IPL 2026

ബിഗ് ഡീൽ! രാജസ്ഥാൻ റോയൽസിനെ അമേരിക്കൻ വ്യവസായി 15300 കോടി രൂപയ്ക്ക് വാങ്ങിയോ?

ഇന്ത്യൻ പ്രീമിയർ ലീഗ് മുൻ ചാമ്പ്യന്മാരായ രാജസ്ഥാൻ റോയൽസിനെ 15300 കോടി രൂപ മുടക്കി അമേരിക്കൻ വ്യവസായി വാങ്ങിയെന്നു റിപ്പോർട്ടുകൾ.....

റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവിന് കനത്ത തിരിച്ചടി: യഷ് ദയാൽ ഐപിഎൽ 2026 സീസണിൽ കളിക്കില്ല

നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവിന്റെ ഇന്ത്യക്കാരനായ പേസ് ബൗളർ യഷ് ദയാൽ ഈ ഐപിഎൽ സീസണിൽ കളിക്കില്ല. ലൈംഗിക....

പുതിയ താരങ്ങളും വലിയ ലക്ഷ്യവും! ഡൽഹി ക്യാപിറ്റൽസ് ഐപിഎൽ കിരീടം ചൂടുമോ ?

ഐപിഎൽ 2026–ൻ്റെ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ , ഭൂതകാലത്തെ പരാജയങ്ങളിൽ നിന്നും കരകയറാൻ ഒരുങ്ങുകയാണ് ഡൽഹി ക്യാപിറ്റൽസ്....

ഐപിഎല്ലിലെ ‘ഇംപാക്ട് പ്ലെയർ’ നിയമത്തിനെതിരെ പൊട്ടിത്തെറിച്ച് അക്സർ പട്ടേൽ

ഐപിഎൽ 2026 സീസണിന് മുന്നോടിയായി ‘ഇംപാക്ട് പ്ലെയർ’ നിയമത്തെ വിമർശിച്ച് ഡൽഹി ക്യാപിറ്റൽസ് നായകൻ അക്സർ പട്ടേൽ. ‘ഇംപാക്ട് പ്ലെയർ’....

മലിംഗയ്ക്ക് ഐപിഎല്ലിൽ പങ്കെടുക്കാൻ ഗ്രീൻ സിഗ്നൽ… പക്ഷേ ഹസരംഗയുടെയും പതിരാണയുടെയും കാര്യം തുലാസ്സിൽ?

ഐപിഎൽ 2026 സീസണിൽ പങ്കെടുക്കാൻ യുവ പേസർ ഈശാൻ മലിംഗയ്ക്ക് അനുമതി നൽകി ശ്രീലങ്ക ക്രിക്കറ്റ് ബോർഡ്. ബോർഡ് നടത്തിയ....

പരിക്കേറ്റ ആകാശ് ദീപിന് പകരം സൗരഭ് ദുബെയെ ടീമിലെടുത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

ഐപിഎൽ 2026 സീസണിന് മുന്നോടിയായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പരിക്കേറ്റു പുറത്തായ ഇന്ത്യൻ പേസർ ആകാശ് ദീപിന് പകരം സൗരഭ്....

“നാല് ഓവർ പോലും എറിയില്ലെങ്കിൽ രണ്ട് കോടി കട്ട്!” – രവിചന്ദ്രൻ അശ്വിന്റെ ഞെട്ടിക്കുന്ന നിർദേശം

ഐപിഎൽ 2026 സീസൺ തുടങ്ങുന്നതിനു മുന്നോടിയായി താരങ്ങളുടെ വേതനവും ജോലിഭാരവും സംബന്ധിച്ച ചര്‍ച്ച ശക്തമാകുന്നു. ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെ....

നൈറ്റ് റൈഡേഴ്‌സിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല; ആകാശ് ദീപ് ഐപിഎല്ലിൽ നിന്നും പുറത്ത്

ബൗളർമാരുടെ കാര്യത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല. മതീഷ പതിറാണയ്ക്കും ഹർഷിത് റാണയ്ക്കും പിന്നാലെ ഇന്ത്യൻ പേസർ ആകാശദീപ്....

