഇയിൽ നടത്തുമെന്ന്​ ബി സി സി ഐ

ഐ.പി.എല്ലിലെ ബാക്കി മത്സരങ്ങൾ യു.എ.ഇയിൽ തന്നെ നടത്തുമെന്ന്​ ബി.​സി.സി.ഐ വൈസ്​ പ്രസിഡന്‍റ്​ രാജീവ്​ ശുക്ല. കൊവിഡ്​ വ്യാപനത്തെ തുടർന്ന്​ ഇന്ത്യയിൽ നടന്നിരുന്ന ഐ.പി.എൽ ടൂർണമെന്ന്​ താൽക്കാലികമായി നിർത്തിയിരുന്നു. ...

ഐപിഎല്‍ : രണ്ടാം ഘട്ടത്തിന് യുഎഇ വേദിയായേക്കും

ഐപിഎല്‍ : രണ്ടാം ഘട്ടത്തിന് യുഎഇ വേദിയായേക്കും

കൊവിഡ് പ്രതിസന്ധി കാരണം നിര്‍ത്തിവെക്കേണ്ടി വന്ന ഐപിഎല്ലിന്റെ 14ാം സീസണിലെ ശേഷിച്ച മല്‍സരങ്ങള്‍ യുഎഇയില്‍ നടത്തിയേക്കും . സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ കിട്ടുന്ന ചെറിയ ഇടവേളയില്‍ ആയിരിക്കും മത്സരങ്ങള്‍ ...

വീണ്ടും വരവായി ഐപിഎൽ കാലം

താരങ്ങൾക്ക് കൊവിഡ്: ഐപിഎല്‍ 14-ാം സീസണിന് താത്ക്കാലിക തിരശ്ശീല

കൂടുതല്‍ താരങ്ങളിലേക്ക് കൊവിഡ് പടര്‍ന്നതോടെ ഐപിഎല്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെയ്ക്കുന്നതായി ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പ്രഖ്യാപിച്ചു. പുതുതായി സണ്‍റൈസേഴ്‌സ് ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയ്ക്കും ഡല്‍ഹി ...

മലയാളി താരം സന്ദീപിനും വരുണ്‍ ചക്രവര്‍ത്തിക്കും കൊവിഡ്; കൊല്‍ക്കത്ത-ബാംഗ്ലൂര്‍ മത്സരം മാറ്റി

മലയാളി താരം സന്ദീപിനും വരുണ്‍ ചക്രവര്‍ത്തിക്കും കൊവിഡ്; കൊല്‍ക്കത്ത-ബാംഗ്ലൂര്‍ മത്സരം മാറ്റി

ഐപിഎല്‍ പതിനാലാം സീസണ്‍ നടത്തിപ്പിന് കൊവിഡ് ഭീഷണി. രണ്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങള്‍ കൊവിഡ് ബാധിതരായതോടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ ഇന്നത്തെ മത്സരം മാറ്റിവച്ചു. മലയാളി ...

ഐ പി എൽ; രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം

ഐ പി എൽ; രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം

സൻറൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. 55 റൺസിനാണ് മുൻ ചാമ്പ്യന്മാരെ രാജസ്ഥാൻ കീഴ്പ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 3 ...

ഐപിഎല്ലിൽ വീണ്ടും  കൊഴിഞ്ഞുപോക്ക്; അമ്പയർമാരായ നിതിൻ മേനോനും പോൾ റൈഫലും നാട്ടിലേക്ക് മടങ്ങി

ഐപിഎല്ലിൽ വീണ്ടും കൊഴിഞ്ഞുപോക്ക്; അമ്പയർമാരായ നിതിൻ മേനോനും പോൾ റൈഫലും നാട്ടിലേക്ക് മടങ്ങി

ഇന്ത്യയിൽ കൊവിഡ് ഭീഷണി രൂക്ഷമാകുന്നതിനിടെ ഐപിഎല്ലിൽനിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു. അമ്പയർമാരായ നിതിൻ മേനൻ, പോൾ റൈഫൽ എന്നിവരാണ് അവസാനമായി ടൂർണമെന്റ് ഉപേക്ഷിച്ച് കുടുംബത്തോടൊപ്പം ചേർന്നിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാണ് ...

