Israel

ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ബോംബിട്ട് ഇസ്രയേല്‍; 50 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്

വടക്കന്‍ ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ അമ്പതോളം പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം. ഗാസയിലെ ജബലിയയിലെ....

രക്ഷപെടാൻ വഴിയില്ല; ഗാസക്ക് മേലുള്ള ഇസ്രയേൽ ആക്രമണം ശക്തമാകുന്നു

ഗാസക്ക് മേലുള്ള ഇസ്രയേൽ ആക്രമണം ശക്തമാകുന്നു. രക്ഷപെടാൻ വഴിയില്ലാതെ പഴുതടച്ച ആക്രമണമാണ് ഇസ്രയേൽ നടത്തുന്നത്. ടെലിഫോൺ, ഇന്റർനെറ്റ്‌ ബന്ധം നിലച്ചതോടെ....

തരൂരിനെ ന്യായീകരിച്ച് കെ.എം ഷാജി

ഒക്ടോബര്‍ ഏഴിന് ഭീകരവാദികള്‍ ഇസ്രായേലില്‍ ആക്രമണം നടത്തി 1400 പേരെ കൊന്നെന്ന ശശി തരൂരിന്റെ പരാമര്‍ശത്തെ ന്യായീകരിച്ച് മുസ്ലീം ലീഗ്....

പള്ളികളിലെ ലൗഡ്‌സ്പീക്കറിലൂടെ സഹായം തേടി പലസ്തീനികൾ

ഗാസയെ പൂർണമായും ഇരുട്ടിലാക്കിയാണ് ഇസ്രയേൽ ആക്രമണം നടക്കുന്നത്. നിലവിൽ പുറംലോകവുമായുള്ള ആശയവിനിമയ മാർഗങ്ങളെല്ലാം തകർത്താണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ....

ഗാസക്കെതിരായ ഇസ്രയേല്‍ വംശഹത്യ ഉടന്‍ അവസാനിപ്പിക്കണം; എകെജി ഭവന് മുന്നില്‍ നാളെ സിപിഐ എം ധര്‍ണ: സീതാറാം യെച്ചൂരി

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യയില്‍ പ്രതിഷേധിച്ച് സിപിഐ എം കേന്ദ്രക്കമ്മിറ്റി അംഗങ്ങള്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12ന് ദില്ലി എ കെ....

ഞങ്ങളുടെ പേരില്‍ കൂട്ടക്കുരുതി അരുത്!! പലസ്തീനികളെ രക്ഷിക്കാന്‍ തെരുവിലിറങ്ങി ജൂതന്മാര്‍

ഇസ്രയേല്‍ പലസ്തീനില്‍ നടത്തുന്ന അധിനിവേശത്തിനെതിരെ പ്രതിഷേധവുമായി അമേരിക്കയിലെ ജൂതന്മാര്‍. ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ബോംബാക്രമണത്തിനെതിരെ പ്രകടനവുമായി മുന്നൂറോളം ന്യൂയോര്‍ക്ക് നിവാസികളായ....

ഇസ്രയേല്‍ അധിനിവേശം; യുഎസിന് മുന്നറിയിപ്പ്! പുതിയ സഖ്യങ്ങള്‍ ഉടന്‍?

പലസ്തീനില്‍ ഇസ്രയേല്‍ അധിനിവേശം നടത്തുന്ന സാഹചര്യത്തില്‍ ഇസ്രയേലിന് നിരുപാധികം പിന്തുണ പ്രഖ്യാപിച്ച യുഎസിന് മുന്നറിയിപ്പുമായി ഇറാന്‍ രംഗത്ത്. കഴിഞ്ഞ ദിവസം....

ഇസ്രയേല്‍ അധിനിവേശം; ബൈഡന്റെ നിര്‍ണായക തീരുമാനം പുറത്ത്

പലസ്തീനെതിരെ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ച സാഹചര്യത്തില്‍ നിലപാടില്‍ മാറ്റവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇസ്രയേലിന് നിരുപാധിക പിന്തുണയെന്ന തീരുമാനത്തിലാണ്....

