Iraq – Kairali News | Kairali News Live
Iraq: ഇറാഖ് പാര്‍ലമെന്റ് വിട്ടുപോകാതെ പ്രതിഷേധക്കാര്‍

Iraq: ഇറാഖ് പാര്‍ലമെന്റ് വിട്ടുപോകാതെ പ്രതിഷേധക്കാര്‍

ഇറാഖ് പാര്‍ലമെന്റിലേക്ക്(Iraq Parliament) കടന്നുകയറിയ നൂറുകണക്കിന് പ്രതിഷേധക്കാര്‍ രണ്ടാം ദിവസവും അവിടെ നിലയുറപ്പിച്ചു. രാഷ്ട്രീയ പ്രതിഷേധത്തിനു പകരം പാര്‍ലമെന്റിനുള്ളിലെ കുത്തിയിരിപ്പ് സമരം പാട്ടും നൃത്തവുമൊക്കെയായി ആഘോഷമാക്കി മാറ്റി. ...

കൊറോണ; രാജ്യത്ത് ഒരാള്‍ക്ക് വൈറസ് ബാധ; സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തില്‍

Iraq: മൂക്കില്‍ കൂടെ രക്ത സ്രാവം, മരണം; ഇറാഖില്‍ മറ്റൊരു പനി

ഇറാഖില്‍(Iraq) രോഗ വ്യാപന ശേഷി കൂടിയ പനി വ്യാപിക്കുന്നു. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്ന വൈറസാണ് ഈ പനിക്ക് കാരണമാവുന്നത്. Crimean congo haemorrhagic fever (CCHF) ...

ഇ​റാ​ഖി​ലെ അ​മേ​രി​ക്ക​ൻ കോ​ൺ​സു​ലേ​റ്റി​ന് സ​മീ​പം മി​സൈ​ൽ ആ​ക്ര​മ​ണം

ഇ​റാ​ഖി​ലെ അ​മേ​രി​ക്ക​ൻ കോ​ൺ​സു​ലേ​റ്റി​ന് സ​മീ​പം മി​സൈ​ൽ ആ​ക്ര​മ​ണം

ഇ​റാ​ഖി​ലെ അ​മേ​രി​ക്ക​ൻ കോ​ൺ​സു​ലേ​റ്റി​ന് സ​മീ​പം മി​സൈ​ൽ ആ​ക്ര​മ​ണം. ആ​ള​പാ​യ​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടി​ല്ല. ഇ​ർ​ബി​ൽ രാ​ജ്യാ​ന്ത​ര​ വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​മാ​ണ് യു​എ​സ് കോ​ൺ​സു​ലേ​റ്റ് സ്ഥി​തി ചെ​യ്യു​ന്ന​ത്. മി​സൈ​ലു​ക​ൾ പ​തി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ നാ​ട്ടു​കാ​ർ ...

ഇറാഖ് പ്രധാനമന്ത്രിക്കു നേരെ വധശ്രമം; വീട്ടിലേക്ക് ഡ്രോണ്‍ ഇടിച്ചിറക്കി

ഇറാഖ് പ്രധാനമന്ത്രിക്കു നേരെ വധശ്രമം; വീട്ടിലേക്ക് ഡ്രോണ്‍ ഇടിച്ചിറക്കി

ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമിക്കുനേരെ വധശ്രമം. സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ ബാഗ്ദാദിലെ ഗ്രീൻ സോണിലെ ഖാദിമിയുടെ വസതിയിലേക്ക് ഇടിച്ചിറക്കിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ...

തീപിടിത്തം: ബാഗ്ദാദിലെ കൊവിഡ് ആശുപത്രിയിലുണ്ടായ 23 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

തീപിടിത്തം: ബാഗ്ദാദിലെ കൊവിഡ് ആശുപത്രിയിലുണ്ടായ 23 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 23 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇബ്ന്‍-അല്‍-ഖാത്തിബ് ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഓക്‌സിജന്‍ സിലിണ്ടറുകള്‍ ...

ഇറാഖിലെ യുഎസ് എംബസിക്ക് നേരെ മിസൈല്‍ ആക്രമണം

ഇറാഖിലെ യുഎസ് എംബസിക്ക് നേരെ മിസൈല്‍ ആക്രമണം

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം. എംബസിക്ക് സമീപമായി നിരവധി റോക്കറ്റുകള്‍ പതിച്ചതായി അമേരിക്കന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് ...