എന്റെ ലക്‌ഷ്യം ഐപിഎൽ കിരീടം; തുറന്ന് പറഞ്ഞ് പഞ്ചാബ് കിങ്‌സ് നായകൻ

കഴിഞ്ഞ തവണ വിളിപ്പാടകലത്തിൽ നഷ്‌ടമായ ഐപിഎൽ കിരീടം ഇത്തവണ കൈപ്പിടിയിലാക്കുമെന്നുറച്ച് പഞ്ചാബ് കിങ്‌സ് നായകൻ ശ്രേയസ് അയ്യർ. തന്റെ മേലുള്ള....

കമ്മിൻസിന് പകരം ഇഷാൻ, ഹൈദരാബാദിന്റെ ക്യാപ്റ്റൻസി മാറ്റത്തിന്റെ കാരണം ഇതാണ്

ഇത്തവണ ഐപിഎൽ ടീം സെറ്റായപ്പോൽ തന്നെ സൺറൈസേഴ്സ് ഹൈദരാബാദ് ഒരു സുപ്രധാന തീരുമാനമെടുത്തു, പാറ്റ് കമ്മിൻസിന് പകരം ഇഷാൻ കിഷനെ....

ഐപിഎൽ 2026: ആദ്യഘട്ടത്തിലെ മത്സരങ്ങളിൽ കളിക്കില്ലെന്നു പഞ്ചാബിന്റെ വിദേശ പേസർ

ന്യൂസിലാൻഡ് പേസ് ബൗളർ ലോക്കി ഫെർഗുസൺ ഈ മാസം ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിലെ ആദ്യ ഘട്ട....

ഡൽഹിക്ക് വലിയ തിരിച്ചടി: മിച്ചൽ സ്റ്റാർക്ക് ഐപിഎൽ 2026 ആരംഭത്തിൽ കളിക്കില്ല!

ഓസ്‌ട്രേലിയൻ താരങ്ങളുടെ പിന്മാറ്റത്തിൽ ഉലഞ്ഞ് ഐപിഎൽ ഫ്രാഞ്ചൈസുകൾ. പാറ്റ് കമ്മിൻസ്, ഹെയ്സൽവുഡ് , നഥാൻ എല്ലിസ് ഏന്നീ പേസ് ബൗളർമാർക്ക്....

ചെന്നൈയ്ക്ക് തിരിച്ചടി! പേസ് ബൗളർ നഥാൻ എല്ലിസ് ഐപിഎല്ലിൽ നിന്നും പുറത്ത്

ഐപിഎൽ 2026 സീസൺ ആരംഭിക്കാനിരിക്കെ ചെന്നൈ സൂപ്പർ കിങ്‌സിന് വലിയ തിരിച്ചടി. ടീമിന്റെ ഓസ്ട്രേലിയക്കാരനായ പേസ് ബൗളർ നഥാൻ എല്ലിസ്....

പരിക്കേറ്റ കമ്മിൻസിന്റെ അഭാവത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ ഇഷാൻ കിഷൻ നയിക്കും

ഈ വരുന്ന ഐപിഎൽ സീസണിലെ ആദ്യ ഘട്ട മത്സരങ്ങളിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ ഇഷാൻ കിഷൻ നയിക്കും. ടീമിന്റെ സ്ഥിരം നായകനായ....

ഐപിഎല്ലിൽ തുടക്കത്തിൽ തന്നെ ട്വിസ്റ്റ്; ഹേസൽവുഡിനും കമ്മിൻസിനും ആദ്യ മത്സരങ്ങൾ നഷ്ടമായേക്കും

ഐപിഎൽ 2026 സീസൺ ആരംഭിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ സീസണിലെ ആദ്യ മത്സരത്തിൽ പരസ്പരം ഏറ്റുമുട്ടുന്ന സൺറൈസേഴ്സ് ഹൈദരാബാദിനും റോയൽ....

