ipl 2025

ഈ ഐ പി എല്‍ സീസണിലെ ഓറഞ്ച്, പര്‍പ്പിള്‍ ക്യാപ് ജേതാക്കളുടെ പോയിന്റ് നില അറിയാം; എത്ര ഇന്ത്യക്കാരുണ്ട്

ഐ പി എല്‍ 2025ലെ പര്‍പ്പിള്‍ ക്യാപ്പ് പട്ടികയിൽ ലക്നോ സൂപ്പർ ജയന്റ്സ് (എൽ എസ് ജി) താരം ഷര്‍ദുല്‍....

ചിരവൈരികള്‍ ഇന്ന് നേര്‍ക്കുനേര്‍, ഫാന്‍സ് വന്‍ ആവേശത്തില്‍; ചെപ്പോക്കില്‍ ചെന്നൈ- ആര്‍ സി ബി യുദ്ധം

ചെപ്പോക്കിൽ ഇന്ന് തീപാറും പോര്. ഐ പി എൽ ചിരവൈരികളായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും (ആർ സി ബി) ചെന്നൈ....

വെടിക്കെട്ട് വീരന്മാരെ നനഞ്ഞ പടക്കമാക്കി; പിന്നാലെ പുരാന്റെ വെടിക്കെട്ടും: ഹൈദരാബാദിനെ തകർത്ത് ലക്നൗ

വെടിക്കെട്ട് വീരന്മാരെ നനഞ്ഞ പടക്കമാക്കി ലക്നൗവിന് വിജയം. ടോസ് നേടിയ ലക്നൗ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. അപകടകാരികളായ അഭിഷേക് ശര്‍മ്മയെയും ഇഷാന്‍....

റെക്കോര്‍ഡ് ടോട്ടല്‍ തൂക്കുമോ ഹൈദരാബാദ്; അതോ ലക്‌നോയുടെ ഞെട്ടിക്കും തിരിച്ചുവരവോ, ഇന്ന് ഘോരയുദ്ധം

ആദ്യ മത്സരത്തിൽ തന്നെ ഐ പി എല്ലിലെ എക്കാലത്തേയും മികച്ച രണ്ടാം കൂറ്റൻ സ്കോർ തൂക്കിയ മുതലുകളാണ് ഇന്ന് ലക്നോ....

റോയലാകാതെ രാജസ്ഥാൻ; കൊൽക്കത്തക്ക് എട്ട് വിക്കറ്റ് ജയം

ഐപിഎല്ലിലെ രണ്ടാമത്തെ മത്സരത്തിലും രാജസ്ഥാൻ റോയൽസിന് പരാജയം. എട്ട് വിക്കറ്റിനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ജയം. ടോസ് നേടിയ കൊൽക്കത്ത....

ഐ പി എല്‍ ഗോള്‍ഡന്‍ ഡക്ക് പട്ടം ഗ്ലെന്‍ മാക്‌സ്‌വെല്ലിന്; തൊട്ടുപിന്നില്‍ ഈ ഇന്ത്യന്‍ താരം

ഐ പി എല്ലില്‍ ഏറ്റവും കൂടുതൽ തവണ പൂജ്യം സ്കോറിന് പുറത്തായെന്ന റെക്കോർഡ് ഇനി പഞ്ചാബ് കിംഗ്‌സ് ഓള്‍റൗണ്ടര്‍ ഗ്ലെൻ....

രണ്ടും കൽപിച്ച് ഡൽഹി ക്യാപിറ്റൽസ്; ഇത്തവണ കളി മാറ്റുന്നത് പീറ്റേഴ്സണോ?

മികച്ച കളിക്കാരെയും പരിശീലകരായി റിക്കി പോണ്ടിങ്, സൗരവ് ഗാംഗുലി അങ്ങനെ പലരെയും കൊണ്ടുവന്നു നോക്കി. പക്ഷേ നിരാശയായിരുന്നു ഫലം. ഐപിഎലിൽ....

