ഐഎസ് തീവ്രവാദികള്‍ തകര്‍ത്തെറിഞ്ഞ മൊസൂള്‍ നഗരം സന്ദര്‍ശിക്കാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ
ഐഎസ് തീവ്രവാദികള്‍ തകര്‍ത്തെറിഞ്ഞ മൊസൂള്‍ നഗരം സന്ദര്‍ശിക്കാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഹോസ അല്‍ബിയയിലെ പ്രാര്‍ത്ഥനാ യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. ഇന്നലെ അയത്തൊള്ള സിസ്താനിയുമായി പോപ്പ് ചര്ച്ച നടത്തിയിരുന്നു. ...