ISIS – Page 3 – Kairali News | Kairali News Live

നാലു മലയാളികളുള്‍പ്പെടെ 23 ഇന്ത്യക്കാര്‍ ഐഎസിനൊപ്പം സിറിയയില്‍; 17 പേരും ദക്ഷിണേന്ത്യയില്‍ നിന്ന്; മലയാളികള്‍ കണ്ണൂര്‍, കോഴിക്കോട് സ്വദേശികള്‍

കേരളം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് നാല് പേരും തമിഴ്‌നാട്ടില്‍ നിന്ന് മൂന്ന്, കര്‍ണാടകയില്‍ നിന്ന് ആറു പേരുമാണ് ഐഎസിനൊപ്പം ചേര്‍ന്നത്.

മരത്തണലിലിരുന്ന് കുഞ്ഞിനെ മുലയൂട്ടിയ സ്ത്രീയെ ഐഎസ് ഭീകരര്‍ പട്ടാപ്പകല്‍ വെട്ടിക്കൊന്നു

അല്‍-ഖന്‍സാ ബ്രിഗേഡ് എന്ന ഐഎസ് ഭീകര സംഘമാണ് യുവതിയെ വെട്ടിക്കൊന്നത്. വനിതകള്‍ മാത്രമുള്ള ഐഎസ് സംഘമാണ് അല്‍-ഖന്‍സാ.

ഐഎസിന് വന്‍തിരിച്ചടി; ദിവസങ്ങളുടെ പോരാട്ടത്തിനൊടുവില്‍ റമാദി നഗരം സൈന്യം തിരിച്ചുപിടിച്ചു; ആഹ്ലാദം പ്രകടിപ്പിച്ച് ഇറാഖ് ജനത

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ നിയന്ത്രണത്തിലായിരുന്ന ഇറാഖിലെ റമാദി നഗരം സൈന്യം തിരിച്ചുപിടിച്ചു.

ഐഎസിനോട് ആഭിമുഖ്യം പുലര്‍ത്തി പ്രകടനം; ജമ്മുവില്‍ 9 കൗമാരക്കാര്‍ പിടിയില്‍; ഐഎസില്‍ ആകൃഷ്ടരായത് വാട്‌സ്ആപ്പ് വഴി

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ജമ്മുവില്‍ പ്രകടനം നടത്തിയ 9 കൗമാരക്കാരെ ജമ്മു-കശ്മീര്‍ പൊലീസ് പിടികൂടി.

സ്ത്രീ എന്നാല്‍ പ്രസവിക്കാന്‍ മാത്രമല്ല, യുദ്ധമുഖത്ത് ഹീറോയിസം കാണിക്കാനും ഉള്ളതാണെന്ന് സിറിയന്‍ സൈന്യം; ഐഎസിനെ തുരത്താന്‍ പെണ്‍പട്ടാളം

സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരതയെ നേരിടാന്‍ ഇനി പെണ്‍കരുത്തും. സിറിയന്‍ പട്ടാളത്തോടൊപ്പം ഒരു ബറ്റാലിയന്‍ വനിതാ സൈനികരും ചേര്‍ന്നു.

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതിന് ഇരുപതുകാരിയെ ഐഎസ് ഭീകരര്‍ ജീവനോടെ ചുട്ടുകൊന്നു; തടവില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടികളുടെ മനസ്സാക്ഷി മരവിക്കുന്ന വെളിപ്പെടുത്തല്‍ ഐക്യരാഷ്ട്രസഭ മുമ്പാകെ

സാധാരണക്കാരെ കൂട്ടക്കൊല ചെയ്യുന്നതും ബന്ദികളുടെ തലവെട്ടലും അടക്കം കൊടുംക്രൂരത ചെയ്യുന്ന ഐഎസ് ഭീകരതയുടെ ക്യാമ്പില്‍ നിന്ന് മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന മറ്റൊരു വാര്‍ത്ത.

ഐഎസ് ധനവിഭാഗത്തലവന്‍ അബു സലേ കൊല്ലപ്പെട്ടതായി അമേരിക്ക; വ്യോമാക്രമണത്തില്‍ വകവരുത്തിയത് ഭീകരസംഘടനയിലെ പ്രധാനികളിലൊരാളെ

വാഷിംഗ്ടണ്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ ധകാര്യവിഭാഗത്തലവനും സംഘടനയിലെ പ്രധാനികളിലൊരാളുമായ അബുസലേ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി അമേരിക്ക. നവംബറിലാണ് അബുസലേയെ കൊലപ്പെടുത്തിയതെന്ന് യുഎസ് സൈനിക വക്താവ് കേണല്‍ സ്റ്റീവ് വാറന്‍ ബഗ്ദാദില്‍ ...