ത്രില്ലിങ്ങായി ഡല്‍ഹിയുടെ ലക്നൗ വധം

ത്രില്ലിങ്ങ് മത്സരത്തില്‍ ലക്നൗവിനെ കൊതിപ്പിച്ചിട്ട് വിജയം സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റൻ അക്സര്‍ പട്ടേല്‍ ഡല്‍ഹിയെ....

പുതിയ മുഖം, പുത്തന്‍ പ്രതീക്ഷകള്‍; ഡല്‍ഹിയും ലക്‌നോയും ഇന്ന് നേര്‍ക്കുനേര്‍

ഏറെ മാറ്റങ്ങളോടെ പുതിയ ഐ പി എൽ സീസണിന് തയ്യാറായ ഡൽഹി ക്യാപിറ്റൽസും ലക്നോ സൂപ്പര്‍ ജയന്റ്സും (എല്‍ എസ്....

ചെന്നൈക്ക് മുന്നില്‍ കൊട്ടിക്കയറാനാകാതെ മുംബൈ; വിജയലക്ഷ്യം 156

ഐ പി എല്ലിലെ എല്‍ക്ലാസിക്കോ എന്നറിയപ്പെടുന്ന ചെന്നൈ- മുംബൈ മത്സരത്തില്‍ സന്ദര്‍ശകര്‍ക്ക് നിറംമങ്ങിയ പ്രകടനം. ആദ്യം ബാറ്റ് ചെയ്ത മുംബൈ....

രോഹിത് ഗോള്‍ഡന്‍ ഡക്ക്; മുംബൈയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം, ചെന്നൈയുടെ മേധാവിത്വമോ

ഐ പി എല്ലിലെ എല്‍ ക്ലാസികോ എന്നറിയപ്പെടുന്ന മുംബൈ ഇന്ത്യന്‍സ്- ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരത്തില്‍ സന്ദര്‍ശകര്‍ക്ക് ഭേദപ്പെട്ട തുടക്കം.....

സഞ്ജുവും ജുറെലുമെല്ലാം പൊരുതി; ഹൈദരാബാദിന്റെ റണ്‍മല താണ്ടാനാകാതെ രാജസ്ഥാന്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉയര്‍ത്തിയ റണ്‍മല താണ്ടാനാകാതെ രാജസ്ഥാന്‍ റോയല്‍സ്. കനത്ത പോരാട്ടം നടത്തിയെങ്കിലും ലക്ഷ്യത്തിലെത്താന്‍ സന്ദര്‍ശകര്‍ക്ക് കഴിഞ്ഞില്ല. ആറ് വിക്കറ്റ്....

വന്നവരും പോയവരുമെല്ലാം അടിയോടടി; കിഷന് സെഞ്ചുറി, ഹെഡിന് ഫിഫ്റ്റി, ഹൈദരാബാദിന് കൂറ്റന്‍ സ്‌കോര്‍

ബാറ്റെടുത്തവരെല്ലാം കൂറ്റനടിക്കാരായപ്പോള്‍ ഐ പി എല്ലിലെ രണ്ടാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് കൂറ്റന്‍ സ്‌കോര്‍. ആറ് വിക്കറ്റ്....

ഹെഡിലേറി സണ്‍റൈസേഴ്‌സിന്റെ കുതിപ്പ്; രാജസ്ഥാനെതിരെ തുടക്കം കസറി

ഐ പി എല്ലിലെ രണ്ടാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ കുതിപ്പ്. ട്രാവിസ് ഹെഡ് ആണ് അടിച്ചുതകര്‍ത്തത്. കേവലം....

കോഹ്ലി അടിച്ചു പറത്തി, ക്രുനാൽ എറിഞ്ഞിട്ടു: നിലംപതിച്ച് കൊൽക്കത്ത; ബംഗളൂരുവിന് മിന്നും ജയം

ഐപിഎൽ 18ാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തരിപ്പണമാക്കി റോയൽ ചലഞ്ചേഴ്സ് ബം​ഗ​ളൂ​രു. 175 റൺസ് എന്ന....

ഐപിഎൽ: കന്നിപോരാട്ടത്തിൽ കൊട്ടിക്കയറിയ കൊൽക്കത്തയെ വരിഞ്ഞുമുറുക്കി ആർസിബി

നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും (കെ കെ ആര്‍) റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരും (ആര്‍ സി ബി) തമ്മിലാണ്....

ക്രിക്കറ്റ് ഫാന്‍സിന് ആശ്വാസ വാര്‍ത്ത; ഐ പി എല്‍ ഉദ്ഘാടന മത്സരം നടക്കും, കൊല്‍ക്കത്തയിലെ കാലാവസ്ഥ ഇങ്ങനെ

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ആകാശം തെളിഞ്ഞു. ഇതോടെ ഐപിഎല്‍ 2025 ഉദ്ഘാടന ചടങ്ങ് കൃത്യസമയത്ത് ആരംഭിക്കുമെന്നാണ് പ്രതീക്ഷ. ഇത് ക്രിക്കറ്റ്....

ഐപിഎൽ എന്ന വലയെറിഞ്ഞ് ജിയോഹോട്ട്‌സ്റ്റാര്‍ വാരാൻ ഉദ്ദേശിക്കുന്നത് 4,500 കോടി രൂപയുടെ പരസ്യ വരുമാനം

ഇന്ത്യൻ ക്രിക്കറ്റ് കാര്‍ണിവലിന് ഇന്ന് കൊടിയേറുകയാണ് പണക്കിലുക്കത്തിന്റെ ഉത്സവത്തിൽ ജിയോഹോട്ട്‌സ്റ്റാര്‍ ലക്ഷ്യം വെക്കുന്നത് 4,500 കോടി രൂപയുടെ പരസ്യ വരുമാനം.....

ക്രിക്കറ്റ് കാര്‍ണിവലില്‍ ബാംഗ്ലൂര്‍- കൊല്‍ക്കത്ത പോരിന് ആരിറങ്ങും; ഡ്രീം ഇലവന്‍ ഇങ്ങനെ

ഐ പി എല്‍ ബ്ലോക്ക്ബസ്റ്റര്‍ തുടക്കത്തിനായി വേദി ഒരുങ്ങുകയാണ്. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും (കെ കെ ആര്‍)....

ക്രിക്കറ്റ് പൂരം കൊടിയേറാന്‍ മണിക്കൂറുകള്‍ മാത്രം; ഐ പി എല്‍ ഉദ്ഘാടന മത്സരം മ‍ഴ കളിക്കാൻ സാധ്യത

ഐ പി എല്‍- 2025 സീസണ് ഇന്ന് തുടക്കം. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ്....

നിയമങ്ങളിൽ മാറ്റം ഐ പി എല്ലിൽ ബോളർമാർ ഇനി അങ്ങനെയങ്ങ് ചെണ്ടകളാകില്ല

ഫോറുകളും സിക്‌സറുകളും കളം നിറഞ്ഞാടുന്ന ഐ പി എൽ കാലത്തിന് നാളെ കൊടിയേറും. ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്തയും ബെം​ഗളൂരുവുമാണ് നേർക്കുനേർ....

ചാമ്പ്യന്മാർക്ക് തുടക്കത്തിലേ തിരിച്ചടി; മഴയും വില്ലനാകുമോ കൊൽക്കത്തക്ക്

ക‍ഴിഞ്ഞ ഐ പി എല്ലിലെ ചാമ്പ്യന്മാരായ കൊൽക്കത്തക്ക് ഈ സീസൺ തിരിച്ചടികളോടെയായിരിക്കും ആരംഭിക്കുക. നാളെയാണ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഐ....

ഐ പി എല്‍ പൂരം പാലക്കാട്ടും കൊച്ചിയിലും; ആവേശം ചോരാതെ അങ്കം ആസ്വദിക്കാം, പ്രവേശനം സൗജന്യം

പതിനെട്ടാമത് ടാറ്റാ ഐ പി എല്‍ സീസണ്‍ മാര്‍ച്ച് 22 മുതല്‍ ആരംഭിക്കുകയാണ്. ഐ പി എല്‍ ആരാധകര്‍ക്ക് ആവേശം....

Page 4 of 5 1 2 3 4 5