ഇറാഖിലെ യുഎസ് വ്യോമകേന്ദ്രത്തിന് നേരെ മിസൈലാക്രമണം; മൂന്ന് ഇറാഖി സെെനികര്‍ക്ക് പരിക്ക്

യുഎസ് സൈനികരുടെ സാന്നിധ്യമുള്ള ഇറാഖ് വ്യോമകേന്ദ്രത്തില്‍ മിസൈലാക്രമണം. ഉത്തര ബാ​ഗ്ദാദിലെ ഇറാഖിന്റെ വ്യോമകേന്ദ്രത്തില്‍ നാല് റോക്കറ്റുകള്‍ പതിച്ചെന്ന് സെെനികവൃത്തങ്ങള്‍ പറഞ്ഞു. വ്യോമാക്രമണത്തില്‍ മൂന്ന് ഇറാഖി സെെനികര്‍ക്ക് പരിക്കേറ്റെന്ന് ...

ട്രംപ്.. ഇതാണ് നാണം കെട്ടുളള കീഴടങ്ങല്‍

https://youtu.be/8jYZ8NFzBvA അമേരിക്കന്‍ സൈന്യമേ...നിങ്ങളെ ഞങ്ങള്‍ പറപറപ്പിക്കും. ഡോണ്‍ ആക്രമണത്തിലൂടെ ഖുദ്‌സ് സേനാ മേധാവി ഖാസിം സുലൈമാനിയുടെ ഖബറടക്കത്തിന് ശേഷം ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനി നടത്തിയ വെല്ലുവിളിയിങ്ങനെയായിരുന്നു. ...

കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് ഡൊണാള്‍ഡ് ട്രംപ്; തീരുമാനിക്കേണ്ടത് മോദിയെന്നും ട്രംപ്

സൈന്യത്തെ പിൻവലിക്കില്ല; ഇറാഖിനെതിരെ ഉപരോധ ഭീഷണി മുഴക്കി ട്രംപ്

രാജ്യത്തുനിന്ന്‌ അമേരിക്കൻ സൈനികരെ പുറത്താക്കണമെന്ന്‌ ഇറാഖ്‌ പാർലമെന്റ്‌ ആവശ്യപ്പെട്ടതിന്‌ പിന്നാലെ യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ ഉപരോധ ഭീഷണി. ഇറാഖിൽ അമേരിക്ക വളരെ ചെലവേറിയ വ്യോമതാവളം നിർമിച്ചിട്ടുണ്ടെന്നും ...

സൊലൈമാനിയെ തീര്‍ത്തുകളയാനുളള അമേരിക്കയുടെ തീരുമാനത്തിന് പിന്നില്‍…

സൊലൈമാനിയെ തീര്‍ത്തുകളയാനുളള അമേരിക്കയുടെ തീരുമാനത്തിന് പിന്നില്‍…

കിഴക്കന്‍ ഇറാനിലെ പാവപ്പെട്ട കുടുംബത്തില്‍നിന്ന് ഇറാന്റെ റെവലൂഷനറി ഗാര്‍ഡ് രഹസ്യവിഭാഗം മേധാവിയും രാജ്യത്തെ ശക്തരായ വ്യക്തികളിലൊരാളുമായ മാറിയ കാസെം സൊലൈമാനിയെയാണ് യുഎസ് ഭീകരനെന്നു വിളിച്ചു വ്യോമാക്രമണത്തിലൂടെ വധിച്ചിരിക്കുന്നത്. ...

രണ്ടാം ഗള്‍ഫ് യുദ്ധത്തിന് സാധ്യത; ഭയത്തോടെ മലയാളികള്‍

രണ്ടാം ഗള്‍ഫ് യുദ്ധത്തിന് സാധ്യത; ഭയത്തോടെ മലയാളികള്‍

ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്‌സ് കമാന്‍ഡര്‍ കാസെം സൊലൈമാനിയെ വധിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടിരുന്നതായി പെന്റഗണ്‍. ബാഗ്ദാദിലാണ് കാസെം സൊലൈമാനി കൊല്ലപ്പെട്ടത്. ഇയാളുടെ മരണത്തിനു പിന്നാല ...

ഇറാഖിൽ അമേരിക്കൻ വ്യോമാക്രമണം; ഇറാൻ കമാൻഡർ കാസ്സെം സൊലേമാനി അടക്കം എട്ട് പേർ കൊല്ലപ്പെട്ടു

ഇറാഖിൽ അമേരിക്കൻ വ്യോമാക്രമണം; ഇറാൻ കമാൻഡർ കാസ്സെം സൊലേമാനി അടക്കം എട്ട് പേർ കൊല്ലപ്പെട്ടു

ഇറാഖിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിൽ നിന്നുള്ള കമാൻഡർ കാസ്സെം സൊലേമാനി അടക്കം എട്ട് പേർ കൊല്ലപ്പെട്ടു. ഇറാനിയൻ ഖുദ്സ് ഫോഴ്‌സ് തലവനാണ് കാസ്സെം സൊലേമാനി. ബാഗ്ദാദ് ...