ഐ.പി.എല്ലിൽ നിന്നും പിന്മാറിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ബാംഗ്ലൂർ താരം ആദം സാംപ  ​

ഐ.പി.എല്ലിൽ നിന്നും പിന്മാറിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ബാംഗ്ലൂർ താരം ആദം സാംപ ​

ഐ.പി.എല്‍ പതിനാലാം സീസണിൻറെ പകുതിയിൽ വെച്ച്​ ടൂർണമെൻറിൽ നിന്നും പിന്മാറിയതി​െൻറ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്​ റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂരിന്റെ ഓസീസ് താരം ആദം സാംപ. താൻ ഇതുവരെ ഭാഗമായതിൽ ...

‘നാട്ടിലേയ്ക്ക് പോകാന്‍ പ്രത്യേകം വിമാനം വേണം’: ക്രിസ് ലിന്‍

‘നാട്ടിലേയ്ക്ക് പോകാന്‍ പ്രത്യേകം വിമാനം വേണം’: ക്രിസ് ലിന്‍

ഐ പി എല്‍ കഴിഞ്ഞാല്‍ നാട്ടിലേക്ക് പോകാനായി ചാര്‍ട്ടേഡ് വിമാനം വേണമെന്നാവശ്യപ്പെട്ട് മുംബൈ ഇന്ത്യന്‍സിന്റെ ആസ്ട്രേലിയന്‍ ക്രിക്കറ്റര്‍ ക്രിസ് ലിന്‍. ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തിലാണ് ...

റോയലായി രാജസ്ഥാന്‍ റോയല്‍സ്; ബാറ്റിംഗ് തകര്‍ച്ചയില്‍ വീണ് കൊല്‍ക്കത്ത

റോയലായി രാജസ്ഥാന്‍ റോയല്‍സ്; ബാറ്റിംഗ് തകര്‍ച്ചയില്‍ വീണ് കൊല്‍ക്കത്ത

ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 134 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്ത് ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ ...

തുടര്‍ച്ചയായ പരാജയങ്ങൾ ,വിജയ പ്രതീക്ഷയോടെ കൊല്‍ക്കത്തയും രാജസ്ഥാനും ഇന്ന് കളിക്കളത്തിലേക്ക്

തുടര്‍ച്ചയായ പരാജയങ്ങൾ ,വിജയ പ്രതീക്ഷയോടെ കൊല്‍ക്കത്തയും രാജസ്ഥാനും ഇന്ന് കളിക്കളത്തിലേക്ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടും. പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ ഏറ്റവും അവസാനം നില്‍ക്കുന്ന രണ്ടു ടീമുകളാണ് ഓയിന്‍ മോര്‍ഗന്‍ ...

തകർപ്പൻ സെഞ്ച്വറിയിലൂടെ ഐ പി എൽ ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ടതാരമായി മാറി മലയാളി താരം ദേവ് ദത്ത് പടിക്കൽ

തകർപ്പൻ സെഞ്ച്വറിയിലൂടെ ഐ പി എൽ ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ടതാരമായി മാറി മലയാളി താരം ദേവ് ദത്ത് പടിക്കൽ

തകർപ്പൻ സെഞ്ച്വറിയിലൂടെ ഐ പി എൽ ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ടതാരമായി മാറിയിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മലയാളി താരം ദേവ് ദത്ത് പടിക്കൽ. തന്റെ കന്നി ഐപിഎൽ ...

ഐപിഎൽ;നാലാം ജയം ഉറപ്പിക്കാൻ ആർസിബി കളിക്കളത്തിലേക്ക്,വിജയ പ്രതീക്ഷയോടെ രാജസ്ഥാൻ

ഐപിഎൽ;നാലാം ജയം ഉറപ്പിക്കാൻ ആർസിബി കളിക്കളത്തിലേക്ക്,വിജയ പ്രതീക്ഷയോടെ രാജസ്ഥാൻ

ഐപിഎൽ 14ആം സീസണിലെ 16ആം മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ രാജസ്ഥാൻ റോയൽസിനെ നേരിടും. കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച ബാംഗ്ലൂർ ഈ മത്സരം കൂടി വിജയിച്ച് ...

ഐപിഎല്ലില്‍ ഇന്നു റോയല്‍ ചലഞ്ചേഴ്സ് സണ്‍റൈസേഴ്‌സിനെതിരെ

ഐപിഎല്ലില്‍ ഇന്നു റോയല്‍ ചലഞ്ചേഴ്സ് സണ്‍റൈസേഴ്‌സിനെതിരെ

ഐ പി എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ഡേവിഡ് വാര്‍ണറുടെ നേതൃത്വത്തിലുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദ് വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. വൈകീട്ട് 7.30ന് ചെന്നൈയിലാണ് ...

ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയ്ക്ക് ഇന്ന് തുടക്കം; സഞ്ജു സാംസണ് സാധ്യത

ക്യാപ്റ്റന്‍ സഞ്ജുവിന് ഇന്ന് ‘അരങ്ങേറ്റം

കേരളത്തിന്‍റെ സ്വന്തം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്യാപ്റ്റനായി ഇന്നിറങ്ങും.നായകന്‍ എന്ന രീതിയില്‍ സഞ്ജുവിനെ കാത്തിരിക്കുന്നത് വലിയ ഉത്തരവാദിത്വമാണ്. കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനക്കാരായ രാജസ്ഥാനെ മുന്‍നിരയില്‍ ...

സണ്‍റൈസേഴ്‌സിന് ടോസ്; കൊല്‍ക്കത്തയെ ബാറ്റിങ്ങിന് വിട്ടു

സണ്‍റൈസേഴ്‌സിന് ടോസ്; കൊല്‍ക്കത്തയെ ബാറ്റിങ്ങിന് വിട്ടു

ഐ.പി.എല്‍ 14-ാം സീസണില്‍ ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ബാറ്റിങ്ങിന് വിട്ടു. ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍, ശുഭ്മാന്‍ ഗില്‍, ...

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ ജയം

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ ജയം

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ ജയം. ഏഴ് വിക്കറ്റിനാണ് ഡൽഹി ക്യാപിറ്റൽസ് വിജയിച്ചത്. 189 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഡൽഹി 8 പന്ത് ...

മുംബൈയിലെ മത്സരങ്ങള്‍ മാറ്റില്ല: ബിസിസിഐ‍

മുംബൈയിലെ മത്സരങ്ങള്‍ മാറ്റില്ല: ബിസിസിഐ‍

രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും ഈ സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. കൊവിഡ് കേസുകള്‍ കൂടുന്നത് ...

ഐപിഎല്ലില്‍ ആശങ്ക പടരുന്നു; ദേവ്‌ദത്ത് പടിക്കലിന് കൊവിഡ്, ആര്‍സിബിക്ക് തിരിച്ചടി

ഐപിഎല്ലില്‍ ആശങ്ക പടരുന്നു; ദേവ്‌ദത്ത് പടിക്കലിന് കൊവിഡ്, ആര്‍സിബിക്ക് തിരിച്ചടി

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ മലയാളി ഓപ്പണര്‍ ദേവ്‌ദത്ത് പടിക്കലിന് കൊവിഡ്. താരത്തെ ഐസൊലേഷനിലാക്കിയിരിക്കുകയാണ് എന്നും ദേശീയമാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഏപ്രില്‍ ...

ശ്രദ്ധേയമായ മാറ്റവുമായി സൂപ്പര്‍ കിംഗ്‌സ്; ഐ.പി.എല്‍ തുടങ്ങിയതിന് ശേഷം ആദ്യം

ശ്രദ്ധേയമായ മാറ്റവുമായി സൂപ്പര്‍ കിംഗ്‌സ്; ഐ.പി.എല്‍ തുടങ്ങിയതിന് ശേഷം ആദ്യം

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഐ.പി.എല്‍ 14ാം സീസണ് എത്തുക ഒരുപിടി മാറ്റങ്ങളോടെ. 2008ല്‍ ഐപിഎല്‍ ആരംഭിച്ചതിന് ശേഷം ആദ്യമായി ചെന്നൈ ജേഴ്സിയില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. ഇന്ത്യന്‍ സൈന്യത്തിന് ...

ദേവ്ദത്ത് പടിക്കലിനൊപ്പം ആര് ഓപ്പണ്‍ ചെയ്യും?; വെളിപ്പെടുത്തി ബാംഗ്ലൂര്‍ പരിശീലകന്‍

ദേവ്ദത്ത് പടിക്കലിനൊപ്പം ആര് ഓപ്പണ്‍ ചെയ്യും?; വെളിപ്പെടുത്തി ബാംഗ്ലൂര്‍ പരിശീലകന്‍

ഐ.പി.എല്ലില്‍ മലയാളി താരം ദേവ്ദത്ത് പടിക്കലിനൊപ്പം നായകന്‍ വിരാട് കോഹ്‌ലി ബാംഗ്ലൂരിന്റെ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുമെന്ന് പരിശീലകന്‍ മൈക്ക് ഹെസ്സണ്‍. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ...

പേര് മാറ്റി കിംഗ്‌സ് ഇലവന്‍ പഞ്ചാബ്

പേര് മാറ്റി കിംഗ്‌സ് ഇലവന്‍ പഞ്ചാബ്

ഐ.പി.എല്‍ 14ാം സീസണിന് മുന്നോടിയായി ടീമിന്റെ പേര് മാറ്റി ഭാഗ്യ പരീക്ഷണവുമായി കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. ‘പഞ്ചാബ് കിംഗ്‌സ്’ എന്നാവും ടീമിന്റെ പുതിയ പേര്. ഐ.പി.എല്‍ താര ...

സി എസ് കെയും മുംബൈയെയും പിന്തള്ളി എറ്റവും വിലയെറിയ ടീമായി മാറി സൺറൈസേഴ്സ് ഹൈദരാബാദ്

സി എസ് കെയും മുംബൈയെയും പിന്തള്ളി എറ്റവും വിലയെറിയ ടീമായി മാറി സൺറൈസേഴ്സ് ഹൈദരാബാദ്

ഫെബ്രുവരി 18ന് നടക്കാനിരിക്കുന്ന ഐ പി എല്‍ 14-ാം സീസണിനു മുന്നോടിയായുള്ള താരലേലത്തിന് എട്ടു ഫ്രാഞ്ചൈസികളും തങ്ങളോടൊപ്പം കഴിഞ്ഞ സീസണിലുള്ള ചില കളിക്കാരെ നിലനിര്‍ത്തുകയും ഒഴിവാക്കുകയും ചെയ്തിരുന്നു. ...

രണ്ടാം ടെസ്റ്റിനുള്ള പിച്ച് ക്യുറേറ്ററെ മാറ്റി, ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ ഇടപെടല്‍

രണ്ടാം ടെസ്റ്റിനുള്ള പിച്ച് ക്യുറേറ്ററെ മാറ്റി, ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ ഇടപെടല്‍

പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ തോല്‍വിയിലേക്ക് വീണതിന് പിന്നാലെ രണ്ടാം ടെസ്റ്റിനുള്ള വേദിയുടെ ക്യുറേറ്ററെ ചുമതലയില്‍ നിന്ന് നീക്കി ബിസിസിഐ. ഇന്ത്യന്‍ ടീം മാനേജ്‌മെന്റും, ലോക്കല്‍ ചീഫ് ഗ്രൗണ്ട്‌സ്മാന്‍ ...

ഐപിഎല്‍ താര ലേലം; അന്തിമ പട്ടികയില്‍ ഇടം നേടാനാവാതെ ശ്രീശാന്ത്

ഐപിഎല്‍ താര ലേലം; അന്തിമ പട്ടികയില്‍ ഇടം നേടാനാവാതെ ശ്രീശാന്ത്

ഐ​പി​എ​ൽ ലേ​ല​ത്തി​ലെ താ​ര​ങ്ങ​ളു​ടെ അ​ന്തി​മ​പ​ട്ടി​ക പു​റ​ത്തു​വി​ട്ടപ്പോൾ ഇടംനേടാനാവാതെ മലയാളി താരം എസ് ശ്രീശാന്ത്. ബി​സി​സി​ഐ പു​റ​ത്തു​വി​ട്ട പ​ട്ടി​ക​യി​ൽ 292 താ​ര​ങ്ങ​ളാ​ണുള്ളത്. ഫെ​ബ്രു​വ​രി 18ന് ​ചെ​ന്നൈ​യി​ൽ വ​ച്ചാ​ണ് ലേ​ലം ...

രണ്ടും കല്‍പ്പിച്ച് റോയല്‍ ചലഞ്ചേഴ്‌സ്:ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി പട്ടിക പുറത്ത് വിട്ട് ബാംഗ്ലൂർ;

രണ്ടും കല്‍പ്പിച്ച് റോയല്‍ ചലഞ്ചേഴ്‌സ്:ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി പട്ടിക പുറത്ത് വിട്ട് ബാംഗ്ലൂർ;

ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി നിലനിര്‍ത്തുന്നതും വിട്ടയച്ചതുമായ താരങ്ങളുടെ പട്ടിക റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പുറത്തുവിട്ടു. ഐപിഎല്‍ കീരിടമില്ലെന്ന പേരുദോഷം ഇത്തവണ മാറ്റണം എന്ന ഉറപ്പോടെയാണ് ...

