വിശാഖപട്ടണത്ത് നിന്നുള്ള വിമാനം എഞ്ചിൻ തകരാറിനെ തുടർന്ന് ദില്ലി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. അതേസമയം യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ....
iran israel conflict
പശ്ചിമേഷ്യയിൽ യുദ്ധ സമാനമായ സാഹചര്യം നിലനിൽക്കുവന്നതിനാൽ ഇറാനിലെ കായിക താരങ്ങൾക്ക് മറ്റു രാജ്യങ്ങൾ സന്ദർശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി അധികൃതർ. പ്രത്യേകിച്ചും....
മിഡിൽ ഈസ്റ്റിൽ സംജാതമായിരിക്കുന്ന നിലവിലെ പ്രതിസന്ധികൾക്കിടയിലും യു.എ.ഇയിലെ ഇമിഗ്രേഷൻ സേവനങ്ങളും യാത്രാ സൗകര്യങ്ങളും തടസ്സമില്ലാതെ തുടരുന്നതായി അധികൃതർ. രാജ്യത്തെ വിമാനത്താവളങ്ങൾ,....
പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷ സാഹചര്യങ്ങളെ കുറിച്ച് ആശങ്ക ഉയർത്തി 12 ഗൾഫ്–അറബ്–ഇസ്ലാമിക് രാജ്യങ്ങൾ ഒറ്റക്കെട്ടായി പ്രതിഷേധം അറിയിച്ചു. ഇറാൻ ആക്രമണപരമായ....
കുവൈറ്റിലെ അഹമ്മദ് അല്‍-ജാബര്‍ വ്യോമതാവളത്തിൽ ഡ്രോൺ ആക്രമണം നടന്നതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് കേണല്‍ സൗദ് അല്‍-അത്വാന്‍ അറിയിച്ചു.....
ഗൾഫ് മേഖലയിലെ നിലവിലെ യുദ്ധസാഹചര്യത്തിൽ ഖത്തർ സർക്കാർ സ്വീകരിക്കുന്ന ശക്തമായ സുരക്ഷാ നടപടികൾക്കും കരുതലിനും പ്രശംസ അറിയിച്ച് ഇന്ത്യൻ അംബാസഡർ....
രാജ്യത്ത് നിലവിൽ അനുഭവപ്പെടുന്ന പെട്രോൾയും പാചകവാതകവും സംബന്ധിച്ച ക്ഷാമത്തിന് പ്രധാന കാരണം കേന്ദ്ര സർക്കാരിന്റെ പിഴച്ച വിദേശനയമാണെന്ന് ഇന്ത്യൻ നാഷണൽ....
ഇറാൻ്റെ ഏറ്റവും തന്ത്ര പ്രധാനമായ ഖാർഗ് ദ്വീപ് അമേരിക്കൻ സൈന്യം ആക്രമിച്ചതോടെ പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ പ്രതിസന്ധിയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇതിനുള്ള....
ഹോട്ടലുകൾ അടച്ചുപൂട്ടിതുടങ്ങി. വീടുകളിലെ ഗ്യാസും തീർന്നുകൊണ്ടിരിക്കുമ്പോൾ നെഞ്ചിടിക്കുന്നുണ്ടാകുമല്ലേ… പശ്ചിമേഷ്യയിൽ ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷങ്ങളുടെ പരിണിതഫലം നമ്മൾ അനുഭവിച്ചുതുടങ്ങിയിരിക്കുകയാണ്. ലോകത്തിലെ....
അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്തക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ പിന്‍ഗാമിയായി എത്തുന്ന എല്ലാവരെയും വകവരുത്തുമെന്ന് ഇസ്രയേലിന്റെ....
പശ്ചിമേഷ്യന്‍ സംഘര്‍ങ്ങള്‍ക്കിടെ ശക്തമായ പ്രതികരണവുമായി യുഎ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ . ഞങ്ങള്‍ എളുപ്പം....
പശ്ചിമേഷ്യൻ യുദ്ധത്തിൽ സംസ്ഥാനത്തിനും ആശങ്ക എന്ന് മുഖ്യമന്ത്രി പിണരായി വിജയൻ. ഏറ്റവും അധികവും ദുഖത്തിൽ കഴിയുന്നത് കേരളത്തിലെ കുടുംബങ്ങളാണ്. കാരണം....
