ipl 2025

ഇന്നെങ്കിലും ജയിക്കുമോ രാജസ്ഥാന്‍; സഞ്ജുവിന്റെ നില അനിശ്ചിതത്വത്തില്‍, ലക്‌നോയുടെ വരവ് രണ്ടും കല്‍പിച്ച്‌

ഈ ഐ പി എല്‍ സീസൺ രാജസ്ഥാന്‍ റോയല്‍സിന് ഏറെ നിരാശയാണ് സമ്മാനിക്കുന്നത്. യശസ്വി ജയ്സ്വാൾ ഒഴികെ, മുന്‍നിര ബാറ്റിങ്....

അഹമ്മദാബാദില്‍ ഡല്‍ഹിക്കെതിരെ മൂന്നാം തോല്‍വി ഒഴിവാക്കാന്‍ ഗുജറാത്ത്; ഇന്ന് വാശിയേറും

അഹമ്മദാബാദില്‍ ഡൽഹി ക്യാപിറ്റൽസിനെതിരെ മൂന്നാം തോൽവി ഒഴിവാക്കാൻ ഗുജറാത്ത് ടൈറ്റൻസ് ഇന്ന് ഇറങ്ങുന്നു. ഉച്ച കഴിഞ്ഞ് 3.30നാണ് മത്സരം. നേരത്തേ....

വാങ്കഡെയിൽ ഹൈദരാബാ​ദിനെ തളച്ച് മുംബൈ: നാ‍ല‍്‍ വിക്കറ്റ് ജയം

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈക്ക് ജയം. 11 പന്ത് ബാക്കി നിൽക്കെ 4 വിക്കറ്റിനാണ് മുംബൈ വിജയിച്ചത്. ബാറ്റിങ് പ്രയാസകരമായ....

ഡൽഹിയെ മടയിൽ പോയി കീഴടക്കിയ മുംബൈക്ക് വിജയം തുടരാനാകുമോ; രണ്ടും കൽപിച്ച് ഹൈദരാബാദും

നിരന്തര തോൽവിക്ക് ശേഷം ഡൽഹിയുടെ അപരാജിത കുതിപ്പിന് കടിഞ്ഞാണിട്ട ആത്മവിശ്വാസത്തിൽ മുംബൈ ഇന്ത്യൻസ് ഇന്ന് സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ. മുംബൈ....

ഹൈദരാബാദിലെ ഗല്ലിയില്‍ ഉദിച്ച നക്ഷത്രം; ധോണി അവസരം നല്‍കിയ ഷെയ്ക്ക് റഷീദിനെ അറിയാം

ഹൈദരാബാദിലുള്ള ഒരു ഗല്ലിയിലെ ക്രിക്കറ്റില്‍ നിന്ന് ഐ പി എല്ലിലെത്തിയ ആളാണ് 20കാരനായ ഷെയ്ക്ക് റഷീദ്. തിങ്കളാഴ്ച ചെന്നൈ സൂപ്പര്‍....

കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനെ ഒഴിവാക്കിയ കെ കെ ആർ; പഞ്ചാബിന്റെ ശ്രേയസ് അയ്യർക്ക് ഇന്ന് മധുരപ്രതികാരം

കഴിഞ്ഞ വർഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (കെ കെ ആര്‍) ഐ പി എല്‍ കിരീടം നേടിയപ്പോൾ ശ്രേയസ് അയ്യര്‍....

ധോണിയും ദുബേയും പോരാടി; തുടർ തോൽവികൾക്ക് ശേഷം ചെന്നൈക്ക് വിജയം സ്വന്തം

അവസാനം വിജയത്തിലേക്ക് എത്തി മഞ്ഞപ്പട ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ ധോണിയുടെ മഞ്ഞപ്പടയ്ക്ക് 5 വിക്കറ്റ് ജയം. ലക്നൗ ഉയർത്തിയ....

ഡൽഹിയുടെ അപരാജിത കുതിപ്പ് തടഞ്ഞ് മുംബൈ വിജയവഴിയിൽ

ഐപിഎലില്‍ ദൈവത്തിന്റെ പോരാളികൾ വിജയവഴിയിലേക്ക്. ടേബൾ ടോപ്പറായ ഡെൽഹിയെ ത്രില്ലിങ്ങ് മാച്ചിൽ പരാ‍ജയപ്പെടുത്തിയാണ് മുംബൈയുടെ ഇത്തവണത്തെ രണ്ടാം ഐപിഎൽ വിജയം.....

