The Kerala Story: ഐഎസില്‍ പ്രവര്‍ത്തിക്കാന്‍ 32,000 പെണ്‍കുട്ടികളെ മതം മാറ്റി?; വിവാദമായി ‘ദി കേരള സ്റ്റോറി’ ടീസര്‍
കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ വിപുല്‍ അമൃത്‌ലാല്‍ ഒരുക്കുന്ന 'ദി കേരള സ്റ്റോറി'യുടെ(The Kerala Story) ടീസര്‍ പുറത്ത് വിട്ടത്. ഐഎസില്‍ പ്രവര്‍ത്തിക്കാന്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റുന്ന ...