iran port explosion

ഇറാനിലെ തുറമുഖ സ്ഫോടനം: മരണം 18 ആയി; 700 പേർക്ക് പരുക്ക്, മരണസംഖ്യ ഉയരാൻ സാധ്യത

ഇറാനിലെ ബന്ദർ അബ്ബാസിലെ ഷഹീദ്‌ രജായി തുറമുഖത്ത് ശനിയാഴ്ച്ച നടന്ന വൻ സ്ഫോടനത്തിൽ മരണസംഖ്യ 18 ആയി ഉയർന്നു. പൊട്ടിത്തെറിയിലും....