Islamic State – Kairali News | Kairali News Live
യുവതി വിവാഹാഭ്യര്‍ഥന നിരസിച്ചു; അധ്യാപകന്‍ കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

ന്യൂസിലാന്‍ഡില്‍ ഭീകരാക്രമണം; ആറ് പേര്‍ക്ക് കുത്തേറ്റു

ന്യൂസിലാന്‍ഡിലെ ഓക്ലാന്‍ഡില്‍ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല മനോഭാവമുള്ള അക്രമി നടത്തിയ ഭീകരാക്രമണത്തില്‍ ആറ് പേര്‍ക്ക് കുത്തേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. ഓക്ലാന്‍ഡിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ...

കാബൂൾ സ്ഫോടനം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഐ എസ്

കാബൂൾ സ്ഫോടനം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഐ എസ്

കാബൂൾ വിമാനത്താവളത്തിന് പുറത്തുണ്ടായ തുടർ സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. നേരത്തെ താലിബാനും രഹസ്യാന്വേഷണ ഏജൻസികളും സ്ഫോടനത്തിന് പിന്നിൽ ഐ എസ് ആണെന്ന് അറിയിച്ചിരുന്നു. പ്രദേശത്ത് ...

സ്ത്രീകള്‍ക്കെതിരെ ഹീനമായ ആക്രമണം നടത്തുന്ന സംഭവങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നു: മുഖ്യമന്ത്രി

ഐഎസില്‍ ചേര്‍ന്നവരുടെ തിരിച്ചു വരവ് സംബന്ധിച്ച വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രം: മുഖ്യമന്ത്രി

ഐഎസില്‍ ചേര്‍ന്നവരുടെ തിരിച്ചു വരവ് സംബന്ധിച്ച വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. ...

ഇന്ത്യയിൽ ‘പ്രവിശ്യ’ തുടങ്ങിയെന്ന‌ വെളിപ്പെടുത്തലുമായി ഐഎസ‌്

11 സംസ്ഥാനങ്ങളില്‍ ഐഎസ് സാന്നിധ്യമുണ്ടെന്ന് കേന്ദ്രം; 122 പേരെ അറസ്റ്റ് ചെയ്തു

ദില്ലി: രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ ഐഎസ് ഭീകര സംഘടനയുടെ സാന്നിധ്യമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം രാജ്യസഭയില്‍ അറിയിച്ചു. കേരളം, കര്‍ണാടകം, തമിഴ്‌നാട്, തെലങ്കാന, പശ്ചിമ ബംഗാള്‍, ആന്ധ്ര, മഹാരാഷ്ട്ര, ...

ബാഗ്ദാദിക്ക് പുതിയ പിന്‍ഗാമി;വരാനിരിക്കുന്നത് കൊടും ഭീകരതയുടെ നാളുകള്‍;ശബ്ദ സന്ദേശം പുറത്ത്

ബാഗ്ദാദിക്ക് പുതിയ പിന്‍ഗാമി;വരാനിരിക്കുന്നത് കൊടും ഭീകരതയുടെ നാളുകള്‍;ശബ്ദ സന്ദേശം പുറത്ത്

യുഎസ് സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബഗ്ദാദിക്കും ഐഎസ് വക്താവിനും പകരം പുതിയ രണ്ടു പേരെ തിരഞ്ഞെടുത്തതിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നു. അബു ഇബ്രാഹിം അല്‍ഹാഷിമി അല്‍ഖുറൈഷിയായിരിക്കും ഇനി ...

ഐഎസിൽ ഇനിയും പതിനായിരത്തിലധികം ഭീകരർ ബാക്കി

ഐഎസിൽ ഇനിയും പതിനായിരത്തിലധികം ഭീകരർ ബാക്കി

ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌ (ഐഎസ്‌) തലവൻ അബൂബക്കർ അൽ ബാഗ്‌ദാദി സിറിയയിൽ കൊല്ലപ്പട്ടതിലൂടെ തലയെടുപ്പുള്ള ഒരു നേതാവിനെ ആഗോള ഭീകരസംഘടനയ്‌ക്ക്‌ നഷ്ടപ്പെട്ടെങ്കിലും അയാൾ നയിച്ച ഭീകരപ്രസ്ഥാനം ഭീഷണമായി തുടരുകയാണെന്ന്‌ ...