മനുഷ്യമാംസം ഭക്ഷിക്കുന്ന വൈറസ് പടര്‍ത്തിയും സിറിയന്‍ ജനതയെ ആക്രമിക്കുന്ന ഐഎസ് ഭീകരത

മനുഷ്യമാംസം ഭക്ഷിക്കുന്ന വൈറസിന്റെ രൂപത്തില്‍ സിറിയയില്‍ പുതിയ രോഗബാധ പടര്‍ന്നു പിടിക്കുന്നു. ഐഎസ്‌ഐഎസ് ആണ് മനുഷ്യമാംസം ഭക്ഷിക്കുന്ന വൈറസ് പടര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐഎസിലെത്തുന്നതു കൂടുതലും ദക്ഷിണേന്ത്യന്‍ മുസ്ലിങ്ങളെന്ന് കിരണ്‍ റിജിജു; ഇന്ത്യയില്‍ ഏതു സമയവും ഐഎസ് ആക്രമണ സാധ്യതയെന്നും മന്ത്രി

ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക് ആകൃഷ്ടരാകുന്നതില്‍ കൂടുതലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുസ്ലിം യുവാക്കളാണെന്ന് കിരണ്‍ റിജിജു

എയര്‍ഇന്ത്യ വിമാനം റാഞ്ചുമെന്ന് ഭീഷണിപ്പെടുത്തിയത് ഐഎസ് ഭീകരര്‍ എന്നു സൂചന; സന്ദേശം എത്തിയത് മധ്യപ്രദേശില്‍ നിന്ന്; ആരെയും അറസ്റ്റു ചെയ്തില്ല

എയര്‍ഇന്ത്യ വിമാനം റാഞ്ചുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ദിവസം എയര്‍ഇന്ത്യ ആസ്ഥാനത്തെത്തിയ ഫോണ്‍കോള്‍ മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ നിന്നാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.

വൈറ്റ് ഹൗസ് ചുട്ടെരിക്കും; യുഎസ്, ഫ്രഞ്ച് പ്രസിഡന്റുമാരെ കൊലപ്പെടുത്തും; ഇസ്ലാമിക് സ്‌റ്റേറ്റ് ഭീഷണി വീഡിയോ സന്ദേശത്തിലൂടെ; ഭീഷണികളെ ഗൗരവത്തോടെ കാണുന്നുവെന്ന് സര്‍ക്കാര്‍

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് ചുട്ടെരിക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ഭീഷണി. വൈറ്റ് ഹൗസിന് നേരെ ചാവേറാക്രമണവും കാര്‍ബോംബ് സ്‌ഫോടനവും നടത്തുമെന്നാണ് ഭീകരരുടെ ...

ഐസിസ് എന്ന പേരു കേട്ടപ്പോള്‍ ഫേസ്ബുക്ക് ഞെട്ടി; ഭീകരവാദിയാണെന്ന മുന്‍വിധിയോടെ യുവതിയുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്തു

സാന്‍ഫ്രാന്‍സിസ്‌കോ: ഐസിസ് എന്നു പേരായതിന് ഈ യുവതി എന്തു പിഴച്ചു. ഫേസ്ബുക്ക് ചെയ്തതു കേട്ടാല്‍ ഇങ്ങനെ ചിന്തിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ. സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഐസിസ് എന്നു പേരായ യുവതിയെ ഫേസ്ബുക്കില്‍നിന്നു ...

നിങ്ങളെ ഞാന്‍ വെറുക്കില്ല; കാരണം എന്റെ വെറുപ്പിനു പോലും നിങ്ങള്‍ അര്‍ഹരല്ല; പാരീസ് ആക്രമണത്തില്‍ വിഭാര്യനായയാളുടെ ഫേസ്ബുക്ക് പോസ്റ്റ്

എന്റെ വെറുപ്പ് എന്ന സമ്മാനം നിങ്ങള്‍ക്ക് നല്‍കില്ലെന്നാണ് പോസ്റ്റിലൂടെ ലെയ്‌റിസ് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരോട് പറയുന്നത്. ഹൃദയസ്പര്‍ശിയായ ഫേസ്ബുക്ക് പോസ്റ്റ് ഇതിനകം വൈറലായിക്കഴിഞ്ഞു.

