iran israel war

അമേരിക്കൻ പ്രസിഡൻ്റാണെങ്കിലും എന്തൊരു തള്ളാണ്; ‘എൻ്റെ ഒറ്റ വാക്കിൽ യുദ്ധം അവസാനിക്കും’: പുതിയ വാദവുമായി ട്രംപ്

ആള് അമേരിക്കൻ പ്രസിഡന്റാണ് എന്നാലോ പറഞ്ഞ വാക്കിന് വിലയില്ലെന്ന് മാത്രമല്ല വൻ തള്ളുകളുമാണ്. അത് ലോകത്ത് എല്ലാവർക്കും അറിയാവുന്ന കാര്യവുമാണ്.....

“നരകത്തിലേക്ക് സ്വാ​ഗതം ഞങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു”; യുഎസിന് മുന്നറിയിപ്പുമായി ഇറാൻ

ഇറാനിൽ കരയാക്രമണം തുടങ്ങുമെന്ന അമേരിക്കയുടെ റിപ്പോർട്ടിന് പിന്നാലെ അമേരിക്ക‍ൻ സൈന്യത്തെ സ്വാ​ഗതം ചെയ്ത് ഇറാൻ. ഇന്ത്യയിലെ ഇറാൻ എംബസിയാണ് അമേരിക്കയ്ക്ക്....

പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിക്കുമെന്നത് വ്യാജ പ്രചാരണം

പശ്ചിമേഷ്യൻ രാജ്യങ്ങളിൽ യുദ്ധ സമാനമായ സാഹചര്യം നിലനിൽക്കുന്നതിനാൽ ഇന്ത്യയിൽ താമസിയാതെ ലോക് ഡൗൺ ഉണ്ടാകുമെന്ന രീതിയിലുള്ള വാർത്തകൾ പൂർണമായും തെറ്റാണെന്ന്....

ട്രംപ് അയഞ്ഞോ? ചർച്ചയിൽ പുരോ​ഗമനം; ഇറാനിൽ താത്കാലിക വെടിനിർത്തൽ

ചർച്ചയുടെ ഫലമായി പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തിന് താത്കാലികമായി അറുതി. ഇറാനിൽ അഞ്ച് ദിവസത്തേക്കാണ് താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചത്. കഴി‍ഞ്ഞ രണ്ട്....

പശ്ചിമേഷ്യൻ സംഘർഷം; ഇറാൻ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 12 ഗൾഫ് രാജ്യങ്ങൾ

പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷ സാഹചര്യങ്ങളെ കുറിച്ച് ആശങ്ക ഉയർത്തി 12 ഗൾഫ്–അറബ്–ഇസ്ലാമിക് രാജ്യങ്ങൾ ഒറ്റക്കെട്ടായി പ്രതിഷേധം അറിയിച്ചു. ഇറാൻ ആക്രമണപരമായ....

കേരളത്തിലെ പാചകവാതക പ്രതിസന്ധി; കേന്ദ്ര പെട്രോളിയം മന്ത്രിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിലെ പാചകവാതക പ്രതിസന്ധിയിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. പാചക വാത‍ക....

ശനിയാഴ്ച വൈകിട്ടോടെ ഖത്തറിൽ വീണ്ടും മിസൈൽ ആക്രമണം; പ്രതിരോധിച്ച് സായുധ സേന

ശനിയാഴ്ച വൈകിട്ടോടെ ഖത്തറിൽ വീണ്ടും മിസൈൽ ആക്രമണം ഉണ്ടായതായും സായുധ സേന വിജയകരമായി പ്രതിരോധിച്ചതായും റിപ്പോർട്ട്. മിസൈൽ അവശിഷ്ടങ്ങളോ തിരിച്ചറിയാത്ത....

ഇസ്രായേൽ-ഇറാൻ സംഘർഷം: വ്യാജവാർത്ത പ്രചരണത്തിനെതിരെ എംഎ യൂസഫലി

ഇസ്രായേൽ-ഇറാൻ സംഘർഷത്തെ തുടർന്നുണ്ടായ അവസ്ഥയിൽ, ഗൾഫ് രാജ്യങ്ങളിലെ ചില മലയാള മാധ്യമങ്ങൾ വ്യാജകഥകൾ പ്രചരിപ്പിച്ചതായി ലുലു ഗ്രൂപ്പ് ചെയർപേഴ്സൺ എം.എ.....

പ്രവാസി സംഘടന പ്രതിനിധികളുമായി ഇന്ത്യൻ അംബാസഡർ വെർച്വൽ കൂടിക്കാഴ്ച നടത്തി

കുവൈത്തിലെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി ഇന്ത്യൻ ​എംബസിയുടെ നേതൃത്വത്തിൽ ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി ഇന്ത്യൻ പ്രവാസി സംഘടനകളുടെ പ്രതിനിധികളുമായി....

കുവൈത്തിൽ സ്ഥിതി​ഗതികൾ പൂർണമായും സുരക്ഷിതം; പൗരന്മാർ ആശങ്കപ്പെടേണ്ടെന്ന് ആഭ്യന്തര മന്ത്രി

കുവൈത്തിലെ നിലവിലെ സ്ഥിതിഗതികൾ പൂര്‍ണമായി സുരക്ഷിതമാണെന്നും ആരും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ഒന്നാം ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ്....