പുതിയ കണക്കുകുട്ടലുമായി  സൂപ്പർ  കിംഗ്സ്;പുതിയ സീസണിലേക്ക്   ചെന്നൈ സൂപ്പർ രാജാക്കന്മാർ

പുതിയ കണക്കുകുട്ടലുമായി സൂപ്പർ കിംഗ്സ്;പുതിയ സീസണിലേക്ക് ചെന്നൈ സൂപ്പർ രാജാക്കന്മാർ

ഐപിഎൽ പതിനാലാം സീസണിലെ മിനി താരലേലത്തിന് മുന്നോടിയായി കളിക്കാരെ നിലനിര്‍ത്താനും ഒഴിവാക്കനുളള സമയപരിധി അവസാനിച്ചുകഴിഞ്ഞ സീസണിലെ പരാജയം മുന്നില്‍ കണ്ട് കൊണ്ട് സുപ്പര്‍ താരങ്ങളെ നിലനിര്‍ത്തി, പുതിയ ...

സഞ്ജു സാംസണ്‍ ഇനി രാജസ്ഥാന്‍ റോയല്‍സിനെ നയിക്കും

സഞ്ജു സാംസണ്‍ ഇനി രാജസ്ഥാന്‍ റോയല്‍സിനെ നയിക്കും

മലയാളികളുടെ സ്വന്തം ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഇനി ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സിനെ നയിക്കും. ടീമിനെ മുന്‍പ് നയിച്ച ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിന്റെ പകരക്കാരനായാണ് ...

ഐ‌പി‌എൽ മിനി ലേലം 2021

ഐ‌പി‌എൽ മിനി ലേലം 2021

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2021 ലേലം ഫെബ്രുവരി 11 ന് നടന്നേക്കും. എട്ട് ഫ്രാഞ്ചൈസികൾക്ക് നിലനിർത്തുകയും മോചിപ്പിക്കുകയും ചെയ്ത താരങ്ങളുടെ പട്ടിക സമർപ്പിക്കാനുള്ള സമയപരിധി ബോർഡ് ...

ഐപിഎല്‍ സെപ്തംബര്‍ 19ന്; സ്‌പോണ്‍സറായി വിവോ തുടരും

ഐപിഎല്ലില്‍ രണ്ട് ടീമുകള്‍ കൂടിയെത്തുന്നു; കേരളത്തിനും സാധ്യത

ഐപിഎല്‍ ക്രിക്കറ്റില്‍ അടുത്ത സീസണില്‍ രണ്ട് പുതിയ ടീമുകള്‍കൂടിയുണ്ടാകും. 24ന് ചേരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ ഇതിനുള്ള അനുമതി നല്‍കും. ...

ഐപിഎല്‍ അഞ്ചാം കീരീടത്തില്‍ മുത്തമിട്ട് മുംബൈ ഇന്ത്യന്‍സ്

ഐപിഎല്‍ അഞ്ചാം കീരീടത്തില്‍ മുത്തമിട്ട് മുംബൈ ഇന്ത്യന്‍സ്

ആവേശം നിറഞ്ഞ ഐപിഎല്‍ ഫൈനില്‍ ഡല്‍ഹിയെ തകര്‍ത്ത് അഞ്ചാം കീരീടത്തില്‍ മുത്തമിട്ട് മുംബൈ ഇന്ത്യന്‍സ്. ഡല്‍ഹി ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം ഒരോവര്‍ ബാക്കിനില്‍ക്കെ അഞ്ച് വിക്കറ്റ് ...

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കലാശപോരാട്ടം കാണാൻ വിശിഷ്ടാതിഥിയായി മോഹൻലാൽ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കലാശപോരാട്ടം കാണാൻ വിശിഷ്ടാതിഥിയായി മോഹൻലാൽ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കലാശപോരാട്ടമായ മുംബൈ ഇന്ത്യൻസ്–ഡൽഹി ക്യാപിറ്റൽസ് മത്സരം കാണാൻ വിശിഷ്ടാതിഥിയായി മോഹൻലാലും. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. തൊടുപുഴയിൽ വെച്ച് നടന്ന ദൃശ്യം ...

ഹൈദരാബാദിന് 6 വിക്കറ്റ് ജയം; തോല്‍വിയോടെ ബാംഗ്ലൂര്‍ പുറത്ത്

ഹൈദരാബാദിന് 6 വിക്കറ്റ് ജയം; തോല്‍വിയോടെ ബാംഗ്ലൂര്‍ പുറത്ത്

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 6 വിക്കറ്റ് ജയം. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 132 വിജയലക്ഷ്യം ഹൈദരാബാദ് രണ്ടു പന്തുകള്‍ ശേഷിക്കെ മറികടന്നു. സ്‌കോര്‍: ബാംഗ്ലൂര്‍ 20 ...

