ISIS – Page 2 – Kairali News | Kairali News Live
ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന അഞ്ച് മലയാളികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന അഞ്ച് മലയാളികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന അഞ്ച് മലയാളികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന അഞ്ച് മലയാളികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മലബാര്‍ മേഖലയില്‍ നിന്നും സിറിയയിലേക്ക് പോയവരില്‍പ്പെടുന്നവരാണ് കൊല്ലപ്പെട്ടതെന്നാണ് ടൈംസ് ഓഫ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ...

ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് റഷ്യയുടെ സ്ഥിരീകരണം; മരണം റാക്കയിലെ കെട്ടിടത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍
ഐസ് ഐസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി വ്യോമാക്രമത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഐസ് ഐസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി വ്യോമാക്രമത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

അല്‍ബാഗ്ദാദിയുടേതെന്നു പറയുന്ന ചിത്രങ്ങളും ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്.

ഐ എസ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന മലയാളിയെ തിരിച്ചറിഞ്ഞു; തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ റാഷിദ് സംഘത്തലവനെന്ന് എന്‍ ഐ എ

ദില്ലി: ഐ എസിനായി സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നത് മലയാളി. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ റാഷിദാണ് സംഘത്തലവനെന്ന് എന്‍ ഐ എ സ്ഥിരീകരിച്ചു. കൂടുതല്‍ മലയാളികളെ ...

എഫ്ബിഐ ഉദ്യോഗസ്ഥ ഐഎസ് ഭീകരനെ വിവാഹം ചെയ്തു; പിന്നീട് സംഭവിച്ചത്

അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ ഉദ്യോഗസ്ഥ സിറിയയില്‍ പോയി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ വിവാഹം കഴിച്ചെന്ന് റിപ്പോര്‍ട്ട്. അബു തല്‍ഹ അല്‍ അല്‍മാനി എന്ന പേരില്‍ അറിയപ്പെടുന്ന ...

നരേന്ദ്ര മോദിയുടെ റാലിക്കു നേരെ സ്‌ഫോടനം നടത്താൻ ഐഎസ് പദ്ധതിയിട്ടു; പിന്നിൽ ഭോപ്പാൽ-ഉജ്ജയ്ൻ ട്രെയിൻ സ്‌ഫോടനത്തിന്റെ സൂത്രധാരൻമാർ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്കു നേരെ സ്‌ഫോടനം നടത്താൻ ഐഎസ് ഭീകരർ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. ദേശീയ അന്വേഷണ ഏജൻസിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഭോപ്പാൽ-ഉജ്ജയ്ൻ ട്രെയിൻ സ്‌ഫോടനത്തിനു ...

ഐഎസിൽ ചേർന്ന ഒരു മലയാളി കൂടി കൊല്ലപ്പെട്ടതായി സന്ദേശം; മരിച്ചത് പാലക്കാട് സ്വദേശി യഹിയ; സന്ദേശം ലഭിച്ചത് ബന്ധുക്കൾക്ക്

കാസർഗോഡ്: കേരളത്തിൽ നിന്നു ഭീകരസംഘടനയായ ഐഎസിൽ ചേർന്ന ഒരു മലയാളി കൂടി കൊല്ലപ്പെട്ടതായി സന്ദേശം. പാലക്കാട് സ്വദേശി യഹിയ എന്ന ബെസ്റ്റിൻ വിൻസെന്റ് ആണ് കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് ...

ഐഎസ് റിക്രൂട്ട്‌മെന്റ് കേസിൽ ആദ്യ ശിക്ഷാവിധി; രണ്ടു പേർക്ക് ഏഴു വർഷം തടവ്

ദില്ലി: ഇസ്ലാമിക് സ്റ്റേറ്റിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത കേസിലും ഫണ്ട് സമാഹരണം നടത്തിയ കേസിലും രണ്ടു പേർക്ക് ഏഴു വർഷം തടവുശിക്ഷ. ദില്ലിയിലെ പ്രത്യേക കോടതിയാണ് മഹാരാഷ്ട്രക്കാരനായ ...