കുവൈത്തിൽ പുലർച്ചെ നടന്ന ഡ്രോൺ ആക്രമണത്തെ സുരക്ഷാസേന തടഞ്ഞു

കുവൈത്തിനു നേരെ ഇന്ന് പുലർച്ചെ നടന്ന നിരവധി ഡ്രോൺ ആക്രമണശ്രമങ്ങൾ സുരക്ഷാസേന പരാജയപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ സിവിൽ ഡിഫൻസ് ഡയറക്ടർ....

ഇന്ധന ടാങ്കിൽ ഡ്രോൺ അവശിഷ്ടം പതിച്ചു; കുവൈത്ത് പവർ സ്റ്റേഷൻ സുരക്ഷിതമെന്ന് അധികൃതർ

കുവൈത്തിലെ ദോഹ വെസ്റ്റ് പവർ ആൻഡ് വാട്ടർ ഡിസ്റ്റിലേഷൻ സ്റ്റേഷനിലെ ഇന്ധന ടാങ്കുകളിൽ ഒന്നിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചതായി വൈദ്യുതി,....

“ഇന്ത്യയുടെ സ്വയംഭരണാവകാശവും ചേരിചേരാ പൈതൃകവും അമേരിക്കൻ ഇസ്രായേൽ താത്പര്യങ്ങൾക്ക് മുന്നിൽ ബലി കഴിപ്പിച്ചിരിക്കുകയാണ്”: എസ്എഫ്ഐ

അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തുന്ന ആക്രമണങ്ങളെ സ്റ്റുഡൻ്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്എഫ്ഐ)യുടെ സെൻട്രൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി ശക്തമായി അപലപിച്ചു.....

ട്രംപിന്റെ യുദ്ധനയങ്ങളെയും, കേന്ദ്ര ​ഗവണമെന്റിന്റെ മൗനത്തെയും വിമർശിച്ച് എം വി ​ഗോവിന്​ദൻ മാസ്റ്റർ

ലോകത്തെ യുദ്ധത്തിലേക്ക് തള്ളുന്ന അമേരിക്കൻ സാമ്രാജ്യത്വ നയത്തിനെതിരെ സിപിഐ(എം) തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധ ജാഥ സംഘടിപ്പിച്ചു. ലോകം മുഴുവൻ....

ഇസ്രായേല്‍ ഇറാന്‍ യുദ്ധം; ഗാസയുടെ റഫാ ബോര്‍ഡര്‍ ക്രോസിംഗ് അടച്ചു

പശ്ചിമേഷ്യ യുദ്ധത്തിലേക്ക് കടന്ന സാഹചര്യത്തിൽ ഈജിപ്തുമായി ബന്ധിപ്പിക്കുന്ന ഗാസയുടെ റഫാ ബോര്‍ഡര്‍ ക്രോസിംഗ് അടച്ചതായി ഇസ്രായേൽ ​ഗവൺമെന്റ് വ്യകതമാക്കി. ഗാസയുടെ....

ഗൾഫിലെ യുഎസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ; ദുബായ്, ദോഹ, മനാമയിൽ വീണ്ടും സ്ഫോടനങ്ങൾ

യുഎസ്, ഇസ്രായേൽ ആക്രമണങ്ങളിൽ ഇറാന്റെ സുപ്രീം ലീഡർ ആയ ആയത്തുള്ള അലി ഖമനേയിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതിന് തിരിച്ചടിയായി....

ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് കുവൈത്ത് മന്ത്രിസഭ

ഇറാൻ കുവൈത്തിന്റെ വ്യോമാതിർത്തിയും ഭൂപ്രദേശവും ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തെ കുവൈത്ത് മന്ത്രിസഭ ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിനെതിരെയുള്ള തുറന്ന കടന്നുകയറ്റവും....

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം; ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് എംബസി

കുവൈത്ത് സിറ്റിയിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1 ലക്ഷ്യംവച്ച് ഡ്രോൺ ആക്രമണം നടന്നതായി കുവൈത്തിന്റെ ജനറൽ അതോറിറ്റി ഓഫ്....

ഇറാൻ ഇസ്രായേൽ ആക്രമണം; ആശങ്ക രേഖപ്പെടുത്തി വിദേശകാര്യ മന്ത്രാലയം

ഇറാനിലെ ഇസ്രായേൽ ആക്രമണത്തെ തുടർന്ന് മേഖലയിൽ കടുത്ത സംഘർഷാവസ്ഥ തുടരുകയാണ്. സംഭവത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം രംഗത്തെത്തി. ഇരു....

ഇറാൻ മിസൈൽ ആക്രമണം: അബുദാബിയിൽ മരിച്ചത് പാകിസ്ഥാൻ സ്വദേശി, ബഹ്‌റൈനിൽ ജാഗ്രത, സ്കൂളുകൾക്ക് നാളെ അവധി

അബുദാബിയിൽ നടന്ന ഇറാന്റെ മിസൈൽ ആക്രമണത്തിൽ മരിച്ചത് പാകിസ്ഥാൻ സ്വദേശിയാണെന്ന് റിപ്പോർട്ട്. ആക്രമണത്തിന് പിന്നാലെ മേഖലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെ....