ഗ്യാസ് കിട്ടാനില്ല… ഇൻഡക്ഷൻ കുക്കറുകൾക്ക് വൻ ഡിമാൻഡ്; ഓഹരിവിപണിയിൽ നേട്ടം കൊയ്ത കമ്പനികൾ ഏതെന്നറിയാമോ?
പാചകവാതക പ്രതിസന്ധി രാജ്യത്താകമാനം ജനജീവിതത്തെ ബാധിക്കുമ്പോൾ നേട്ടം കൊയ്ത് ഇൻഡക്ഷൻ കുക്കറുകൾ വിൽക്കുന്ന കമ്പനികളുടെ ഓഹരികൾ.പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായിട്ടുള്ള പാചകവാതക....





