IPL 2018 – Kairali News | Kairali News Live
പ്ലേ ഓഫിനും മുംബൈയ്ക്കുമിടയില്‍ 175 റണ്‍സ്; പോരാടുക അല്ലെങ്കില്‍ മരിക്കുകയെന്ന് പ്രഖ്യാപിച്ച് രോഹിതും സംഘവും കളത്തില്‍
തുടര്‍ തോല്‍വികളുടെ കാരണക്കാര്‍ ഇവരാണ്; പ്രമുഖരടക്കമുള്ള താരങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് വിരാട് കൊഹ്ലി

തുടര്‍ തോല്‍വികളുടെ കാരണക്കാര്‍ ഇവരാണ്; പ്രമുഖരടക്കമുള്ള താരങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് വിരാട് കൊഹ്ലി

പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ടീം കൂടുതല്‍ കഠിനാധ്വാനം ചെയ്‌തേ തീരൂവെന്നും കൊഹ്‌ലി

നായകസ്ഥാനത്ത് നിന്ന് രാജിവച്ചതിനുപിന്നാലെ ഞെട്ടിക്കുന്ന തീരുമാനവുമായി ഗംഭീര്‍; കൈയ്യടിച്ച് ആരാധകര്‍
ധോണി മാസ് ഡാ; എബിഡിയുടെ വെടിക്കെട്ടിന് ധോണിയുടെ മാസ് മറുപടി; ത്രസിപ്പിക്കുന്ന വിജയം പിടിച്ചെടുത്ത് ചെന്നൈ ഒന്നാം സ്ഥാനത്ത്

ധോണി മാസ് ഡാ; എബിഡിയുടെ വെടിക്കെട്ടിന് ധോണിയുടെ മാസ് മറുപടി; ത്രസിപ്പിക്കുന്ന വിജയം പിടിച്ചെടുത്ത് ചെന്നൈ ഒന്നാം സ്ഥാനത്ത്

53 പന്തില്‍82 റണ്‍സ് നേടിയ അമ്പാട്ടി റാ​യു​ഡു​വി​ന്‍റെ​ ഇന്നിംഗ്സും ചെന്നൈയ്ക്ക് നിര്‍ണായകമായി

ഡല്‍ഹിക്ക് പിന്നാലെ മുംബൈ ക്യാംപിലും പൊട്ടിത്തെറി; രോഹിത് ശര്‍മ്മയ്ക്കും ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കുമെതിരെ തുറന്നടിച്ച് പരിശീലകന്‍ ജയവര്‍ധന
ക്രിക്കറ്റ് മൈതാനവും ദുരന്തമുഖമായി; പാണ്ഡ്യയുടെ തകര്‍പ്പന്‍ ഏറുകൊണ്ടത് ഇശാന്‍റെ കണ്ണില്‍; ഞെട്ടല്‍മാറാതെ താരങ്ങള്‍

ക്രിക്കറ്റ് മൈതാനവും ദുരന്തമുഖമായി; പാണ്ഡ്യയുടെ തകര്‍പ്പന്‍ ഏറുകൊണ്ടത് ഇശാന്‍റെ കണ്ണില്‍; ഞെട്ടല്‍മാറാതെ താരങ്ങള്‍

കൈപ്പിടിയിലാക്കാന്‍ ഓടിയെത്തിയ ഇഷാനെ ഞെട്ടിച്ചുകൊണ്ട് അപ്രതീക്ഷിതമായി പന്ത് ഉയര്‍ന്നുപൊങ്ങി

ആര് തകര്‍ക്കും ആദ്യ ഐപിഎല്ലിലെ ഈ റെക്കോര്‍ഡുകള്‍; സച്ചിന്‍റെയടക്കം 4 റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ ഇനിയുമാരെങ്കിലും വരേണ്ടിവരും
ഹൊ എന്തൊരു ക്യാച്ച്; വായുവില്‍ പറന്ന് പിടിത്തത്തിലൂടെ വിസ്മയം തീര്‍ത്ത് ഹാര്‍ദ്ദിക് പാണ്ഡ്യ; അവിശ്വസനീയ ക്യാച്ചിന്‍റെ വീഡിയോ തരംഗം
എന്നാ അടിയാടോ പഹയാ; ഗ്യാലറിയിലിരുന്നവരുടെ ലാപ്ടോപും തകര്‍ത്ത് വാട്സന്‍റെ പടുകൂറ്റന്‍ സിക്സര്‍; വീഡിയോ വൈറല്‍
റസലിന്‍റെ സിക്സര്‍ മ‍ഴയ്ക്ക് വാട്സനും ബില്ലിംഗ്സും റായിഡുവും ചേര്‍ന്ന് മറുപടി നല്‍കി; ധോണിയുടെ ചെന്നൈയ്ക്ക് രണ്ടാം ജയം
ഉദ്ഘാടനമത്സരത്തില്‍ മുംബൈയെ തകര്‍ത്ത് ചെന്നൈയ്ക്ക് വിജയം സമ്മാനിച്ച കേദാര്‍ജാദവ് ഐപിഎല്ലില്‍ നിന്ന് പുറത്ത്

ഉദ്ഘാടനമത്സരത്തില്‍ മുംബൈയെ തകര്‍ത്ത് ചെന്നൈയ്ക്ക് വിജയം സമ്മാനിച്ച കേദാര്‍ജാദവ് ഐപിഎല്ലില്‍ നിന്ന് പുറത്ത്

മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ പിന്‍തുട ഞരമ്പിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്

ഹിറ്റ്മാന്‍ ഓപ്പണിംഗിനില്ല; ക്രിക്കറ്റ് പ്രേമികള്‍ക്ക് രോഹിത് ശര്‍മ്മയുടെ സര്‍പ്രൈസ്; പകരം ആരെന്ന സൂചന നല്‍കി രോഹിത്

Latest Updates

Don't Miss