ഇസ്രയേലിന്റെ അധിനിവേശം; തൊടുത്ത മിസൈല്‍ ഈജിപ്തില്‍

ഇസ്രയേലിന്റെ പലസ്തീന്‍ അധിനിവേശത്തിനിടയില്‍ ഈജിപ്തില്‍ ഇസ്രായേല്‍ മിസൈല്‍ പതിച്ചു. സംഭവത്തില്‍ ആറോളം പേര്‍ക്ക് പരിക്കേറ്റു. ഇതോടെ ശക്തമായ മുന്നറിയിപ്പുമായി ഈജിപ്ത്‌....

ഹമാസ് ഭീകര സംഘടനയെന്ന് ലീഗ് വേദിയില്‍ ശശി തരൂര്‍; കോണ്‍ഗ്രസ് നേതാവ് ഒരേ സമയം ഇരയ്ക്കും വേട്ടക്കാരനുമൊപ്പമെന്ന് വിമര്‍ശനം

ഇസ്രേയലിനെ ഭീകരവാദികൾ ആക്രമിച്ചുവെന്നും ഹമാസ് സംഘടന ഭീകരരുടേതാണെന്നും പറഞ്ഞ ശശി തരൂര്‍ എംപിക്കെതിരെ വിമര്‍ശനം. പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്....

പലസ്തീന് ഐക്യദാര്‍ഢ്യം: മുസ്ലിം ലീഗിന്‍റെ മഹാറാലിയില്‍ ചര്‍ച്ചയായി കെപിസിസി അധ്യക്ഷന്‍റെയും പ്രതിപക്ഷ നേതാവിന്‍റെയും അസാന്നിധ്യം

പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്ലിം ലീഗ് കോ‍ഴിക്കോട്  സംഘടിപ്പിച്ച മനുഷ്യാവകാശ മഹാറാലിയില്‍ കോണ്‍ഗ്രസിന്‍റെ പ്രധാന നേതാക്കളായ കെപിസിസി അധ്യക്ഷനും....

ഇസ്രയേലിന്റെ വ്യോമാക്രമണം; അല്‍ ജസീറ ഗാസ ബ്യൂറോ ചീഫിന്റെ ഭാര്യയും മകളും മകനും കൊല്ലപ്പെട്ടു

ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അല്‍ ജസീറ ഗാസ ബ്യൂറോ ചീഫിന്റെ കുടുംബം കൊല്ലപ്പെട്ടു. അല്‍ ജസീറ ഗാസ ബ്യൂറോ....

ഭക്ഷണവും ഇന്ധനവും ഇല്ല, നാൽപതോളം ആശുപത്രികളുടെ പ്രവർത്തനം നിലച്ചു; ഗാസയിലെ പ്രതിസന്ധി രൂക്ഷമാകുന്നു

ഹമാസ് ഇസ്രയേൽ ആക്രമണത്തിൽ ഗാസയിലെ പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. ഭക്ഷണവും ഇന്ധനവും ഇല്ലാത്തതിനാൽ യുഎൻ ദുരിതാശ്വാസ ഏജൻസിയുടെ പ്രവർത്തനം ഏറെക്കുറെ....

അമേരിക്കയുടെ പിന്തുണയോടെ എന്ത് തെമ്മാടിത്തരവും കാണിക്കാമെന്നാണ് ഇസ്രയേല്‍ കരുതുന്നത്: എം എ ബേബി

അമേരിക്കയുടെ പിന്തുണയോടെ എന്ത് തെമ്മാടിത്തരവും കാണിക്കാമെന്ന് കരുതുന്ന ഭീകരവാദ രാഷ്ട്രമായ ഇസ്രായേലെന്നും അവര്‍ക്കാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പിന്തുണ നല്‍കിയിരിക്കുന്നതെന്നും....

ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം; 13 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 21 മാധ്യമപ്രവര്‍ത്തകര്‍

ഇസ്രയേല്‍- ഹമാസ് സംഘര്‍ഷത്തില്‍ 13 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 21 മാധ്യമപ്രവര്‍ത്തകര്‍. 2001ന് ശേഷം പശ്ചിമേഷ്യയില്‍ കൊല്ലപ്പെട്ട മാധ്യമപ്രവത്തകരുടെ എണ്ണത്തേക്കാള്‍ അധികമാണ്....

റാഫ ഇടനാഴി തുറന്നില്ല, ഭക്ഷണവും വെള്ളവും ഇല്ലാതെ ഗാസയിലെ അഭയാർഥിക്യാമ്പുകൾ

പലസ്‌തീൻ ജനതയ്‌ക്ക്‌ അടിയന്തര സഹായങ്ങളും ഇസ്രയേൽ തടയുന്നു. ഗാസ– ഈജിപ്‌ത്‌ അതിർത്തിയിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിലെ മരുന്നും ഭക്ഷണവും എന്ന്‌ റാഫ....