സേനാ നടപടി; തെക്കൻ ഇറാഖിലെ നസിറിയയിൽ 25 പേർ കൊല്ലപ്പെട്ടു

സേനാ നടപടി; തെക്കൻ ഇറാഖിലെ നസിറിയയിൽ 25 പേർ കൊല്ലപ്പെട്ടു

തെക്കൻ ഇറാഖിലെ നസിറിയയിൽ പ്രക്ഷോഭകർക്കുനേരെ വ്യാഴാഴ്‌ചയുണ്ടായ സേനാ നടപടിയിൽ 25 പേർ കൊല്ലപ്പെട്ടു. 200ൽപ്പരം ആളുകൾക്ക്‌ പരിക്കേറ്റു. ഇതോടെ കഴിഞ്ഞ മാസമാദ്യം ആരംഭിച്ച പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ...

ഖത്തറിലേക്ക് അയല്‍രാജ്യങ്ങള്‍; ഗള്‍ഫ് കപ്പിന് 26ന്‌ തുടക്കം

ഖത്തറിലേക്ക് അയല്‍രാജ്യങ്ങള്‍; ഗള്‍ഫ് കപ്പിന് 26ന്‌ തുടക്കം

ഇരുപത്താറിന്‌ ആരംഭിക്കുന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്‌ബോൾ മത്സരത്തിൽ ഖത്തറുമായി അകന്നുകഴിയുന്ന സൗദി അറേബ്യയും യുഎഇയും ബഹ്റൈനും കളിക്കും. ഡിസംബർ എട്ടുവരെയുള്ള 24-ാമത് ഗൾഫ് കപ്പിൽ ഈ ...

നിറഞ്ഞുകവിഞ്ഞ് ഇറാക്കി ജയിലുകള്‍;  കൈക്കുഞ്ഞുങ്ങളും ദുരിതത്തിലേക്ക്

നിറഞ്ഞുകവിഞ്ഞ് ഇറാക്കി ജയിലുകള്‍; കൈക്കുഞ്ഞുങ്ങളും ദുരിതത്തിലേക്ക്

  ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ പ്രവര്‍ത്തിച്ചിരുന്നവരെയും അവര്‍ക്ക് വിവിധ തരത്തിലുള്ള സഹായങ്ങള്‍ നല്‍കിയവരെയും കൊണ്ട് ഇറാക്കി ജയിലുകള്‍ നിറഞ്ഞു കവിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. പുരുഷന്മാരുടെ സെല്ലില്‍ കിടക്കാനോ ...

കശാപ്പ് നിരോധനത്തിനെതിരെ കേരളം ചരിത്രം കുറിച്ചു; രാജ്യത്ത് ആദ്യമായി കേന്ദ്രത്തിനെതിരെ ഒരു നിയമസഭയുടെ പ്രമേയം; പൗരന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി
‘സത്യം പറഞ്ഞ എന്നെ കള്ളനെന്ന് വിളിച്ച് ജയിലിലാക്കി’; ഇറാഖില്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഹര്‍ജിത് മാസിയുടെ വെളിപ്പെടുത്തല്‍; മറുപടിയില്ലാതെ കേന്ദ്രസര്‍ക്കാര്‍
‘ഉറ്റവര്‍ കൊല്ലപ്പെട്ട വിവരം അറിഞ്ഞിട്ടും, എന്തിന് മറച്ചുവച്ചു’;  കേന്ദ്രസര്‍ക്കാരിനോട് ഇറാഖില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ചോദ്യം; നിലപാട് മനുഷ്യത്വരഹിതമെന്ന് സിപിഐഎം
ഇറാനിലും ഇറാഖിലും ഭൂചലനം; 130 മരണം; 300ഓളം പേര്‍ക്ക് പരുക്ക്; കുവൈത്തിലും അബുദാബിയിലും തുടര്‍ചലനങ്ങള്‍; ഇടുക്കിയിലും നേരിയ ഭൂചലനം
കുര്‍ദിസ്ഥാനായി ഹിത പരിശോധന; ഫലം അംഗീകരിക്കില്ലെന്ന് മദ്ധ്യ ഏഷ്യന്‍ ശക്തികള്‍, ഉപരോധം ഏര്‍പ്പെടുത്തുമെന്ന് തുര്‍ക്കിയും ഇറാനും

