Israel

‘സൈലൻസ് ഫോർ ഗാസ’ ഡിജിറ്റൽ ക്യാമ്പയിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ

ഇസ്രയേലി ഭീകരതക്കെതിരെ പൊരുതുന്ന ഗാസയിലെ പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോകവ്യാപകമായി നടക്കുന്ന ഡിജിറ്റൽ ക്യാമ്പയിനായ ‘സൈലൻസ് ഫോർ ഗാസ’യ്ക്ക്....

ഗാസ വംശഹത്യയില്‍ ഇസ്രയേലിനെതിരെ ഡിജിറ്റല്‍ പ്രതിഷേധം: പുതിയ കാലഘട്ടത്തിലെ സത്യാഗ്രഹമെന്ന് എം എ ബേബി

അമേരിക്കയുടെ പിന്തുണയോടെയാണ് ഇസ്രയേല്‍ ഗാസയില്‍ ആക്രമണം നടത്തുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. പലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു....

ഗാസ വംശഹത്യയില്‍ ഡിജിറ്റല്‍ സത്യാഗ്രഹത്തിന് ആഹ്വാനം ചെയ്ത് സി പി ഐ എം; രാത്രി ഒൻപത് മുതല്‍ അര മണിക്കൂര്‍ ഫോണുകളും കമ്പ്യൂട്ടറുകളും പ്രവര്‍ത്തിപ്പിക്കരുത്

ഗാസ വംശഹത്യയില്‍ ഇസ്രയേലിനെതിരെ ഡിജിറ്റല്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സി പി ഐ എം പൊളിറ്റ് ബ്യൂറോ. ഇന്ന് രാത്രി....

ജെറുസലേമില്‍ മലയാളി യുവാവ് ജീവനൊടുക്കി

ഇസ്രയേല്‍ ജെറുസലേമില്‍ മേവസരാത്ത് സീയോനിലാണ് സുല്‍ത്താന്‍ബത്തേരി കോളിയാടി സ്വദേശി ജിനേഷ് പി സുകുമാരന്‍ (38) നെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്.....

ഗാസയിലെ ഒരു കഫേ തകർക്കാൻ ഇസ്രയേൽ പ്രയോഗിച്ചത് 230 കിലോ തൂക്കം വരുന്ന ബോംബ്: നാല് വയസുകാരിയടക്കം 24 പേർക്ക് ദാരുണാന്ത്യം; ഞെട്ടിക്കുന്ന ചിത്രങ്ങൾ പുറത്ത്

ഗാസയിൽ ഇസ്രയേൽ നടത്തുന്ന ക്രൂരതകൾ പലപ്പോഴും മനുഷ്യ മനസിന് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. തിങ്കളാഴ്ച ഇസ്രയേൽ വ്യോമസേന ഒരു കോഫി ഷോപ്പിന്....

ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലെന്ന് ഡോണൾഡ്‌ ട്രംപ്; ഇസ്രയേൽ സമ്മതം മൂളിയെന്ന് പ്രഖ്യാപനം

അരുംകൂട്ടക്കൊല അരങ്ങേറുന്ന ഗാസയിൽ 60 ദിവസത്തെ വെടിനിർത്തൽ വ്യവസ്ഥകൾ ഇസ്രായേൽ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമൂഹമാധ്യമമായ ട്രൂത്ത്....

ഓപ്പറേഷൻ സിന്ധു: സംസ്ഥാന സർക്കാരിൻ്റെ കരുതലിൽ നാട്ടിലെത്തിയത് 67 പേർ

ഓപ്പറേഷൻ സിന്ധുവിൻ്റെ ഭാഗമായി ഇറാനിലേയും ഇസ്രയേലിലേയും സംഘർഷമേഖലയിൽ നിന്നും ജൂൺ 18 മുതൽ 26 വരെ സംസ്ഥാന സർക്കാരിൻ്റെ കരുതലിൽ....

ഇസ്രയേലിനെതിരെ യുദ്ധം വിജയിച്ചു, ഇത് അമേരിക്കയുടെ മുഖത്തേറ്റ കനത്ത അടി: ആയത്തുല്ല അലി ഖമനയി

ഇസ്രയേലിനെതിരായ യുദ്ധത്തിൽ വിജയം നേടിയതായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. ഈ വിജയം അമേരിക്കയുടെ മുഖത്തേറ്റ കനത്ത....

