Is Sambar a Malayali dish

സദ്യയിലെ ഈ താരം മലയാളിയല്ല! സാമ്പാറിന്റെ പിന്നിലെ ആ ‘മഹാരാഷ്ട്രൻ’ രഹസ്യം അറിയാമോ?

സദ്യവട്ടങ്ങളിൽ സാമ്പാറില്ലാത്ത ഒരു ഇലയെക്കുറിച്ച് നമുക്ക് ചിന്തിക്കാനേ കഴിയില്ല. ഇഡ്ഡലിക്കും ദോശയ്ക്കും കൂട്ടിന് സാമ്പാർ നിർബന്ധം. എന്നാൽ നമ്മൾ മലയാളികളുടെ....