Israel Iran war updates

പശ്ചിമേഷ്യയിൽ യുദ്ധം കടുക്കുന്നു; ഇറാഖ് വഴി കരയുദ്ധത്തിന് അമേരിക്കൻ നീക്കം, ഇറാനിൽ മരണം 1230 കടന്നു

പശ്ചിമേഷ്യൻ യുദ്ധം ഒരാഴ്ച പിന്നിടുമ്പോഴും സംഘർഷ സാഹചര്യങ്ങൾക്ക് അയവില്ലാതെ ആക്രമണം ശക്തമാക്കി ഇരുപക്ഷവും മുന്നോട്ട് പോകുകയാണ്. ഇറാനെ പൂർണ്ണമായും കീഴ്പ്പെടുത്തുക....