Iran – Israel

ഗ്യാസ് കിട്ടാനില്ല… ഇൻഡക്ഷൻ കുക്കറുകൾക്ക് വൻ ഡിമാൻഡ്; ഓഹരിവിപണിയിൽ നേട്ടം കൊയ്ത കമ്പനികൾ ഏതെന്നറിയാമോ?

പാചകവാതക പ്രതിസന്ധി രാജ്യത്താകമാനം ജനജീവിതത്തെ ബാധിക്കുമ്പോൾ നേട്ടം കൊയ്ത് ഇൻഡക്ഷൻ കുക്കറുകൾ വിൽക്കുന്ന കമ്പനികളുടെ ഓഹരികൾ.പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായിട്ടുള്ള പാചകവാതക....

ഇന്ത്യൻ ഓഹരി വിപണി ചോരുന്നു: സെൻസെക്സ്, നിഫ്റ്റി നഷ്ടത്തിൽ

കനത്ത ഇടിവ് രേഖപ്പെടുത്തി ഇന്ത്യൻ ഓഹരി വിപണി. പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് ആഗോള വിപണിയിലുണ്ടായ തളർച്ചയുടെയും ആശങ്കയുടെയും പ്രതിഫലനമാണ് ഇന്ത്യൻ....

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം; ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് എംബസി

കുവൈത്ത് സിറ്റിയിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1 ലക്ഷ്യംവച്ച് ഡ്രോൺ ആക്രമണം നടന്നതായി കുവൈത്തിന്റെ ജനറൽ അതോറിറ്റി ഓഫ്....

ഇറാൻ ഇസ്രായേൽ ആക്രമണം; ആശങ്ക രേഖപ്പെടുത്തി വിദേശകാര്യ മന്ത്രാലയം

ഇറാനിലെ ഇസ്രായേൽ ആക്രമണത്തെ തുടർന്ന് മേഖലയിൽ കടുത്ത സംഘർഷാവസ്ഥ തുടരുകയാണ്. സംഭവത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം രംഗത്തെത്തി. ഇരു....

ഇറാൻ മിസൈൽ ആക്രമണം: അബുദാബിയിൽ മരിച്ചത് പാകിസ്ഥാൻ സ്വദേശി, ബഹ്‌റൈനിൽ ജാഗ്രത, സ്കൂളുകൾക്ക് നാളെ അവധി

അബുദാബിയിൽ നടന്ന ഇറാന്റെ മിസൈൽ ആക്രമണത്തിൽ മരിച്ചത് പാകിസ്ഥാൻ സ്വദേശിയാണെന്ന് റിപ്പോർട്ട്. ആക്രമണത്തിന് പിന്നാലെ മേഖലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെ....

ഇറാനിലെ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ

‌ അമേരിക്കയും ഇസ്രായേലും മനഃപൂർവ്വം ഇറാന്റെ മേൽ യുദ്ധം അടിച്ചേൽപ്പിച്ചതായി സിപിഐഎം പൊളിറ്റ് ബ്യൂറോ അപലപിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ്....

പശ്ചിമേഷ്യ യുദ്ധസമാന സാഹചര്യത്തിൽ; ഖത്തർ-കരിപ്പൂർ വിമാന സർവീസുകൾ നിലച്ചു

പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യത്തെ തുടർന്ന്, ഖത്തറിൽ നിന്ന് കരിപ്പൂരിലേക്കുള്ള എല്ലാ വിമാന സർവീസുകളും ഇനിയൊരു അറിയിപ്പ് വരുന്നതുവരെ നിർത്തിവെച്ചതായി എയർപോർട്ട്....

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം: മൂന്ന് ദൗത്യങ്ങളിലായി ഇതുവരെ 517 പേരെ ഇന്ത്യയിലെത്തിച്ചു

ഇറാന്‍- ഇസ്രയേല്‍ യുദ്ധഭൂമിയില്‍ നിന്നും ഓപ്പറേഷന്‍ സിന്ധുവിലൂടെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന നടപടി പുരോഗമിക്കുന്നു. ഇതുവരെ മൂന്ന് ദൗത്യങ്ങളിലായി 517 പേരെ....

‘ഇസ്രയേലിനെ അമേരിക്ക സൈനികപരമായി സഹായിക്കരുത്’; മുന്നറിയിപ്പുമായി റഷ്യ

ഇറാനെതിരെ ഇസ്രായേലിനെ സൈനികപരമായി സഹായിക്കരുതെന്ന് റഷ്യ യുഎസിന് മുന്നറിയിപ്പ് നൽകി. ഇസ്രായേലിനുള്ള യുഎസ് നേരിട്ടുള്ള സൈനിക സഹായം മിഡിൽ ഈസ്റ്റിലെ....

‘ലോകമാകെ യുദ്ധത്തിനെതിരായി അണിനിരക്കേണ്ട സന്ദർഭം’; കമ്മ്യൂണിസ്റ്റുകാര്‍ക്ക് നിസ്സംഗരായി നോക്കിയിരിക്കാനാവില്ലെന്നും ബിനോയ് വിശ്വം

പശ്ചിമേഷ്യയില്‍ ജനകോടികള്‍ കടുത്ത അരക്ഷിതാവസ്ഥയിലാണെന്നും യുദ്ധത്തിനെതിരെ രംഗത്തിറങ്ങണമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ....