നയൻതാരയുടെ കയ്യിൽ ഇസക്കുട്ടൻ:പ്രിയക്കും ചാക്കോച്ചനുമൊപ്പം താരറാണി
ദക്ഷിണേന്ത്യൻ താര റാണി വീണ്ടും മലയാള സിനിമയുടെ ഭാഗമാകുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ.നിഴൽ എന്ന മലയാള ചിത്രത്തിലാണ് നയൻതാര ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്ലേ.ചാക്കോച്ചൻ ആണ് നായകൻ .നിഴൽ സിനിമയുടെ ലൊക്കേഷനിൽ ...