നിറഞ്ഞുകവിഞ്ഞ് ഇറാക്കി ജയിലുകള്‍;  കൈക്കുഞ്ഞുങ്ങളും ദുരിതത്തിലേക്ക്

നിറഞ്ഞുകവിഞ്ഞ് ഇറാക്കി ജയിലുകള്‍; കൈക്കുഞ്ഞുങ്ങളും ദുരിതത്തിലേക്ക്

  ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ പ്രവര്‍ത്തിച്ചിരുന്നവരെയും അവര്‍ക്ക് വിവിധ തരത്തിലുള്ള സഹായങ്ങള്‍ നല്‍കിയവരെയും കൊണ്ട് ഇറാക്കി ജയിലുകള്‍ നിറഞ്ഞു കവിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. പുരുഷന്മാരുടെ സെല്ലില്‍ കിടക്കാനോ ...

ഐഎസില്‍ ചേര്‍ന്ന കാസര്‍ഗോഡ് സ്വദേശി കൊല്ലപ്പെട്ടു;  മരണം അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍

ഐഎസില്‍ ചേര്‍ന്ന കാസര്‍ഗോഡ് സ്വദേശി കൊല്ലപ്പെട്ടു; മരണം അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍

കാസര്‍കോട്: ഐഎസില്‍ ചേര്‍ന്ന കാസര്‍ഗോഡ് സ്വദേശി റാഷിദ് അബ്ദുള്ള കൊല്ലപ്പെട്ടതായി സൂചന. അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് റാഷിദ് മരിച്ചത്. അഫ്ഗാനിലെ കുറാസന്‍ പ്രവിശ്യയിലെ ഐഎസ് കേന്ദ്രത്തിലായിരുന്നു ...

ഐഎസ് റിക്രൂട്ട്‌മെന്റ് കേസ്; യാസ്മിന്‍ മുഹമ്മദിന് ഏഴു വര്‍ഷം തടവുശിക്ഷ; സംസ്ഥാനത്തെ ആദ്യ ഐഎസ് കേസില്‍ വിധി പറഞ്ഞത് കൊച്ചി എന്‍ഐഎ കോടതി

ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നവരുടെ മുന്നൂറോളം വാട്സ്ആപ്പ് സന്ദേശങ്ങള്‍ പൊലീസിന് ലഭിച്ചു

അബ്ദുള്‍ മനാഫ് ബാങ്ക് അക്കൌണ്ട് നമ്പര്‍ ആവശ്യപ്പെട്ട് മറ്റൊരാളെ വിളിച്ചതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്

ഇസ്‌ളാമിക്ക് സ്റ്റേറ്റ് തലവന്‍ ബഗ്ദാദി മരിച്ചിട്ടില്ല; പോരാട്ടം തുടരുമെന്ന ശബ്ദ സന്ദേശം പുറത്ത്

ഇസ്‌ളാമിക്ക് സ്റ്റേറ്റ് തലവന്‍ ബഗ്ദാദി മരിച്ചിട്ടില്ല; പോരാട്ടം തുടരുമെന്ന ശബ്ദ സന്ദേശം പുറത്ത്

തീവ്രവാദ സംഘടനയായ ഇസ്ലാമിക സ്റ്റേറ്റിന്റെ തലവന്‍ അബുബക്കര്‍ അല്‍ ബഗ്ദാദിയുടേതെന്ന് പറയപ്പെടുന്ന ശബ്ദ രേഖ പുറത്തുവന്നു

അവരെ ഒന്ന് നാട്ടിലെത്തിക്കാമോ; ഐഎസില്‍ ചേര്‍ന്നെന്ന് സംശയിക്കുന്ന യുവതിക്കും ഭര്‍ത്താവിനും വേണ്ടി അമ്മയുടെ ഹര്‍ജി
ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളി നാട്ടിലേക്ക് ശബ്ദ സന്ദേശം അയച്ചു; ഐഎസ് കേന്ദ്രത്തില്‍ മലയാളികള്‍ കൊല്ലപ്പെടുന്ന വിവരം ബന്ധുക്കള്‍ അറിയുന്നത് അഷ്ഫാഖിലൂടെ
ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന അഞ്ച് മലയാളികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
മരണമായിരുന്നു ഭേദം; ഐ എസില്‍ ലൈംഗിക അടിമയാക്കപ്പെട്ട നാദിയ പറയുന്നു; ഇനിയൊരു സ്ത്രീക്കും ഇങ്ങനെയുണ്ടാകരുത്

മരണമായിരുന്നു ഭേദം; ഐ എസില്‍ ലൈംഗിക അടിമയാക്കപ്പെട്ട നാദിയ പറയുന്നു; ഇനിയൊരു സ്ത്രീക്കും ഇങ്ങനെയുണ്ടാകരുത്

മൂവായിരത്തോളം സ്ത്രീകള്‍ ഇപ്പോഴും ഐ എസിന്റെ തടവറയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

എഫ്ബിഐ ഉദ്യോഗസ്ഥ ഐഎസ് ഭീകരനെ വിവാഹം ചെയ്തു; പിന്നീട് സംഭവിച്ചത്

അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ ഉദ്യോഗസ്ഥ സിറിയയില്‍ പോയി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ വിവാഹം കഴിച്ചെന്ന് റിപ്പോര്‍ട്ട്. അബു തല്‍ഹ അല്‍ അല്‍മാനി എന്ന പേരില്‍ അറിയപ്പെടുന്ന ...