ഇസ്ലാമിക് സ്റ്റേറ്റ് പതനത്തിലേക്ക്; ശക്തി ക്ഷയിപ്പിച്ചത് പോരാളികളുടെ ഒളിച്ചോട്ടവും റിക്രൂട്ട്‌മെന്റില്‍ നേരിട്ട തിരിച്ചടികളും

ദമാസ്‌ക്കസ്: കൊടും ക്രൂരതകള്‍ കൊണ്ടും സംഘബലം കൊണ്ടും ലോകത്തെ വിറപ്പിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് പരിപൂര്‍ണ പതനത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. സിറിയയിലും ഇറാഖിലും അടിത്തറയിളകിയ ഐസിസ് അഫ്ഗാനിസ്ഥാനില്‍ വേരുറപ്പിക്കാനുള്ള ശ്രമങ്ങളാണ് ...

സിറിയയിൽ വീണ്ടും അമേരിക്കൻ വ്യോമാക്രമണം; ഐഎസ് താവളത്തിലെ വിഷവാതക പൈപ്പുകൾ തകർന്നു

ദമാസ്‌കസ്: സിറിയയിൽ വീണ്ടും അമേരിക്ക വ്യോമാക്രമണം നടത്തി. ഐഎസ് ഭീകരകേന്ദ്രത്തിലെ വിഷവാതക പൈപ്പുകൾ ബോംബാക്രമണത്തിൽ തകർന്നു. ആക്രമണത്തിൽ നൂറുകണക്കിനാളുകൾ മരിച്ചതായി സിറിയ സ്ഥിരീകരിച്ചു. സ്വന്തം ജനതയ്‌ക്കെതിരെ സിറിയൻ ...

ബൊറൂസിയ ടീമിനു നേരെ ആക്രമണം; ഐഎസുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഒരാൾ പിടിയിൽ; ആക്രമണത്തിന്റെ കാരണം കണ്ടെത്താനാകാതെ പൊലീസ്

ബെർലിൻ: ജർമനിയിൽ ബൊറൂസിയ ഡോർട്ട്മുണ്ട് ഫുട്‌ബോൾ ടീമിനു നേർക്കു ആക്രമണം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഒരാളെയാണ് ജർമൻ ...

ശരീരം മുഴുവൻ ബോംബുകളുമായി ഏഴു വയസ്സുകാരനായ ചാവേർ; ബോംബ് നിർവീര്യമാക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ബാഗ്ദാദ്: ശരീരം മുഴുവൻ ബോംബുകളുമായി ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർ അയച്ച ഏഴുവയസുകാരനായ കുട്ടിചാവേറിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ഓൺലൈനുകളിൽ നിറയെ. ജഴ്‌സിയണിയിച്ച് ഇറാഖി സൈന്യത്തെ ലക്ഷ്യമിട്ട് ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തുക്കൾ ...

ലണ്ടൻ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു; ആക്രമണം നടത്തിയത് ബ്രിട്ടീഷ് പൗരനെന്നു തെരേസ മേയ്; ആക്രമണത്തിലും പതറാതെ ബ്രിട്ടൻ

ലണ്ടൻ: ലണ്ടനിൽ ബ്രിട്ടീഷ് പാർലമെന്റിനു നേർക്കുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഐഎസ് പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് ഐഎസ് തങ്ങളാണ് പാർലമെന്റ് ആക്രമണം നടത്തിയതെന്നു വ്യക്തമാക്കിയത്. ഐഎസിന്റെ ...

നജീബിനെ തീവ്രവാദിയായി ചിത്രീകരിക്കാന്‍ നീക്കം; ഐഎസില്‍ ചേരുന്നത് എങ്ങനെയെന്ന് ഗൂഗിളില്‍ തിരഞ്ഞിട്ടുണ്ടെന്ന് ദില്ലി പൊലീസ്; നേപ്പാളിലേക്ക് പോയിരിക്കാമെന്നും പൊലീസ്

ദില്ലി: കാണാതായ ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹമ്മദിനെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദിയായി ചിത്രീകരിക്കാന്‍ ദില്ലി പൊലീസ് നീക്കം. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുന്നത് എങ്ങനെയാണ് എന്ന് നജീബ് ഗൂഗിളില്‍ ...