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തോല്‍വി

ഐപിഎല്‍ പ്ലേ ഓഫ് സമയക്രമവും വേദികളും പ്രഖ്യാപിച്ചു

ഐപിഎല്‍ പതിമൂന്നാം സീസണിന്റെ പ്ലേ ഓഫ് സമയക്രമവും വേദികളും പ്രഖ്യാപിച്ച് ബിസിസിഐ. യുഎഇയില്‍ നവംബര്‍ അഞ്ചാം തീയതി മുതലാണ് മത്സരങ്ങള്‍. അഞ്ചാം തീയതി ദുബായ് ആദ്യ ക്വാളിഫയറിന് ...

ബംഗളൂരുവിനെതിരെ ചെന്നൈയ്ക്ക് തകര്‍പ്പന്‍ ജയം

ബംഗളൂരുവിനെതിരെ ചെന്നൈയ്ക്ക് തകര്‍പ്പന്‍ ജയം

ദുബായ്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എട്ട് വിക്കറ്റ് ജയം. ഋതുരാജ് ഗെയ്ക്വാദിന്റെ അര്‍ധ സെഞ്ചുറി മികവിലാണ് ചെന്നൈയുടെ ജയം. സ്‌കോര്‍ ബംഗളൂരു ...

ധോണിയും റെയ്നയും ഐപിഎല്‍ വിടുന്നു; ഇനി മറ്റൊരു ലീഗിലേക്ക്

ധോണിയും റെയ്നയും ഐപിഎല്‍ വിടുന്നു; ഇനി മറ്റൊരു ലീഗിലേക്ക്

ഐപിഎല്ലിലെ ഈ സീസണോടു കൂടി ധോണിയും റെയ്നയും വിടപറയാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ എംഎസ് ധോണിയും സുരേഷ് റെയ്നയും ചുവടുമാറാന്‍ ഒരുങ്ങുന്നത് ഓസ്ട്രേലിയന്‍ ...

ദിനേഷ് കാർത്തിക് സ്ഥാനം ഒഴിഞ്ഞു; ഇനി കൊൽക്കത്തയെ ഇയോൻ‌ മോർഗൻ നയിക്കും

ദിനേഷ് കാർത്തിക് സ്ഥാനം ഒഴിഞ്ഞു; ഇനി കൊൽക്കത്തയെ ഇയോൻ‌ മോർഗൻ നയിക്കും

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ദിനേഷ് കാർത്തിക് ഒഴിഞ്ഞു. ആരാധകരുടെ നിരന്തര ആവശ്യം പോലെ ഇനി കൊൽക്കത്തയെ ഇംഗ്ലണ്ട് താരം ഇയോൻ മോർഗൻ നയിക്കും. ...

ക്രിസ്‌ ഗെയ്‌ലിന് ഗംഭീര അരങ്ങേറ്റം; കിങ്സ്‌ ഇലവൻ പഞ്ചാബിന്‌ എട്ട്‌ വിക്കറ്റ് ജയം

ക്രിസ്‌ ഗെയ്‌ലിന് ഗംഭീര അരങ്ങേറ്റം; കിങ്സ്‌ ഇലവൻ പഞ്ചാബിന്‌ എട്ട്‌ വിക്കറ്റ് ജയം

‘യൂണിവേഴ്‌സൽ ബോസ്‌’ എന്ന്‌ സ്വയം വിശേഷിപ്പിക്കുന്ന വെസ്‌റ്റിൻഡീസ്‌ താരം ക്രിസ്‌ ഗെയ്‌ൽ ഐപിഎൽ ക്രിക്കറ്റിൽ ഗംഭീരമായി അരങ്ങേറി. 45 പന്തിൽ അഞ്ച്‌ സിക്‌സറും ഒരു ഫോറുമടക്കം 53 ...

വെടിക്കെട്ട് തീര്‍ത്ത് റിയാൻ പരാഗും രാഹുൽ ടെവാട്ടിയയും; രാജസ്ഥാന്‌ മിന്നുംജയം

വെടിക്കെട്ട് തീര്‍ത്ത് റിയാൻ പരാഗും രാഹുൽ ടെവാട്ടിയയും; രാജസ്ഥാന്‌ മിന്നുംജയം

അവസാന ഓവറുകളിൽ റിയാൻ പരാഗും രാഹുൽ ടെവാട്ടിയയും നടത്തിയ വെടിക്കെട്ട്‌ ബാറ്റിങ്‌ പ്രകടനം രാജസ്ഥാൻ റോയൽസിന്‌ മിന്നുന്ന ജയമൊരുക്കി. സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെ അഞ്ച്‌ വിക്കറ്റിന്‌ തോൽപ്പിച്ചു. ഐപിഎൽ ...

