രോഹിത് ശര്‍മ്മ ഇല്ലാതെ ഇറങ്ങിയ മുംബൈയെ നയിച്ചത് പൊള്ളാര്‍ഡ് ആയിരുന്നു....
IPL
ഇന്ന് ധോണിയുടെ ചെന്നൈയും രോഹിത്തിന്റെ മുംബൈയും ഏറ്റുമുട്ടുമ്പോള്‍ തീപാറും എന്നതിന് യാതൊരും സംശയവുമില്ല....
പന്തിന്റെ വാക്കുകള്‍ സറ്റംപ് മൈക്കില്‍ പതിയുകയും ഇത് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു....
ഹൈദരബാദിന് വേണ്ടി ജോണി ബെയര്‍സ്റ്റോയും, ഡേവിഡേ വാര്‍ണറുമാണ് സെഞ്ച്വറി നേടിയത്....
വെറും 17 പന്തില്‍ അഞ്ച് സിക്സിന്റെ അകമ്പടിയോടെ റസ്സല്‍ 48 റണ്‍സ് നേടി....
അജിങ്ക്യ രഹാനെ നയിക്കുന്ന രാജസ്ഥാൻ സഞ്ജു സാംസന്റെ പ്രകടനവും ഉറ്റുനോക്കുന്നു....
ഹോം ഗ്രൗണ്ടില്‍ മൂന്ന് മത്സരം മാത്രമേ കളിക്കാന്‍ സാധിക്കൂ എന്നും ബിസിസിഐ ഫ്രാഞ്ചൈസികളെ അറിയിച്ചിട്ടുണ്ട്....
മൊത്തം 351 കളിക്കാരാണ് ലേലത്തിന് ഉണ്ടായിരുന്നത്....
അഫ്ഗാനിസ്ഥാനില്‍ നിന്ന് 8 താരങ്ങളെത്തുന്ന ലേലത്തില്‍ ഇതാദ്യമായി യുഎസില്‍ നിന്നൊരു താരവും ഭാഗ്യം പരീക്ഷിക്കും.....
മൂന്നാം ഐപിഎൽ കിരീടമാണ് ചെന്നൈ സ്വന്തമാക്കിയത്....
ഇന്ന് വിജയിക്കുന്നവര്‍ക്ക് ഫൈനലിലെത്താം....
മുംബൈക്ക് ഇന്ന് ജയിച്ചാല്‍ 14 പോയന്റുമായി രാജസ്ഥാനെ പിന്നിലാക്കി പ്ലേ ഓഫ് ഉറപ്പിക്കാം....
ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് കോഹ്ലി വിട്ടു നില്‍ക്കുന്നത്....
പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ടീം കൂടുതല്‍ കഠിനാധ്വാനം ചെയ്തേ തീരൂവെന്നും കൊഹ്ലി....
ഇന്നത്തെ മത്സരം വിജയച്ചാല്‍ സണ്റൈസൈഴ്സിന് പോയന്റ് പട്ടികയില്‍ ഒന്നാമതെത്താം....
ആറ് മത്സരങ്ങളില്‍ നിന്ന് 87 റണ്‍സ് മാത്രമാണ് ഗംഭീറിന് നേടാനായത്....
ലോകത്തെ ഏറ്റവും മികച്ച ഫിനിഷര്‍ താന്‍ തന്നെയെന്ന് വീണ്ടും തെളിയിച്ച് ധോണി ....
ബാംഗ്ളൂരിനെതിരെ നടന്ന കളിയില്‍ 34 ബോളില്‍ നിന്ന് 70 റണ്‍സാണ് ധോണി വാരിക്കൂട്ടിയത്.....
53 പന്തില്‍82 റണ്‍സ് നേടിയ അമ്പാട്ടി റായുഡുവിന്റെ ഇന്നിംഗ്സും ചെന്നൈയ്ക്ക് നിര്‍ണായകമായി....
ബാറ്റ്സ്മാന്മാരാണ് ടീമിന്റെ തോല്‍വിക്കു കാരണമെന്നും പരിശീലകന് തുറന്നടിച്ചു....
കാംബ്ലിയുടെ ട്വീറ്റിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ട്വീറ്ററിലുണ്ടാകുന്നത് ....
കൈപ്പിടിയിലാക്കാന്‍ ഓടിയെത്തിയ ഇഷാനെ ഞെട്ടിച്ചുകൊണ്ട് അപ്രതീക്ഷിതമായി പന്ത് ഉയര്‍ന്നുപൊങ്ങി....
ഓരോ മത്സരത്തിലും റെക്കോര്‍ഡുകള്‍ വാരിക്കുട്ടിയാണ് പതിനൊന്നാം സീസണ് പുരോഗമിക്കുന്നത്....
കൊൽക്കത്ത നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുത്തു....