പലസ്തീനിൽ ഇസ്രയേൽ ആക്രമണം തുടരുന്നു; 24 മണിക്കൂറിൽ ആക്രമണം നടന്നത് 100 ഇടങ്ങളിൽ

പലസ്തീനിൽ ഇസ്രയേൽ ആക്രമണം തുടരുന്നു, 24 മണിക്കൂറിൽ ആക്രമണം നടന്നത് 100 ഇടങ്ങളിൽ.ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 4137 ആയി. ഗാസയിലെ....

ക്രൈസ്തവ പള്ളിക്ക് നേരെയും ആക്രമണം; ഗാസയിൽ ഇസ്രയേൽ ആക്രമണം രൂക്ഷമാകുന്നു; നിരവധിപേർക്ക് പരുക്ക്

ഗാസക്കെതിരെ നടത്തുന്ന ആക്രമണം ശക്തമാക്കി ഇസ്രയേൽ. ഗാസയിലെ ക്രൈസ്തവ ദേവലായത്തിന് നേരെയും ജനവാസ കേന്ദ്രങ്ങൾക്ക് നേരെയും നടന്ന ബോംബ് ആക്രമണത്തിൽ....

എല്ലാവരും പലസ്തീന്‍ ജനതയെ സഹായിക്കാന്‍ മുന്നോട്ടുവരണം; മലാല യൂസഫ്‌സായി

ഗാസയിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിക്കുവാൻ ഇസ്രയേല്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് നൊബെല്‍ പുരസ്‌കാര ജേതാവും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ മലാല യൂസഫ്‌സായി.....

ഇസ്രയേൽ – ഹമാസ് യുദ്ധം: ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണ വിതരണവുമായി ഖത്തര്‍ ചാരിറ്റി

ഗാസയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി ഖത്തര്‍ ചാരിറ്റി. ദുരിതത്തിൽ വലയുന്ന ജനങ്ങൾക്ക് ഭക്ഷണ വിതരണവുമായാണ് ഖത്തര്‍ ചാരിറ്റി രംഗത്തെത്തിയിരിക്കുന്നത്. അറുപതിനായിരത്തിലേറെ....

ഇസ്രയേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച ഇന്ത്യൻ ഭരണകൂടത്തിന്റെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് കെ.സി വേണുഗോപാൽ എം പി

പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഈ വിഷയത്തിൽ ഇന്ത്യൻ ഭരണകൂടത്തിന്റെ നിലപാടിനെ രൂക്ഷമായി വിമർശിച്ചും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ....

പലസ്തീനിലെ കൂട്ടക്കൊല: പ്രതിഷേധമുയരണമെന്ന് ഐ എൻ എൽ

ഗാസയില്‍  ആശുപത്രിക്ക് നേരെ ബോംബിട്ട് 500ലേറെ പലസ്തീനീകളെ കൂട്ടക്കൊല ചെയ്ത ഇസ്രയേലി നിഷ്ഠൂരതക്കെതിരെ ലോകമനഃസാക്ഷി ഉണരണമെന്നും പ്രതിഷേധം അണപൊട്ടിയൊഴുകണമെന്നും ഐഎന്‍എല്‍.....

ഗാസയിലെ ആശുപത്രിയില്‍ ഇസ്രയേല്‍ നടത്തിയ റോക്കറ്റാക്രമണം: അപലപിച്ച് അറബ് രാജ്യങ്ങൾ

ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രയേല്‍ നടത്തിയ ക്രൂരമായ ആക്രമണത്തെ അപലപിച്ച് ഗൾഫ് രാജ്യങ്ങൾ. ക്രൂരമായ കൂട്ടക്കൊല അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന്....

‘ഓപ്പറേഷൻ അജയ്’: ഇതുവരെ നാട്ടിലെത്തിയത് 97 മലയാളികള്‍

ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ആരംഭിച്ച ‘ഓപ്പറേഷൻ അജയ് ‘ യുടെ ഭാഗമായി ഇതുവരെ 97 മലയാളികള്‍ നാട്ടിലെത്തി. ഇന്ന്....

Page 5 of 10 1 2 3 4 5 6 7 8 10