കാസർഗോഡ് നിന്നു കാണാതായ ഐഎസ് ബന്ധം സംശയിക്കുന്ന യുവാക്കളുടെ പുതിയ സന്ദേശം; രക്തസാക്ഷിയാകാൻ സാധിക്കാത്തതിൽ വിഷമമുണ്ടെന്നു സന്ദേശത്തിൽ യുവാക്കൾ

കാസർഗോഡ്: കാസർഗോഡ് പടന്നയിൽ നിന്നും കാണാതായ ഐഎസ് ബന്ധം സംശയിക്കുന്ന യുവാക്കളുടെ പുതിയ സന്ദേശം ബന്ധുക്കൾക്ക് ലഭിച്ചു. ടെലഗ്രാമിലാണ് യുവാക്കളുടെ പുതിയ ശബ്ദ സന്ദേശം എത്തിയത്. രക്തസക്ഷിയാകാൻ ...

കേരളത്തിൽ നിന്നും ഐഎസിൽ ചേർന്നവർ ഇന്ത്യയെ ആക്രമിക്കാൻ പദ്ധതിയിടുന്നു; കാണാതായ മലയാളികൾ അഫ്ഗാനിലെത്തി; ഇന്റർപോളിന്റെ സഹായം തേടി എൻഐഎ

ദില്ലി: കേരളത്തിൽ നിന്നും കാണാതായി പിന്നീട് ഐഎസിൽ ചേർന്നതായി സ്ഥിരീകരിക്കപ്പെട്ട മലയാളികൾ ഇന്ത്യയെ ആക്രമിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. എൻഐഎക്കു ഇതുസംബന്ധിച്ച് റിപ്പോർട്ട് ലഭിച്ചു. കാണാതായ മലയാളികൾ അഫ്ഗാനിസ്താനിൽ ...

ഇസ്താംബുൾ നിശാക്ലബ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു; അക്രമി ഉസ്‌ബെക്കിസ്താൻ സ്വദേശിയെന്നു തുർക്കി

ഇസ്താംബുൾ: ഇസ്താംബുൾ നിശാക്ലബിലുണ്ടായ വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. ഐഎസിന്റെ വാർത്താകുറിപ്പിന്റെ അടിസ്ഥാനത്തിൽ തുർക്കി മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തുർക്കിയിൽ ആക്രമണം നടത്തിയത് ഐഎസ് കാലിഫേറ്റിലെ ...

ലൈംഗിക അടിമകളാകാൻ വിസമ്മതിച്ച 250 സ്ത്രീകളെ ഐഎസ് ഭീകരർ ക്രൂരമായി കൊലപ്പെടുത്തി

ലണ്ടൻ: ബന്ദികളാക്കിയ ശേഷം ലൈംഗിക അടിമകളാകാൻ വിസമ്മതിച്ച 250 ഇറാഖി സ്ത്രീകളെ ഐഎസ് ഭീകരർ നിഷ്ഠൂരമായി കൊലപ്പെടുത്തി. വടക്കേ ഇറാഖിലെ നഗരമായ മൊസൂളിൽ നിന്ന് അടിമകളായി പിടിച്ച ...

ലൈംഗിക അടിമകളാക്കി ക്രൂരമായി ബലാൽസംഗം ചെയ്ത ഐഎസ് ഭീകരരോടു പ്രതികാരം ചെയ്യാൻ യസീദി സ്ത്രീകൾ ആയുധമെടുത്തു; സഹോദരിമാരെ നാട്ടിലെത്തിക്കുമെന്നും സ്ത്രീകൾ

മൊസൂൾ: തങ്ങളെ ലൈംഗിക അടിമകളാക്കി ക്രൂരമായി പീഡിപ്പിച്ച ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരോടു പ്രതികാരം ചെയ്യാനൊരുങ്ങുകയാണ് മൊസൂളിലെ ഒരുകൂട്ടം യസീദി സ്ത്രീകൾ. ഇതിനായി സ്വന്തമായി ഒരു സായുധസേനയെ ഉണ്ടാക്കിയിരിക്കുകയാണ് ...

ഫാദർ ടോം ഉഴുന്നാലിന്റെ മോചനത്തിനായി മോചനദ്രവ്യം ആവശ്യപ്പെടുന്ന വീഡിയോ; സഹായിക്കണമെന്ന് ആവശ്യപ്പെടുന്നത് ഫാദർ ടോം തന്നെ; ആവശ്യപ്പെടുന്നത് വൻതുക

ദില്ലി: യെമനിൽ നിന്ന് ഐഎസ് തീവ്രവാദികൾ തട്ടിക്കൊണ്ടു പോയ മലയാളി വൈദികൻ ഫാദർ ടോം ഉഴുന്നാലിലിന്റെ മോചനത്തിന് മോചനദ്രവ്യം ആവശ്യപ്പെടുന്ന വീഡിയോ കേന്ദ്രസർക്കാരിന് ലഭിച്ചതായി സൂചന. ഫാദർ ...