ഓപ്പറേഷൻ സിന്ധു; ഇസ്രായേലില്‍ നിന്ന് 36 മലയാളികള്‍ കൂടി നാട്ടിലേക്ക്

ഇന്ന് പാലം വിമാനത്താവളത്തില്‍ ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇസ്രായേലില്‍ നിന്ന് 36 മലയാളികള്‍ എത്തിച്ചേര്‍ന്നു. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ സി 17....

വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമായതോടെ ഇറാന്‍ സാധാരണ നിലയിലേക്ക്, പശ്ചിമേഷ്യയില്‍ സംഘര്‍ഷ ഭീതി ഒഴിയുന്നു

12 ദിനങ്ങള്‍ നീണ്ട് നിന്ന അനിശ്ചിതത്വത്തിന് ഒടുവില്‍ പശ്ചിമേഷ്യയില്‍ സംഘര്‍ഷ ഭീതി ഒഴിയുന്നു. ഇസ്രായേലും ഇറാനും പരസ്പരമുള്ള ആക്രമണം നിര്‍ത്തി.....

ഓപ്പറേഷന്‍ സിന്ധു: ഇസ്രായേലില്‍ നിന്ന് ഇന്നെത്തിയത് 36 മലയാളികള്‍

ന്യൂഡല്‍ഹി : ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇന്ന് (ജൂണ്‍ 25 ) ഇസ്രായേലില്‍ നിന്ന് ഇന്ത്യയിലെത്തിയ യാത്ര സംഘത്തിയത് 36....

ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെയുമായി രണ്ട് വിമാനങ്ങള്‍ ദില്ലിയിലെത്തി; 13 മലയാളികൾ

ഓപ്പറേഷൻ സിന്ധുവിൻ്റെ ഭാഗമായി ഇസ്രയേലില്‍ നിന്നുള്ള ഇന്ത്യക്കാരെയുമായി രണ്ട് വിമാനങ്ങള്‍ ദില്ലിയിലെത്തി. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലും പാലം വിമാനത്താവളത്തിലുമായി എത്തിയ....

ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷം; യുഎഇ വിമാനങ്ങള്‍ റദ്ദാക്കി

ഇറാനിലെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി യുഎസ് നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഖത്തറിലെ യുഎസ് സൈനിക താവളത്തില്‍ ഇറാന്‍ ആക്രമണം നടത്തി.....

മിസൈല്‍ വര്‍ഷത്തോടെ തിരിച്ചടിച്ച് ഇറാന്‍; ഇസ്രയേലില്‍ വൈദ്യുതി തടസ്സപ്പെട്ടു

ഇറാനിലെ വിമാനത്താവളങ്ങളില്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലിലേക്ക് മിസൈല്‍ വര്‍ഷം. നാല് തവണകളിലായി എട്ട് മിസൈലുകളാണ് ഇറാന്‍ വിക്ഷേപിച്ചത്. മിക്ക....

ഇറാന്‍ – ഇസ്രായേല്‍ സംഘര്‍ഷം: ഇന്ത്യക്കാരുമായുള്ള കൂടുതല്‍ വിമാനം ഇന്ന് ഇന്ത്യയിലെത്തും

ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ത്യക്കാരുമായുള്ള കൂടുതല്‍ വിമാനം ഇന്ന് ഇന്ത്യയിലെത്തും. ഇന്നലെ രണ്ട് വിമാനങ്ങളിലായി 600 ഓളം....

അമ്പതിലധികം മൊസാദ് ചാരന്മാരെ പിടികൂടി ഇറാന്‍; പ്രവര്‍ത്തിച്ചത് രാജ്യത്തിന്റെ ദക്ഷിണഭാഗം കേന്ദ്രീകരിച്ച്

ഇസ്രയേലിന്റെ മൊസാദ് ചാര സംഘടനയുമായി ബന്ധമുള്ള 53 പേരെ ഇറാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ ഇറാനിലെ ഫാര്‍സ് പ്രവിശ്യയില്‍....

പിന്നോട്ടെടുക്കാതെ ഇറാൻ, തൊടുത്തത് വജ്രായുധം തന്നെ; ഇസ്രയേലിനെതിരെ പ്രയോഗിച്ച ഖൈബർ ഷേക്കൻ ബാലിസ്റ്റിക് മിസൈലിനെ കുറിച്ച് അറിയാം

ഇറാന്‍റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ഇസ്രയേലിനെതിരേ ഇത് ഇരുപതാം തവണയാണ് മിസൈൽ ആക്രമണം നടത്തുന്നത്. ഇത്തവണ വജ്രായുധമായ....