ഡൽഹിയുടെ അപരാജിത കുതിപ്പ് തടയുമോ മുംബൈ; ഇന്ന് മത്സരം മുറുകും

പോയിന്റ് പട്ടികയില്‍ താഴെയുള്ള മുംബൈ ഇന്ത്യന്‍സും ഒരു തോൽവി പോലും അറിയാതെ കുതിപ്പ് തുടരുന്ന ഡൽഹിയും തമ്മിലാണ് ഇന്നത്തെ ഐ....

കരാര്‍ ഒപ്പിട്ട ശേഷം ഐ പി എല്ലില്‍ ചേക്കേറി; കോര്‍ബിന്‍ ബോഷിന് വിലക്ക് ഏര്‍പ്പെടുത്തി പി എസ് എല്‍

ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ കോര്‍ബിന്‍ ബോഷിനെ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ (പി എസ് എല്‍) നിന്ന് പി സി ബി ഒരു....

ധോണിയുടെ നെടുനായകത്വത്തില്‍ ചെന്നൈ ഇന്ന് കൊല്‍ക്കത്തക്കെതിരെ; ചെപ്പോക്കില്‍ ജയിച്ചേതീരൂ, സാധ്യതാ ഇലവൻ ഇങ്ങനെ

കൊല്‍ക്കത്ത നൈറ്റ് റൈഡേ‍ഴ്സിനെതിരെ ഇന്ന് കൂടി തോറ്റാല്‍ ഐ പി എല്ലിലെ വലിയൊരു നാണക്കേട് ചെന്നൈ സൂപ്പര്‍ കിങ്സിനെ തേടിയെത്തും.....

വിക്കറ്റുകള്‍ പിഴുത് വിപ്രജും കുല്‍ദീപും; ഡല്‍ഹിക്ക് മുന്നില്‍ വിജ്രംഭിച്ച് ആര്‍ സി ബി

വിപ്രജ് നിഗമിന്റെയും കുല്‍ദീപ് യാദവിന്റെയും സ്പിന്‍ കെണിക്ക് മുന്നില്‍ കുരുങ്ങി ആര്‍ സി ബി. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ്....

ഡല്‍ഹി ഇന്നും അപരാജിത കുതിപ്പ് തുടരുമോ; സ്വന്തം തട്ടകത്തില്‍ ബെംഗളൂരുവിനെ കാത്തിരിക്കുന്നത്, അറിയാം സാധ്യതാ ഇലവന്‍

ഈ ഐ പി എൽ സീസണിൽ അപരാജിത കുതിപ്പാണ് ഡൽഹി ക്യാപിറ്റൽസ് നടത്തുന്നത്. ഇന്നലെ വരെ പോയിന്റ് ടേബിളിൽ ഒന്നാമതായിരുന്നു.....

ഇടിവെട്ടിയവനെ പാമ്പ് കടിച്ചു! സഞ്ജുവിനും രാജസ്ഥാൻ ടീമിനും പിഴശിക്ഷ; വിനയായത് കുറഞ്ഞ ഓവർനിരക്ക്

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസിനെതിരെ വൻ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ സഞ്ജുവിനും രാജസ്ഥാൻ ടീമിനും ഇരുട്ടടി. കുറഞ്ഞ ഓവർനിരക്കിന് ബിസിസിഐ കനത്ത....

ഓറഞ്ച്, പര്‍പിള്‍ ക്യാപ് ആര്‍ക്കൊക്കെ; ഈ ഐ പി എല്ലിലെ റണ്‍- വിക്കറ്റ് വീരന്മാരെ അറിയാം

ഓറഞ്ച് ക്യാപ് നിക്കോളാസ് പൂരന്‍ തന്നെയാണ് റണ്‍ വേട്ടയില്‍ മുന്നില്‍. മിച്ചല്‍ മാര്‍ഷ് തൊട്ടുപിന്നിലുണ്ട്. പൂരന്‍ ആ സ്ഥാനം നേടിയതിനുശേഷം....

