ഗുണ്ടാ തലവന്‍റെ ഭാര്യയുമായി രഹസ്യബന്ധം, രാത്രി ബൈക്കിൽ കറങ്ങുന്നതിനിടെ അപകടം; യുവതി മരിച്ചതോടെ യുവാവിനെ തേടി വേട്ടക്കിറങ്ങിയത് 40 ഓളം ക്രിമിനലുകൾ – സിനിമയെ വെല്ലുന്ന സംഭവം നാഗ്പൂരിൽ
സിനിമാക്കഥകളെ വെല്ലുന്ന സംഭവവികാസങ്ങളാണ് നാഗ്പൂരിൽ കുറച്ചു മണിക്കൂറുകളായി നടക്കുന്നത്. പ്രണയത്തിൽ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം. നാഗ്പൂരിലെ കുപ്രസിദ്ധ ഗുണ്ടാ സംഘമായ....


