israel PM

ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടോ? വാർത്തകള്‍ക്ക് പിന്നിലെ വസ്തുതയെന്ത്…

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടുവെന്നുള്ള വാർത്തകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ നിറയെ. ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുക‍ള്‍ സൂചിപ്പിക്കുന്നത്.....