Gaza; ഗസ്സയിൽ ഇസ്രായേൽ ആക്രമണം; ഏഴ് പലസ്തീനികള്‍ കൊല്ലപ്പെട്ടു
ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ (israel-attack) അഞ്ച് വയസുകാരി ഉൾപ്പടെ ഏഴ് പലസ്തീനികള്‍ കൊല്ലപ്പെട്ടു. പ്രതിരോധ സംഘടനയായ ഇസ്ലാമിക് ജിഹാദിന്റെ കമാണ്ടറും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ആക്രമണത്തില്‍ നാല്‍പ്പതിലേറെ പേര്‍ക്ക് ...