Irinjalakuda

പുറത്തിറങ്ങിയാൽ കടികിട്ടും; തെരുവുനായ ശല്യത്തിൽ പൊറുതിമുട്ടി ഇരിഞ്ഞാലക്കുട പുറത്തുശ്ശേരിയിലെ ജനങ്ങൾ

തെരുവുനായ ശല്യത്തിൽ പൊറുതിമുട്ടി ഇരിഞ്ഞാലക്കുട പുറത്തുശ്ശേരിയിലെ ജനങ്ങൾ. ഏതാനും ദിവസങ്ങൾക്കിടയിൽ തെരുവ് നായയുടെ ആക്രമത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. തെരുവ്....

കോണ്‍ഗ്രസ് ഭരണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന സാമ്പത്തിക ക്രമക്കേട്; ഇരിഞ്ഞാലക്കുട ടൗണ്‍ കോര്‍പറേറ്റീവ് ബാങ്കിലെ നിക്ഷേപകര്‍ പ്രതിസന്ധിയില്‍

കോണ്‍ഗ്രസ് ഭരണ സമിതിയുടെ നേതൃത്വത്തില്‍ ക്രമക്കേട് നടന്ന തൃശൂര്‍ ഇരിഞ്ഞാലക്കുട ടൗണ്‍ കോര്‍പറേറ്റീവ് ബാങ്കിലെ നിക്ഷേപകര്‍ പ്രതിസന്ധിയില്‍. ബാങ്കില്‍ ക്രമക്കേട്....

ഇരിങ്ങാലക്കുടയിൽ ക്ഷേത്രോത്സവത്തിനിടെ പരസ്യ മദ്യപാനം

ഇരിങ്ങാലക്കുടിൽ ക്ഷേത്രോത്സവത്തിനിടെ പരസ്യമായി മദ്യപാനം. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ വലിയ വിളക്കിനോട് അനുബന്ധിച്ചുള്ള ചടങ്ങുകൾക്കിടയിലാണ് ചിലർ പരസ്യമായി മദ്യപിച്ചത്. ALSO....

ദേശീയപതാകയെ അപമാനിച്ച് കോൺഗ്രസ്; ഇരിങ്ങാലക്കുടയിൽ ബൂത്ത് കമ്മിറ്റിയിൽ ദേശീയ പതാക മേശ വിരിയായിട്ട് ഉപയോഗിച്ചു

ദേശീയപതാകയെ അപമാനിച്ച് കോൺഗ്രസ്. ബൂത്ത് കമ്മിറ്റിയിൽ ദേശീയ പതാക മേശ വിരിയായിട്ട് ഉപയോഗിച്ചു. തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ കാറളം പഞ്ചായത്തിൽ യു.ഡി.എഫ്....

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ആനയൂട്ടിന് എത്തിച്ച ആനയിടഞ്ഞു

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ആന ഇടഞ്ഞു. ആനയൂട്ടിന് എത്തിച്ച കൊളക്കാടൻ കുട്ടിശങ്കരൻ എന്ന ആനയാണ് ഇടഞ്ഞത്. മറ്റൊരു ആനയെ കുത്താൻ....

ഇരിങ്ങാലക്കുട ട‍ൗൺ ബാങ്ക്​ ക്രമക്കേട്​; കോൺഗ്രസ് നേതാവ് എം പി ജാക്സനെതിരെ പരാതിയുമായി മണ്ഡലം പ്രസിഡൻറുമാർ

സാമ്പത്തിക ക്രമക്കേടിനെത്തുടർന്ന്​ ഇരിങ്ങാലക്കുട ട‍ൗൺ കോ– ഓപ്പറേറ്റീവ്​ അർബൻ ബാങ്കിനെതിരെ ആർബിഐ സ്വീകരിച്ച കടുത്ത നടപടി കോൺഗ്രസ്​ നേതൃത്വത്തേയും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.....

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ ക്രമക്കേട്; കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണം; സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ

കോൺഗ്രസ് നിയന്ത്രണത്തിലുള്ള ഇരിങ്ങാലക്കുട ടൗൺ സഹകരണ അർബൻ ബാങ്കിലെ ക്രമക്കേടുകൾ സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സിപിഐഎം തൃശ്ശൂർ....

ഇരിങ്ങാലക്കുടയും ഞാനും പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ച് മന്ത്രി ആർ ബിന്ദു

പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് പുറത്തിറക്കിയ ഇരിങ്ങാലക്കുടയും ഞാനും എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം നടന്നു. ഉന്നത....