‘ട്രംപിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി മോദിയും കേന്ദ്ര സര്‍ക്കാരും അമേരിക്കക്കൊപ്പം നിലകൊള്ളുന്നത് പ്രതിഷേധാര്‍ഹം’: എം എ ബേബി

ട്രംപിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി മോദിയും കേന്ദ്ര സര്‍ക്കാരും അമേരിക്കക്കൊപ്പം നിലകൊള്ളുന്നത് പ്രതിഷേധാര്‍ഹമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി.ഇറാനെതിരെ....

‘അമേരിക്കൻ കപ്പലുകളെ ആക്രമിക്കും’; ഇറാനെതിരെയുള്ള ആക്രമണത്തിൽ ട്രംപിന് മുന്നറിയിപ്പുമായി ഹൂതികൾ

ഇറാനിൽ യുഎസ് ബോംബ് വർഷിച്ചതിന് പിന്നാലെ ട്രംപിന് മുന്നറിയിപ്പുമായി യമനിലെ ഹൂതികൾ രംഗത്തെത്തി. ഇസ്രായേലിന്റെ ഇറാൻ ആക്രമണത്തിൽ ട്രംപ് ഭരണകൂടം....

മകനെ ഒഴിവാക്കി; ഇസ്രയേ‌ൽ വധഭീഷണിക്കിടെ ആയത്തുല്ല ഖമനയി പിൻഗാമികളുടെ പട്ടിക നൽകിയതായി റിപ്പോർട്ട്

ഇസ്ര‌യേലിന്റെ വധഭീഷണി ശക്തമായി തുടരുന്നതിനിടെ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി പിൻഗാമികളാകേണ്ടവരുടെ പട്ടിക മുന്നോട്ടു വച്ചതായി റിപ്പോർട്ട്.....

അടങ്ങാതെ ആക്രമണം; ഇറാന്റെ ആണവ കേന്ദ്രത്തിന് നേരെ ഇന്നും ഇസ്രയേൽ വ്യോമാക്രമണം

സംഘർഷം തുടങ്ങി ഒൻപതാം ദിവസവും ഇറാനെതിരെ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേൽ. ആക്രമണത്തിൽ പടിഞ്ഞാറൻ ഇറാനിലെ മിസൈൽ അടിസ്ഥാന സൗകര്യങ്ങൾ തകർന്നതായി....

കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ വൻ വർധന; ഇസ്രയേൽ ക്രൂരത കാട്ടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും മുന്നിലെന്ന് യുഎൻ

സംഘർഷ മേഖലകളിൽ കുട്ടികൾക്ക് നേരെയുള്ള അതിക്രമണങ്ങൾ കൂടുന്നു. കുട്ടികൾക്കുനേരെയുള്ള അതിക്രമങ്ങൾ 2024-ൽ മുൻപില്ലാത്തവിധം കൂടിയെന്ന് ഐക്യരാഷ്ട്രസഭ (യുഎൻ)യുടെ റിപ്പോർട്ട്‌. ഗാസയ്‌ക്കെതിരെ....

ഇസ്രയേലില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; നിരവധി പേര്‍ക്ക് പരുക്ക്

ഇസ്രയേലില്‍ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍. ഹൈഫയില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ട്. ഇസ്രായേലിന് നേരെ....

ഇറാന്‍റെ തിരിച്ചടി: മിസൈൽ വീണത് ആശുപത്രിയിലെന്നും ഇറാന്‍റേത് യുദ്ധക്കുറ്റമെന്നും നെതന്യാഹു, ഗാസ ഓർമിപ്പിച്ച് അബ്ബാസ് അറാഗ്ചി

മിസൈലുകൾക്കും ബോംബുകൾക്കും പുറമെ വാക്കുകൾ കൊണ്ടും പോരടിച്ച് ഇറാനും ഇസ്രയേലും. ഇസ്രയേലിൽ ഇറാൻ നടത്തിയ തിരിച്ചടിയിൽ വ്യാപക നാശനഷ്ടം റിപ്പോർട്ട്....

Page 1 of 191 2 3 4 19