Police: ‘നിങ്ങടെ പൊരേന്റെ മുമ്പില് ബോഡി കൊണ്ടിടും’; ഇർഷാദിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്ത്
സ്വർണ്ണക്കടത്ത് സംഘം തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ ഇർഷാദി(irshad)ൻ്റെ കുടുംബത്തെ മുഖ്യപ്രതി സ്വാലിഹ് ഭീഷണപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്ത്. ഇർഷാദിനെ തട്ടികൊണ്ടുപോയ ശേഷം വീട്ടുകാർക്ക് അയച്ചതാണിത്. വീടിന്(home) മുന്നിൽ ഇർഷാദിന്റെ ...