ജിഹാദി ജോൺ കൊല്ലപ്പെട്ടതായി റിപ്പോർട്ട്; ഐഎസ് കേന്ദ്രങ്ങളിൽ അമേരിക്ക വ്യോമാക്രമണം ശക്തമാക്കി

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ ജിഹാദി ജോൺ എന്ന മുഹമ്മദ് എംവാസി കൊല്ലപ്പെട്ടെന്ന് യുഎസ് സൈനിക ഉദ്യോഗസ്ഥർ.

പുരുഷന്‍മാര്‍ സ്ത്രീകളെ ചികിത്സിക്കാന്‍ പാടില്ല; സ്ത്രീകള്‍ക്കായുള്ള ക്ലിനിക്കുകള്‍ ഐഎസ് അടപ്പിച്ചു

സ്ത്രീകളെ പുരുഷന്‍മാരായ ഡോക്ടര്‍മാര്‍ ചികിത്സിക്കുന്നെന്നാരോപിച്ച് സിറിയയില്‍ വനിതകള്‍ക്കായുള്ള ക്ലിനിക്ക് ഐഎസ് ഭീകരര്‍ ബലം പ്രയോഗിച്ച് അടപ്പിച്ചു

ഐഎസില്‍ താല്‍പര്യമുണ്ടെന്നു ഭാവിച്ചത് മുസ്ലിം കാമുകനെ വിവാഹം ചെയ്യാന്‍ സമ്മതിക്കാതിരുന്നതിനാല്‍; സൈനിക ഓഫീസറുടെ മകളുടെ മൊഴി ഇന്റലിജന്‍സിന്

മുസ്ലിം സമുദായക്കാരനായ കാമുകനെ വിവാഹം ചെയ്യുന്നതിനെ മാതാപിതാക്കള്‍ എതിര്‍ത്തതോടെ താന്‍ ഐഎസില്‍ ആകൃഷ്ടയാണെന്ന വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും യുവതി ഇന്റലിജന്‍സ് ബ്യൂറോക്കു മൊഴി നല്‍കി.

ഐഎസില്‍ ശമ്പളം വെട്ടിക്കുറച്ചു; ഭീകരപ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ചവര്‍ മറ്റു സംഘടനകളിലേക്കു ചേക്കേറുന്നു

ശമ്പളം വെട്ടിക്കുറച്ചതിനെത്തുടര്‍ന്നു നൂറുകണക്കിനു ജിഹാദികള്‍ ഇസ്ലാമിക് സ്റ്റേറ്റ് വിടുന്നു

മലപ്പുറം സ്വദേശികളായ ഹിന്ദു യുവാക്കൾ ഐഎസിൽ ചേരാൻ ശ്രമിച്ചു; മതം മാറി; സോഷ്യൽമീഡിയ വഴി ഇരുവർക്കും ലഭിച്ചത് നിരവധി വാഗ്ദാനങ്ങൾ

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർക്കൊപ്പം ചേരാൻ മലപ്പുറം സ്വദേശികളായ രണ്ടു ഹിന്ദു യുവാക്കൾ പദ്ധതിയിട്ടിരുന്നെന്ന് റിപ്പോർട്ടുകൾ

ഐഎസിൽ ചേരാൻ ഹിന്ദു പെൺകുട്ടിയുടെ തീരുമാനം; മുൻ കേണലായ പിതാവ് എൻഐഎയെ അറിയിച്ചു

ദില്ലി: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾക്കൊപ്പം ചേരാൻ തയ്യാറെടുത്ത് ദില്ലി സ്വദേശിനിയായ ഹിന്ദു യുവതിയും. സംഘത്തിനൊപ്പം ചേരാൻ സിറിയയിലേക്ക് പോകാൻ പദ്ധതിയിട്ട യുവതിയെ എൻഐഎ പിന്തിരിപ്പിച്ചു. ഇന്ത്യൻ എക്‌സ്പ്രസാണ് ...

ഇന്ത്യന്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് തെരഞ്ഞെടുത്ത വഴി സോഷ്യല്‍ മീഡിയ; കേരളം തീവ്രവാദത്തിന്റെ റിക്രൂട്ടിംഗ് കേന്ദ്രമോ ?