ഇസ്ലാമിക് സ്റ്റേറ്റ് പതനത്തിലേക്ക്; ശക്തി ക്ഷയിപ്പിച്ചത് പോരാളികളുടെ ഒളിച്ചോട്ടവും റിക്രൂട്ട്‌മെന്റില്‍ നേരിട്ട തിരിച്ചടികളും

ദമാസ്‌ക്കസ്: കൊടും ക്രൂരതകള്‍ കൊണ്ടും സംഘബലം കൊണ്ടും ലോകത്തെ വിറപ്പിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് പരിപൂര്‍ണ പതനത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. സിറിയയിലും ഇറാഖിലും അടിത്തറയിളകിയ ഐസിസ് അഫ്ഗാനിസ്ഥാനില്‍ വേരുറപ്പിക്കാനുള്ള ശ്രമങ്ങളാണ് ...

നജീബിനെ തീവ്രവാദിയായി ചിത്രീകരിക്കാന്‍ നീക്കം; ഐഎസില്‍ ചേരുന്നത് എങ്ങനെയെന്ന് ഗൂഗിളില്‍ തിരഞ്ഞിട്ടുണ്ടെന്ന് ദില്ലി പൊലീസ്; നേപ്പാളിലേക്ക് പോയിരിക്കാമെന്നും പൊലീസ്

ദില്ലി: കാണാതായ ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹമ്മദിനെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദിയായി ചിത്രീകരിക്കാന്‍ ദില്ലി പൊലീസ് നീക്കം. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുന്നത് എങ്ങനെയാണ് എന്ന് നജീബ് ഗൂഗിളില്‍ ...

ഉജ്ജയിന്‍ ട്രെയിന്‍ സ്‌ഫോടനത്തിനു പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരല്ലെന്ന് ഉത്തര്‍പ്രദേശ് ഡിജിപി; ബന്ധമുണ്ടെന്ന് പ്രതികളുടെ സ്വയം പ്രഖ്യാപനം

ലക്‌നോ: ഉജ്ജയിന്‍-ഭോപ്പാല്‍ പാസഞ്ചര്‍ ട്രെയിനിലുണ്ടായ സ്‌ഫോടനത്തിനു പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരല്ലെന്ന് ഉത്തര്‍പ്രദേശ് ഡിജിപി ജാവീദ് അഹമ്മദ്. ഐഎസുമായി ബന്ധമുണ്ടെന്നു പ്രതികള്‍ സ്വയം പ്രഖ്യാപിച്ചതാണെന്നും ഇവര്‍ക്കു ഭീകരസംഘടനയുമായി ...

ഇസ്താംബുൾ നിശാക്ലബ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു; അക്രമി ഉസ്‌ബെക്കിസ്താൻ സ്വദേശിയെന്നു തുർക്കി

ഇസ്താംബുൾ: ഇസ്താംബുൾ നിശാക്ലബിലുണ്ടായ വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. ഐഎസിന്റെ വാർത്താകുറിപ്പിന്റെ അടിസ്ഥാനത്തിൽ തുർക്കി മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തുർക്കിയിൽ ആക്രമണം നടത്തിയത് ഐഎസ് കാലിഫേറ്റിലെ ...

ഐഎസിന്റെ ഇന്ത്യയിൽനിന്നുള്ള റിക്രൂട്ട്‌മെന്റ് വിഭാഗം തലവൻ കൊല്ലപ്പെട്ടു; അമേരിക്കൻ ആക്രണത്തിൽ മരിച്ചത് കർണാടകക്കാരൻ മുഹമ്മദ് ഷാഫി അമർ

ദില്ലി: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയിലേക്ക് ഇന്ത്യയിൽനിന്നു റിക്രൂട്ട് മെന്റ് നടത്തിയ സംഘത്തിലെ തലവൻ അമേരിക്കൻ ആക്രമണത്തിൽല കൊല്ലപ്പെട്ടു. സിറിയയിൽ അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് മുഹമ്മദ് ഷാഫി ...