മുംബൈ ഒന്നാമത്; ഡല്‍ഹിയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചു

മുംബൈ ഒന്നാമത്; ഡല്‍ഹിയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചു

ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് കീഴടക്കി മുംബൈ ഇന്ത്യന്‍സ്. സ്‌കോര്‍: ഡല്‍ഹി 4-162; മുംബൈ 5-166 (19.4). അഞ്ചാം ജയത്തോടെ മുംബൈ ഒന്നാമതതെത്തി. ഡല്‍ഹി രണ്ടാമതുണ്ട്. അരസെഞ്ചുറികളുമായി ...

ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​നെ തകര്‍ത്ത് റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് 37 റ​ണ്‍​സ് വി​ജ​യം വി​ജ​യം

ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​നെ തകര്‍ത്ത് റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് 37 റ​ണ്‍​സ് വി​ജ​യം വി​ജ​യം

ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി ഫോം ​ക​ണ്ടെ​ത്തി​യ മ​ത്സ​ര​ത്തി​ല്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​നെ​തി​രേ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് 37 റ​ണ്‍​സ് വി​ജ​യം. ബം​ഗ​ളൂ​രു​വി​ന്‍റെ 170 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന ...

ധോണിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന ഭീഷണിക്കെതിരെ ഇര്‍ഫാന്‍ പഠാന്‍

ധോണിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന ഭീഷണിക്കെതിരെ ഇര്‍ഫാന്‍ പഠാന്‍

ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ മോശം പ്രകടനത്തിന്റെ പേരില്‍ ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്കെതിരെ ആരാധകരുടെ രോഷം. ധോണിയുടെ കുടുംബത്തെ പോലും വെറുതെ വിടാതെയുള്ള സൈബര്‍ ആക്രമണത്തിനെതിരെ ...

ധോണിയുടെ അഞ്ച് വയസുകാരി മകള്‍ക്കെതിരെ റേപ്പ് ഭീഷണി; കൊല്‍ക്കത്തയോടുള്ള ഐ.പി.എല്‍ തോല്‍വിയില്‍ അതിരുകടന്ന പ്രതിഷേധം

ധോണിയുടെ അഞ്ച് വയസുകാരി മകള്‍ക്കെതിരെ റേപ്പ് ഭീഷണി; കൊല്‍ക്കത്തയോടുള്ള ഐ.പി.എല്‍ തോല്‍വിയില്‍ അതിരുകടന്ന പ്രതിഷേധം

സോഷ്യല്‍ മീഡിയയില്‍ പലപ്പോ‍ഴും അധിക്ഷേപങ്ങള്‍ പരിധിവിടുന്നതും അതിന്‍റെ പേരില്‍ നിയമനടപടികളുണ്ടാവുന്നതും ഇപ്പോള്‍ സ്ഥിരം സംഭവവികാസമാണ്. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് ചെയ്യുന്നവരെ തേജോവധം ചെയ്യാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുകയാണ് പലരും. ...

‘കളിച്ചാലും ഇല്ലെങ്കിലും ശമ്പളം കിട്ടും’ എന്ന പോലെയാണ് അവരുടെ പ്രകടനം;  ചെന്നൈ സൂപ്പർ കിങ്സിനെതിരെ രൂക്ഷവിമർശനവുമായി സെവാഗ്

‘കളിച്ചാലും ഇല്ലെങ്കിലും ശമ്പളം കിട്ടും’ എന്ന പോലെയാണ് അവരുടെ പ്രകടനം; ചെന്നൈ സൂപ്പർ കിങ്സിനെതിരെ രൂക്ഷവിമർശനവുമായി സെവാഗ്

ചെന്നൈ സൂപ്പർ കിങ്സിനെതിരെ രൂക്ഷ വിമർശനവുമായി വീരേന്ദർ സെവാഗ്. കഴിഞ്ഞ ഐപിഎല്ലിൽ ഫൈനൽ വരെ എത്തിയ ടീമിന്റെ ഇത്തവണത്തെ ദാരുണമായ പ്രകടനം കണ്ടാണ് സെവാഗിന്റെ വിമർശനം. ബാറ്റിംഗ് ...