മലയാളി ഇസ്ലാമിക്‌സ്റ്റേറ്റില്‍ അംഗമായെന്നും പൊലീസ് അന്വേഷണം ആരംഭിച്ചെന്നും കേട്ട കേരളജനതയുടെ അമ്പരപ്പ് മാറിയിട്ടില്ല.

ഐഎസ് ബന്ധം; നാലു മലയാളികൾ എൻഐഎയുടെ കസ്റ്റഡിയിൽ; നാലു പേരും അബുദാബിയിൽ നിന്ന് വിസ റദ്ദാക്കി തിരിച്ചയക്കപ്പെട്ടവർ

കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് കോഴിക്കോട് സ്വദേശികളായ റഹ്മാൻ, അലി റിയാസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പുലർച്ചെ അബുദാബിയിൽ നിന്നാണ് ഇവർ കരിപ്പൂർ എത്തിയത്.

ഐഎസ് ബന്ധം: യുഎഇ നാടുകടത്തിയ യുവതിയെ ഹൈദരാബാദില്‍ കസ്റ്റഡിയിലെടുത്തു; ഓണ്‍ലൈനില്‍ റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നയാളെന്ന് സൂചന

ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നാരോപിച്ച് യുഎഇ നാടുകടത്തിയ യുവതിയെ ഹൈദരാബാദില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

അഭയാർത്ഥി പ്രവാഹം മുതലെടുത്ത് ഐഎസ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഭീകരരെ കടത്തുന്നു

അഭയാർഥികളായി യൂറോപ്യൻ രാജ്യങ്ങളിലേക്ക് ആയിരക്കണക്കിന് ഭീകരരെ ഇസ്ലാമിക് സ്റ്റേറ്റ് കടത്തിയതായി റിപ്പോർട്ട്.

ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചു; രണ്ടു മലയാളികളെ യുഎഇയിൽ നിന്ന് നാടുകടത്തി

രണ്ടു കൊച്ചി സ്വദേശികളെയാണ് കഴിഞ്ഞ മാസം നാടുകടത്തിയത്. ഐഎസ് ആശയങ്ങൾ സോഷ്യൽമീഡിയ വഴി പ്രചരിപ്പിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ്

ഐഎസ് ബന്ധം; റോ കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു; മലപ്പുറത്തെ അഞ്ചോളം പേർ നിരീക്ഷണത്തിൽ

ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുണ്ടെന്ന് സംശയിച്ച് റോ കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു.

ഐഎസിന്റെ ഏറ്റവും പ്രായം കുറഞ്ഞ ചാവേര്‍ യുകെ സ്വദേശിയായ പതിനേഴുകാരന്‍

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരസംഘടനയുടെ ഏറ്റവും പ്രായം കുറഞ്ഞ ചാവേറായത് കഴിഞ്ഞദിവസം ആക്രമണത്തില്‍ മരിച്ച പതിനേഴുവയസുകാരനായ യു കെ സ്വദേശി. ഇറാഖില്‍ സുരക്ഷാ സേനയ്ക്കു നേരേ നടത്തിയ ആക്രമണത്തിലാണ് ...

പാക് പതാകയ്ക്കു പിന്നാലെ കശ്മീരില്‍ ഐഎസ് പതാകയും; പ്രതിഷേധം വെള്ളിയാഴ്ച പ്രാര്‍ഥന കഴിഞ്ഞ്

പാകിസ്താന്‍ പതാക ഉയര്‍ത്തിയതിനു പിന്നാലെ ജമ്മു കശ്മീരില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പതാകയും ഉയര്‍ത്തി. കശ്മീരിലെ രണ്ടിടങ്ങളിലാണ് ഇന്നു പാകിസ്താന്‍ പതാകയ്ക്കു പിന്നാലെ ഐഎസിന്റെ പതാക ഉയര്‍ത്തിയത്.

ഐഎസ് വളര്‍ന്നപ്പോള്‍ അല്‍ ക്വയ്ദ തളരുന്നെന്നു വെളിപ്പെടുത്തല്‍

ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ വളര്‍ച്ചയോടെ ഒരു കാലത്തു ലോകത്തെ തീവ്രവാദ ഭീഷണിയുടെ മുനമ്പിലായിരുന്ന അല്‍ക്വയ്ദ ക്ഷയിക്കുന്നതായി റിപ്പോര്‍ട്ട്.

Page 3 of 3 1 2 3

Latest Updates

Don't Miss