കുര്‍ദിസ്ഥാനായി ഹിത പരിശോധന; ഫലം അംഗീകരിക്കില്ലെന്ന് മദ്ധ്യ ഏഷ്യന്‍ ശക്തികള്‍, ഉപരോധം ഏര്‍പ്പെടുത്തുമെന്ന് തുര്‍ക്കിയും ഇറാനും

ഇര്‍ബില്‍: വടക്കന്‍ ഇറാഖിലെ കുര്‍ദുമേഖലയില്‍ സ്വതന്ത്ര രാജ്യത്തിനായി നടത്തിയ ഹിതപരിശോധനയില്‍ ഭൂരിഭാഗം പേരും അനുകൂലമായി വോട്ട് ചെയ്തതായി കുര്‍ദുകളുടെ നേതാവ് മസൂദ് ബര്‍സാനി അറിയിച്ചു. 90 ശതമാനത്തിലധികം ...

യുദ്ധഭൂമിയില്‍ ജീവിക്കേണ്ട’ ഇറാഖി സേനയുടെ തടങ്കലില്‍ നിന്നും മോചനം ആഗ്രഹിച്ച് ലിന്‍ഡ

യുദ്ധഭൂമിയില്‍ ജീവിക്കേണ്ട’ ഇറാഖി സേനയുടെ തടങ്കലില്‍ നിന്നും മോചനം ആഗ്രഹിച്ച് ലിന്‍ഡ

ജയിലിലെത്തിയ ജര്‍മ്മന്‍ ജേര്‍ണലിസ്റ്റിനു നല്‍കിയ അഭിമുഖത്തിലാണ് ലിന്‍ഡ ജന്മനാട്ടിലേക്ക് തിരിച്ചുപോകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്

ഐഎസില്‍ നിന്ന് മൊസൂള്‍ നഗരം ഇറാഖ് സേന പിടിച്ചെടുത്തു

ഐഎസില്‍ നിന്ന് മൊസൂള്‍ നഗരം ഇറാഖ് സേന പിടിച്ചെടുത്തു

ഒന്‍പത് മാസം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂള്‍ ഇറാഖി സേന ഐഎസില്‍ നിന്ന് പിടിച്ചെടുത്തത്

ശരീരം മുഴുവൻ ബോംബുകളുമായി ഏഴു വയസ്സുകാരനായ ചാവേർ; ബോംബ് നിർവീര്യമാക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ബാഗ്ദാദ്: ശരീരം മുഴുവൻ ബോംബുകളുമായി ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർ അയച്ച ഏഴുവയസുകാരനായ കുട്ടിചാവേറിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ഓൺലൈനുകളിൽ നിറയെ. ജഴ്‌സിയണിയിച്ച് ഇറാഖി സൈന്യത്തെ ലക്ഷ്യമിട്ട് ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തുക്കൾ ...

ലൈംഗിക അടിമകളാകാൻ വിസമ്മതിച്ച 250 സ്ത്രീകളെ ഐഎസ് ഭീകരർ ക്രൂരമായി കൊലപ്പെടുത്തി

ലണ്ടൻ: ബന്ദികളാക്കിയ ശേഷം ലൈംഗിക അടിമകളാകാൻ വിസമ്മതിച്ച 250 ഇറാഖി സ്ത്രീകളെ ഐഎസ് ഭീകരർ നിഷ്ഠൂരമായി കൊലപ്പെടുത്തി. വടക്കേ ഇറാഖിലെ നഗരമായ മൊസൂളിൽ നിന്ന് അടിമകളായി പിടിച്ച ...

നാലു പതിറ്റാണ്ടിന് ശേഷം ഇറാഖില്‍ വീണ്ടും സൗന്ദര്യമത്സരം; മരതകക്കണ്ണുമായി ഇരുപതുകാരി ശായ്മ അബ്ദല്‍ റഹ്മാന്‍ മിസ് ഇറാഖ്

ബദ്ഗാദ്: നാല്‍പത്തിമൂന്നു വര്‍ഷത്തിനു ശേഷം ഇറാഖ് സൗന്ദര്യ മത്സരത്തിന് വേദിയായി. ബഗ്ദാദിലെ ഒരു ഹോട്ടലിലായിരുന്നു മത്സരം. മരതകക്കണ്ണുമായി ഇരുപതുവയസുകാരി ശായ്മ അബ്ദല്‍റഹ്മാന്‍ മിസ് ഇറാഖായി തെരഞ്ഞെടുക്കപ്പെട്ടു. ശായ്മ ...

Latest Updates

Don't Miss