പാരിസ് ഭീകരാക്രമണം; മുഹമ്മദ് അബ്രീനി ബ്രസൽസിൽ അറസ്റ്റിൽ; ബ്രസൽസ് ആക്രമണത്തിലും ഇയാൾക്ക് പങ്കെന്ന് റിപ്പോർട്ട്

ബ്രസൽസ്: കഴിഞ്ഞ നവംബറിൽ പാരിസിലുണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ പിടിയിലായി. ബ്രസൽസിൽ വച്ചാണ് മുഹമ്മദ് അബ്രീനിയെ പിടികൂടിയത്. കഴിഞ്ഞ മാസം ബ്രസൽസ് വിമാനത്താവളത്തിലും ...

ബ്രസല്‍സ് ആക്രമണത്തിന്റെ വിജയം പങ്കുവച്ചും ജിഹാദിന് ആഹ്വാനം ചെയ്തും ഐഎസ് വീഡിയോ; പുറത്തുവിട്ടത് സമൂഹമാധ്യമം വഴി

ബ്രസല്‍സ്: ബ്രസല്‍സില്‍ നടത്തിയ ഭീകരാക്രമണത്തിന്റെ വിജയം പങ്കുവച്ച് ഇസ്ലാമിക് സ്റ്റേറ്റിന്റെ വീഡിയോ. വിമാനത്താവളത്തിലും മെട്രോ സ്റ്റേഷനിലുമുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങള്‍ വഴി ഐഎസ് പുതിയ ...

നാലു മലയാളികളുള്‍പ്പെടെ 23 ഇന്ത്യക്കാര്‍ ഐഎസിനൊപ്പം സിറിയയില്‍; 17 പേരും ദക്ഷിണേന്ത്യയില്‍ നിന്ന്; മലയാളികള്‍ കണ്ണൂര്‍, കോഴിക്കോട് സ്വദേശികള്‍

കേരളം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് നാല് പേരും തമിഴ്‌നാട്ടില്‍ നിന്ന് മൂന്ന്, കര്‍ണാടകയില്‍ നിന്ന് ആറു പേരുമാണ് ഐഎസിനൊപ്പം ചേര്‍ന്നത്.

ഐഎസിന് വന്‍തിരിച്ചടി; ദിവസങ്ങളുടെ പോരാട്ടത്തിനൊടുവില്‍ റമാദി നഗരം സൈന്യം തിരിച്ചുപിടിച്ചു; ആഹ്ലാദം പ്രകടിപ്പിച്ച് ഇറാഖ് ജനത

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ നിയന്ത്രണത്തിലായിരുന്ന ഇറാഖിലെ റമാദി നഗരം സൈന്യം തിരിച്ചുപിടിച്ചു.

വൈറ്റ് ഹൗസ് ചുട്ടെരിക്കും; യുഎസ്, ഫ്രഞ്ച് പ്രസിഡന്റുമാരെ കൊലപ്പെടുത്തും; ഇസ്ലാമിക് സ്‌റ്റേറ്റ് ഭീഷണി വീഡിയോ സന്ദേശത്തിലൂടെ; ഭീഷണികളെ ഗൗരവത്തോടെ കാണുന്നുവെന്ന് സര്‍ക്കാര്‍

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് ചുട്ടെരിക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ഭീഷണി. വൈറ്റ് ഹൗസിന് നേരെ ചാവേറാക്രമണവും കാര്‍ബോംബ് സ്‌ഫോടനവും നടത്തുമെന്നാണ് ഭീകരരുടെ ...

സിറിയയിലെ ആദ്യ ഫ്രഞ്ച് വ്യോമാക്രമണത്തില്‍ 30 ഇസ്ലാമിക് തീവ്രവാദികള്‍ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടതില്‍ 12 കുട്ടി തീവ്രവാദികളും

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ പരിശീലന ക്യാംപിനു നേരെ ഫ്രഞ്ച് സേന നടത്തിയ ആദ്യ വ്യോമാക്രമണത്തില്‍ 30 ഐഎസ് തീവിരവാദികള്‍ കൊല്ലപ്പെട്ടു.

കൂട്ടക്കൊലയ്ക്ക് പുറപ്പെടുംമുമ്പ് പൊട്ടിക്കരഞ്ഞ് ഐഎസ് ചാവേര്‍; വൈറലായ വീഡിയോ കാണാം

ടാങ്കറിലേക്ക് കയറും മുന്‍പ് കൊല്ലപ്പെടാനിരിക്കുന്നവരുടെ വിധിയോര്‍ത്ത് ജാഫര്‍ അല്‍ തയര്‍ മറ്റ് ഐഎസ് പ്രവര്‍ത്തകരെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.

Page 1 of 2 1 2

Latest Updates

Don't Miss