തൊട്ടു… തൊട്ടില്ല… അബദ്ധം മനസിലായ കോഹ്ലി ചിരിച്ചു; അതൊക്കെ സംഭവിക്കാമെന്ന് സച്ചിന്‍

തൊട്ടു… തൊട്ടില്ല… അബദ്ധം മനസിലായ കോഹ്ലി ചിരിച്ചു; അതൊക്കെ സംഭവിക്കാമെന്ന് സച്ചിന്‍

കൊവിഡ് വ്യാപനം പൂര്‍ണമായും മാറിനില്‍ക്കാത്തതിനാല്‍ തന്നെ ശക്തമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഐപിഎല്‍ മത്സരങ്ങളും നടക്കുന്നത്. അതുകൊണ്ടുതന്നെ ചിലശീലങ്ങളൊക്കെ കളിക്കാര്‍ക്ക് കളിക്കളത്തില്‍ നിന്ന് തല്‍ക്കാലത്തേക്ക് മാറ്റിനിര്‍ത്തേണ്ടിവരും. അത്തരത്തില്‍ ...

പഞ്ചാബിനെ തകര്‍ത്ത് ചെ​ന്നൈ; ജ​യം പ​ത്ത് വി​ക്ക​റ്റിന് 

പഞ്ചാബിനെ തകര്‍ത്ത് ചെ​ന്നൈ; ജ​യം പ​ത്ത് വി​ക്ക​റ്റിന് 

ഐ​പി​എ​ല്ലി​ൽ പഞ്ചാബിനെ തകര്‍ത്ത് ചെ​ന്നൈ  സൂ​പ്പ​ർ കിം​ഗ്സിന് പ​ത്ത് വി​ക്ക​റ്റ് ജയം. കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബ് ഉ​യ​ർ​ത്തി​യ 179 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ചെ​ന്നൈ 17.4 ഓ​വ​റി​ൽ വി​ക്ക​റ്റ് ...

കഴിവുകൊണ്ട് സമ്പന്നന്‍, ദീര്‍ഘവീക്ഷണമുണ്ട്; ദേവ്ദത്ത് പടിക്കലിനെ പുകഴ്ത്തി കൊഹ്ലി

കഴിവുകൊണ്ട് സമ്പന്നന്‍, ദീര്‍ഘവീക്ഷണമുണ്ട്; ദേവ്ദത്ത് പടിക്കലിനെ പുകഴ്ത്തി കൊഹ്ലി

മലയാളി താരവും ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഓപ്പണര്‍ ബാറ്റ്സ്മാനുമായ ദേവ്ദത്ത് പടിക്കലിനെ പുകഴ്ത്തി വിരാട് കോഹ്ലി. ബാറ്റിങ് മികവുകൊണ്ട് സമ്പന്നനാണ് പടിക്കലെന്ന് കോഹ്ലി പറഞ്ഞു. ''ദേവ്ദത്തിന്റെ ...

എം എസ് ധോണി, മടങ്ങുന്ന കാലം..

ഐപിഎല്‍: ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന നേട്ടം ഇനി ധോണിക്ക് സ്വന്തം

ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന നേട്ടം ഇനി മഹേന്ദ്രസിങ് ധോണിക്കു സ്വന്തം. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ സഹതാരമായ സുരേഷ് റെയ്‌നയെ മറികടന്നാണ് ധോണി ...

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഉത്തപ്പ; കളിക്കിടെ പന്തില്‍ തുപ്പല്‍ പുരട്ടി

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഉത്തപ്പ; കളിക്കിടെ പന്തില്‍ തുപ്പല്‍ പുരട്ടി

കൊവിഡിന്റെ പശ്ചാത്തലത്തില്‍ അനിശ്ചിത കാലത്തേക്ക് പന്തില്‍ തുപ്പല്‍ പുരട്ടുന്നതില്‍ നിന്ന് ക്രിക്കറ്റ് താരങ്ങളെ ഐസിസി വിലക്കിയിട്ടുണ്ട്. എന്നാല്‍, ചില താരങ്ങള്‍ ഇക്കാര്യം ആവര്‍ത്തിക്കുന്നു. അങ്ങനെയൊരു കാഴ്ചയാണ് കഴിഞ്ഞദിവസത്തെ ...

Page 1 of 4 1 2 4

Latest Updates

Advertising

Don't Miss