ഐപിഎല്‍ മത്സരത്തിനിടെ വ്യാപക മൊബൈല്‍ മോഷണം; അടിച്ചുമാറ്റല്‍ സ്ഥിരമാക്കിയ സംഘത്തെ പിടികൂടി പൊലീസ്

കഴിഞ്ഞദിവസം ചെന്നൈയില്‍ നടന്ന ഐപിഎല്‍ മത്സരത്തിനിടെ വ്യാപകമായ മൊബൈല്‍ മോഷണം നടത്തിയ സംഘം അറസ്റ്റില്‍.മാര്‍ച്ച് 28 ന് ചെന്നൈ ചെപ്പോക്ക്....

ഗംഭീരഫോമിലുള്ള ഗുജറാത്തിനെ കീഴടക്കാന്‍ സഞ്ജുപ്പട; തുല്യശക്തികളുടെ മത്സരത്തില്‍ ഇന്ന് തീപാറും, സാധ്യതാ ടീം അറിയാം

ഗംഭീരഫോമിലാണ് ഗുജറാത്ത് ടൈറ്റൻസ്. ക‍ഴിഞ്ഞ മൂന്ന് മത്സരങ്ങളും അവര്‍ ജയിച്ചിട്ടുണ്ട്. പോയിന്റ് പട്ടികയില്‍ രണ്ടാമതാണ്. ഗുജറാത്തിന്റെ ഇന്നത്തെ എതിരാളികള്‍ പോയിന്റ്....

ഐ പി എല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍; ചെന്നൈ ഡൽഹിയെയും പഞ്ചാബ് രാജസ്ഥാനെയും നേരിടും

ഐ പി എല്‍ ക്രിക്കറ്റില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍ നടക്കും. ചെന്നൈ സൂപ്പര്‍ കിങ്സ് ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും.....

അര്‍ധ ശതകവുമായി അയ്യരും രഘുവന്‍ശിയും, തകര്‍ത്തടിച്ച് റിങ്കു സിങും; ഹൈദരാബാദിന് 201 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി കൊല്‍ക്കത്ത

ആങ്ക്രിശ് രഘുവന്‍ശിയുടെയും വെങ്കടേഷ് അയ്യരുടെയും അര്‍ധ സെഞ്ചുറിയുടെയും റിങ്കു സിങിന്റെ തകര്‍പ്പനടിയുടെയും പിന്‍ബലത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 201 റണ്‍സ്....

ഇന്ന് തീപാറും പോര്; കൊല്‍ക്കത്തയെ ബാറ്റിങിന് അയച്ച് ഹൈദരാബാദ്, ഇരു ടീമുകളിലും ഓരോ മാറ്റം

നിലവിലെ ഐ പി എല്‍ ചാമ്പ്യനെ അവരുടെ മടയില്‍ ചെന്ന് വെല്ലുവിളിക്കാൻ സണ്‍റൈസേഴ്സ് ഹൈദരാബാദ് (എസ് ആര്‍ എച്ച്). കൊല്‍ക്കത്ത....

വിശാഖപട്ടണത്തിൽ ഹൈദരാബാദ് ഡൽഹി പോരാട്ടം; ഉയരുമോ റൺമല

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൽ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നേരിടുന്നു. ടോസ് നേടിയ ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സ്....

മുംബൈയെ പൂട്ടി ​ഗുജറാത്ത് ടൈറ്റൻസ്

ഐപിഎല്ലിൽ മുംബൈയെ പൂട്ടി ​ഗുജറാത്ത് ടൈറ്റൻസ്. 36 റൺസിന്റെ വിജയമാണ് ​ഗുജറാത്ത് സ്വന്തമാക്കിയത്. ടോസ് നേടിയ മുംബൈ ​ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു.....

മുംബൈ ഇന്ത്യൻസിന് ലക്ഷ്യം 197; ഐപിഎല്ലിൽ ഒരു ഇന്ത്യൻ താരത്തിനും ഇല്ലാത്ത റെക്കോർഡ് സ്വന്തമാക്കി ശുഭ്മാൻ ​ഗിൽ

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് ​ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 197 എന്ന ലക്ഷ്യം മറികടക്കാനായി പോരാടുന്നു. ടോസ് നേടിയ....

Page 3 of 5 1 2 3 4 5