കോഴ്‌സുകള്‍ക്ക് അന്താരാഷ്ട്ര അംഗീകാരം; ഐ.എസ്.ഡി.സിയും ലൊയോള കോളജും ധാരണാപത്രം ഒപ്പുവെച്ചു
ലൊയോള ഓട്ടോണോമസ് കോളജ് ഓഫ് സോഷ്യല്‍ സയന്‍സസുമായി ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍( ഐ.എസ്.ഡി.സി) ധാരണാപത്രം ഒപ്പുവെച്ചു. പുതിയതായി ആരംഭിച്ച....