ആഗോള ആശയവും ആഗോള സങ്കല്പവും കൂടിയാണ് കേരളമെന്നും, ആഗോള ചർച്ചകൾക്ക് കേരളം മാതൃകയാണെന്നും രാഹുൽ ഗാന്ധി. പുതുയുഗ യാത്ര സമാപന....
പ്രാദേശിക സംഘർഷാവസ്ഥയെ തുടർന്ന് അടച്ചിട്ടിരുന്ന ഖത്തറിന്റെ വ്യോമപാത ഭാഗികമായി വീണ്ടും തുറന്നതോടെ ദോഹയിൽ നിന്ന് ആദ്യ വിമാനം ഇന്ന് (ശനിയാഴ്ച)....
ഇസ്രയേല്‍ – ഇറാൻ സംഘർഷത്തിനിടെ നിലവിലുള്ള സംഘർഷം അവസാനിപ്പിക്കാൻ ചർച്ചകൾക്ക് തയ്യാറാണെന്ന് ഇറാൻ. പരസ്പരം ബഹുമാനത്തോടെയുള്ള ചർച്ച ആയിരിക്കണമെന്നും തങ്ങൾക്ക്....
ഇറാൻ – ഇസ്രയേൽ സംഘർഷം കനക്കുന്നതിനിടെ ദുബായ് ഗ്ലോബൽ വില്ലേജ് ഇന്നും അടച്ചിടും. ഗ്ലോബൽ വില്ലേജ് തുടർച്ചയായി മൂന്നാം ദിവസമാണ്....
ഇറാൻ – ഇസ്രയേൽ സംഘർഷം കനക്കുന്നതിനിടെ ഗൾഫിൽ സി ബി എസ് ഇ പരീക്ഷകൾ വീണ്ടും മാറ്റി. മാർച്ച് 5,....
യുഎസ് ഇസ്രയേൽ ഇറാൻ സംഘർഷം ഗൾഫ് മേഖലയെയും ബാധിച്ച സാഹചര്യത്തിൽ സന്ദർശക വിസയിൽ രാജ്യത്തെത്തിയവരുടെ വിസാ കാലാവധി ഒരു മാസത്തേക്ക്....
പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം വിലയിരുത്തി നിർണായക സുരക്ഷായോഗം ചേർന്ന് ഇന്ത്യ. കുടുങ്ങി കിടക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് സുരക്ഷ ഒരുക്കാൻ നടപടികൾ....
പലരും പറയാറുള്ള ന്യായങ്ങളാണ് മറ്റെവിടെയോ അല്ലേ യുദ്ധം നടക്കുന്നത്, പ്രതിസന്ധികൾ ഉണ്ടാകുന്നത്, അതെങ്ങനെയാണ് ഇന്ത്യയെ ബാധിക്കുക. ഞങ്ങളെ ബാധിക്കാത്തിടത്തെളം കാലം....
ഇസ്രയേൽ- ഇറാൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഗൾഫിലെ പരീക്ഷകള്‍ മാറ്റും. എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകൾ....
ഇറാന്‍ – ഇസ്രായേല്‍ സംഘർഷത്തിന് പിന്നാലെ അബുദാബിയിൽ നടന്ന ആക്രമണത്തിൽ ഒരു മരണം. ഏഷ്യൻ സ്വദേശിയാണ് കൊല്ലപ്പെട്ടത്. അതേസമയം, മേഖലയിലെ....
ഇറാന്‍, ഇസ്രായേല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളിൽ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അടിയന്തിരമായി ഹെല്‍പ്പ്ഡെസ്ക് ആരംഭിക്കാൻ നോർക്കയ്ക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി. അതേസമയം,....
ഇറാനെതിരെ ഇസ്രായേലിന്റെ അപ്രതീക്ഷിത ആക്രമണം. ഇന്ന് രാവിലെയാണ് ഇറാനെതിരെ ഇസ്രായേൽ പ്രതിരോധ സേന അപ്രതീക്ഷിതമായ ആക്രമണം നടത്തിയത്. ടെഹ്‌റാനിൽ സ്ഫോടന....


