അമേരിക്കയുടെ അവകാശവാദം തള്ളി ഇറാൻ; സമാധാനക്കരാറിൽ ഏർപ്പെടുമെന്ന വാർത്ത തെറ്റെന്നു ടെഹ്‌റാൻ
അമേരിക്കയുമായി തങ്ങൾ ഉടൻ സമാധാനക്കരാറിൽ ഏർപ്പെടുമെന്ന വാർത്തകളെ തള്ളി ഇറാൻ.വാർത്തകൾ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നും അവയ്ക്ക് സത്യവുമായി യാതൊരു ബന്ധവുമില്ലെന്നും....