സിംബാബ്‍വെ പേസർ ബ്ലെസിങ് മുസാരബാനിയെ സ്വന്തമാക്കി കൊൽക്കത്ത നൈറ്റ്റൈഡേഴ്‌സ്

സിംബാബ്‍വെ പേസർ ബ്ലസിങ് മുസാരബാനിയെ സ്വന്തമാക്കി കൊൽക്കത്ത നൈറ്റ്റൈഡേഴ്‌സ്. 2026 ഐപിഎൽ സീസൺ തുടങ്ങാൻ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെയാണ്....

ഐപിഎൽ 2026 ഉദ്ഘാടന മത്സരം തുലാസിൽ? ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിർണായക പരിശോധന നാളെ

 ഐപിഎൽ 2026 സീസൺ മാർച്ച് 28-ന് ആരംഭിക്കാനിരിക്കെ ഉദ്ഘാടന മത്സരം നടക്കേണ്ട എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ മാർച്ച് 13-ന് അന്തിമ....

ഐപിഎല്‍ പൂരം മാര്‍ച്ച് 28ന്: ഉദ്ഘാടന മത്സരം ചിന്നസ്വാമി സ്റ്റേഡിയത്തില്‍: ആദ്യ ഘട്ട ഫിക്സ്ചര്‍

ടി20 ലോകകപ്പ് ആവേശത്തിന് പിന്നാലെ ഐപിഎല്‍ പൂരാവേശത്തിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികള്‍. മാര്‍ച്ച് 28ന് ആരംഭിക്കുന്ന ഐപിഎല്‍ മത്സരങ്ങളുടെ ആദ്യ....

ബെംഗളൂരു ഫാൻസിന് ഡബിൾ ആഘോഷം! ഐപിഎൽ ഉദ്ഘാടന മത്സരവും ഫൈനലും ചിന്നസ്വാമിയിൽ തന്നെ?

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2026 സീസണിന്റെ ആദ്യഘട്ട ഷെഡ്യൂളിന് ഗവേണിംഗ് കൗൺസിൽ ഔദ്യോഗിക അനുമതി നൽകി. ഓൺലൈനായി ചേർന്ന....

ആർസിബി മടങ്ങുന്നു വീട്ടിലേക്ക്! ചിന്നസ്വാമി സ്റ്റേഡിയം ഐപിഎൽ മത്സരങ്ങൾക്ക് വേദിയാകും

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരു ഐപിഎൽ 2026-ൽ അഞ്ചു ഹോം ഗെയിമുകൾ ബംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ കളിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബാക്കി....

ചിന്നസ്വാമിയിൽ വീണ്ടും വിരാട് കോഹ്ലി പാഡണിയുന്നു! ഐപിഎൽ ബെംഗളൂരുവിലേക്ക് തിരിച്ചെത്തുന്നു

മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് ഈ സീസണിലെ ഐപിഎൽ മത്സരങ്ങൾ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടത്താൻ അനുമതി നൽകി കർണാടക സർക്കാർ.....

ഐപിഎൽ : രാജസ്ഥാൻ ജയ്പൂർ വിടുമോ? ആർസിബി തിരുവനന്തപുരത്തേയ്ക്കോ?

ഐപിഎൽ സീസൺ അടുത്തെത്തുന്നതിനിടെ രാജസ്ഥാൻ റോയൽസിന്റെ ഹോം വേദി സംബന്ധിച്ച് വലിയ ചർച്ചകൾ ഉയരുന്നു. ആദ്യഘട്ടത്തിൽ ജയ്പൂരിന് പകരം പൂണെയിലേക്ക്....

ഐപിഎൽ ലേലം: പതിരാനയ്ക്ക് 18 കോടി; ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ ശ്രീലങ്കൻ താരം

ഐപിഎൽ ലേലത്തിൽ ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ മത്തീഷ പതിരാനയെ 18 കോടി രൂപയ്ക്കു സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഓസ്‌ട്രേലിയൻ....

Page 2 of 3 1 2 3