ഉത്സവത്തിനിടയിലെ കത്തിക്കുത്തിൽ രണ്ടു പേർ മരിച്ച സംഭവം; നാല് പേര്‍കൂടി പിടിയിൽ

ഇരിങ്ങാലക്കുട മൂര്‍ക്കനാട് ഉത്സവത്തിനിടയിൽ കത്തിക്കുത്തിനെ തുടര്‍ന്ന് രണ്ടു പേർ മരിച്ച സംഭവത്തില്‍ നാല് പേര്‍കൂടി പിടിയിലായി. മൂര്‍ക്കനാട് സ്വദേശികളായ മനു,....

ഉറക്കക്കുറവ് കാണിക്കാനെത്തി; ബിജെപി വാർഡ് മെമ്പർ വനിതാ ഡോക്ടറെ മർദിച്ചു; അറസ്റ്റ്

ഉറക്കക്കുറവ് കാണിക്കാനെത്തി വനിതാ ഡോക്ടറെ മർദിച്ച കേസിൽ ബിജെപി വാർഡ് മെമ്പർ അറസ്റ്റിൽ. പടിയൂർ പഞ്ചായത്തംഗമായ ശ്രീജിത്ത് മണ്ണയിലിനെയാണ് ഇരിഞ്ഞാലക്കുട....

കരുതലിന്റെ സ്നേഹക്കൂടൊരുങ്ങുന്നു; തറക്കല്ലിട്ട് മന്ത്രി ആർ ബിന്ദു

“സ്നേഹക്കൂട് “ഭവന നിർമ്മാണ പദ്ധതി പ്രകാരം ഇരിഞ്ഞാലക്കുട നിയോജകമണ്ഡലത്തിലെ വീടില്ലാത്ത റസിയ സുൽത്താനക്ക് കരുതലിന്റെ സ്നേഹക്കൂടൊരുങ്ങുന്നു. ഭവനത്തിന്റ നിർമ്മാണ ഉത്ഘാടനവും....

‘ഭവനരഹിതരില്ലാത്ത ഇരിങ്ങാലക്കുട’; ‘സ്‌നേഹക്കൂട്’ പദ്ധതിക്ക് തുടക്കം

ഭവനരഹിതരില്ലാത്ത ഇരിങ്ങാലക്കുട എന്ന ലക്ഷ്യവുമായി മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ നേതൃത്വത്തില്‍ ‘സ്‌നേഹക്കൂട്’ പദ്ധതിക്ക് തുടക്കമായി. ആദ്യ സ്‌നേഹക്കൂടിന്റെ താക്കോല്‍....

ഇന്നച്ചന് യാത്രാമൊഴി, സംസ്കാരം ഇന്ന്

മലയാളത്തിന്റെ അതുല്യപ്രതിഭ ഇന്നസെന്റിന്റെ സംസ്കാരം ഇന്ന്. രാവിലെ 10 മണിക്ക് ഇരിഞ്ഞാലക്കുട സെന്റ് തോമസ് കത്രീഡലിൽ സംസ്കാരച്ചടങ്ങുകൾ നടക്കും. നിലവിൽ....

ഇരിങ്ങാലക്കുടയിലെ യുവാക്കളുടെ മരണം; ഫോർമാലിൻ ഉള്ളിൽ ചെന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, അന്വേഷണം തുടങ്ങി

ഇരിങ്ങാലക്കുടയിൽ രണ്ടു യുവാക്കളുടെ മരണം ഫോർമാലിൻ ഉള്ളിൽ ചെന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അബദ്ധത്തിൽ കഴിച്ചതാണോ, മറ്റാരെങ്കിലും മനപൂർവം നൽകിയതാണോയെന്ന് പൊലീസ്....

ജീവിത വെല്ലുവിളിക്ക് മുന്നിലും മനക്കരുത്ത് കൊണ്ട് പൊരുതി നിന്ന സുബീന

കടുത്ത പ്രതിസന്ധികൾക്ക് മുന്നിലും ഏത് വലിയ ജീവിത വെല്ലുവിളിക്ക് മുന്നിലും തോറ്റ് കൊടുക്കാൻ മടിക്കുന്ന ചിലരുണ്ട്. അത്തരത്തിൽ തന്റെ സകല....

ദുരിതാശ്വാസക്യാമ്പില്‍ കയറി ആക്രമണം; നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ദുരിതാശ്വാസക്യാമ്പിൽ കഴിയുന്നവര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ബിജെപി പ്രവര്‍ത്തകര്‍. സംഭവത്തെക്കുറിച്ച്‌ പൊലീസിൽ വിവരമറിയിച്ച പഞ്ചായത്ത്‌ പ്രസിഡന്റിനെ മാരകായുധങ്ങളുമായെത്തി വീട്ടിൽ കയറി....