യെമനിൽ നിന്ന് ഐഎസ് ഭീകരർ തട്ടിക്കൊണ്ടു പോയ മലയാളി വൈദികനെ ഇന്ന് കുരിശിൽ തറച്ച് കൊന്നേക്കും; ഫാദർ ടോം ഉഴുന്നാലിനായി കണ്ണീർ വാർത്ത് ലോകം

സനാ: ഈമാസം ആദ്യം യെമനിൽ നിന്ന് ഇസ്ലാമിക് ഭീകരർ തട്ടിക്കൊണ്ടു പോയ മലയാളി വൈദികൻ ടോം ഉഴുന്നാലിനെ ഭീകരർ കൊലപ്പെടുത്തിയേക്കും എന്ന ആശങ്ക ശക്തമാകുന്നു. ദുഃഖവെള്ളി ദിനത്തിൽ ...

ബ്രസല്‍സ് ആക്രമണത്തിന്റെ വിജയം പങ്കുവച്ചും ജിഹാദിന് ആഹ്വാനം ചെയ്തും ഐഎസ് വീഡിയോ; പുറത്തുവിട്ടത് സമൂഹമാധ്യമം വഴി

ബ്രസല്‍സ്: ബ്രസല്‍സില്‍ നടത്തിയ ഭീകരാക്രമണത്തിന്റെ വിജയം പങ്കുവച്ച് ഇസ്ലാമിക് സ്റ്റേറ്റിന്റെ വീഡിയോ. വിമാനത്താവളത്തിലും മെട്രോ സ്റ്റേഷനിലുമുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങള്‍ വഴി ഐഎസ് പുതിയ ...

മൂന്നു പേരെ കാറിലിട്ട് ചുട്ടുകൊല്ലുന്ന നാലുവയസ്സുകാരന്‍ ഐഎസ് ബാലന്‍; ദൃശ്യങ്ങള്‍ ഐഎസ് പുറത്തുവിട്ടു

സിറിയയ്ക്കു വേണ്ടി ചാരപ്പണി ചെയ്‌തെന്ന് ആരോപിച്ചാണ് മൂന്നു പേരെ കാറിന് തീകൊളുത്തി ചുട്ടുകൊന്നത്

പിരിഞ്ഞു പോകാന്‍ ശ്രമിച്ച സംഘാംഗങ്ങളെ ഐഎസ് ഭീകരര്‍ പരസ്യമായി തലയറുത്തു കൊന്നു; പുറത്തു പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നറിയിപ്പെന്നു ഐഎസ്

കെയ്‌റോ: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരസംഘടനയില്‍ നിന്നു പിരിഞ്ഞു പോകാന്‍ ശ്രമിച്ച സംഘാംഗങ്ങളെ ഐഎസ് ഭീകരര്‍ പൊതുമധ്യത്തില്‍ തലയറുത്തു കൊന്നു. 20 പേരെയാണ് ഐഎസ് ഭീകരര്‍ പരസ്യമായി തലയറുത്തു കൊന്നത്. ...

ബീഫ് നിരോധിച്ച നരേന്ദ്രമോദിക്കും മനോഹര്‍ പരീക്കര്‍ക്കും ഐഎസിന്റെ വധഭീഷണി; ഭീഷണി സന്ദേശം എത്തിയത് പോസ്റ്റ് കാര്‍ഡ് രൂപത്തില്‍

ഇന്ത്യയില്‍ ബീഫ് കഴിക്കാന്‍ അനുവാദം നല്‍കുന്നതു വരെ നിങ്ങള്‍ സൂക്ഷിക്കണം എന്നാണ് കത്തിലെ ഉള്ളടക്കം.

ഐഎസിന്റെ പുതിയ കൊലയാളി ഇന്ത്യന്‍ വംശജന്‍? സിദ്ധാര്‍ത്ഥ എന്ന അബു സിറിയയിലെത്തിയത് 2014ല്‍

ബ്രിട്ടീഷ് ചാരന്‍മാര്‍ എന്ന് ആരോപിച്ചാണ് സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ച് പേരെ ഐഎസ് വെടിവച്ച് കൊന്നത്.

Page 2 of 3 1 2 3

Latest Updates

Don't Miss