Israel

ഗാസയിലും ലബനനിലും വന്‍ വ്യോമാക്രമണവുമായി ഇസ്രായേല്‍

അല്‍ അഖ്‌സ പള്ളിയിലെ സംഘര്‍ഷത്തിന് പിന്നാലെ ഗാസയിലും ലബനനിലും വന്‍ വ്യോമാക്രമണവുമായി ഇസ്രായേല്‍. ശത്രുക്കള്‍ നടത്തിയ റോക്കറ്റ് ആക്രമണത്തിനുള്ള മറുപടിയാണ്....

ഇസ്രായേല്‍ വിമാനങ്ങള്‍ പറന്നാല്‍ മതി നിലത്തിറങ്ങേണ്ടെന്ന് ഒമാന്‍

ഇസ്രായേല്‍ വിമാന കമ്പനികള്‍ക്ക് ഒമാനില്‍ വിലക്ക്. ഇസ്രായേല്‍ വിമാന കമ്പനികള്‍ ഒമാന്‍ വ്യോമാതിര്‍ത്തിയിലൂടെ പറക്കാന്‍ മാത്രമേ അനുമതിയുള്ളുവെന്നും ലാന്‍ഡ് ചെയ്യാന്‍....

പലസ്തീന്‍ വിഷയത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് പരിശോധിക്കപ്പെടേണ്ടത്, എംഎ ബേബി

പലസ്തീന്‍ വിഷയത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് പരിശോധിക്കപ്പെടേണ്ടതാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എംഎ ബേബി. വിഷയത്തില്‍ കോണ്‍ഗ്രസ് മൗനം....

വീണ്ടും ഇസ്രായേല്‍ ആക്രമണമെന്ന് പലസ്തീന്‍

ജെനിനില്‍ ചൊവ്വാഴ്ച ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ആറ് പലസ്തീനികള്‍ കൊല്ലപ്പെട്ടതായി സ്തീന്‍ ആരോഗ്യ മന്ത്രാലയം. 10 പേര്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച....

മുങ്ങിയതല്ല…മുന്‍കൂര്‍ തീരുമാനിച്ചതാണ്, ഇസ്രയേല്‍ ദിനങ്ങളെക്കുറിച്ച് ബിജു

പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണ് താന്‍ പോയതെന്ന് ആധുനിക കൃഷിരീതി പഠിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സംഘത്തിനൊപ്പം പോയി ഇസ്രയേലില്‍ കാണാതായ ഇരിട്ടി സ്വദേശി....

‘സര്‍ക്കാരിനോട് മാപ്പ്’, ഇസ്രയേലില്‍ നിന്ന് മുങ്ങിയ കര്‍ഷകന്‍ കേരളത്തിലെത്തി

ഇസ്രയേലില്‍ നിന്ന് മുങ്ങിയ കര്‍ഷകന്‍ കേരളത്തിലെത്തി. പുലര്‍ച്ചെ 4 മണിക്കാണ് ബിജു കുര്യന്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. സര്‍ക്കാരിനോടും സംഘാംഗങ്ങളോടും നിര്‍വ്യാജം....

ബിജു കുര്യന്‍ നാളെ ഇന്ത്യയിലെത്തുമെന്ന് മന്ത്രി പി. പ്രസാദ്

ബിജു കുര്യന്‍ നാളെ നാട്ടിലെത്തുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. എന്താണ് സംഭവിച്ചതെന്ന് ബിജു പറയണമെന്നും തിരിച്ചുവരുന്നതില്‍ സന്തോഷമുണ്ടെന്നും മന്ത്രി....

തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാന്‍ ഇസ്രായേല്‍ ഇടപെടല്‍ നടത്തിയെന്ന് റിപ്പോര്‍ട്ട്

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ 30ല്‍ അധികം തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാന്‍ ഇസ്രായേല്‍ ഗൂഢസംഘമായ ഹൊഹേയുടെ ഇടപെടലുണ്ടായെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് മാധ്യമമായ ദി....

വിമാനത്താവളത്തില്‍ വന്യജീവി കടത്തിന് ശ്രമം; യുവാവ് പിടിയില്‍

വന്യജീവി കടത്തിന് ശ്രമിച്ച യുവാവ് പിടിയില്‍. ഇസ്രായേല്‍ വിമാനത്താവളത്തിലാണ് സംഭവം. മൂന്ന് പല്ലികളെയും രണ്ട് പാമ്പുകളെയുമാണ് ഇസ്രായേല്‍ പൗരനായ പ്രതിയില്‍....

ഇസ്രായേൽ വെടിവയ്പ്പ്: 3 പലസ്തീൻ സഹോദരങ്ങള്‍ കൊല്ലപ്പെട്ടു

അധിനിവേശ വെസ്റ്റ്ബാങ്കിൽ രണ്ടിടത്തായി ഇസ്രായേൽ നടത്തിയ വെടിവയ്പിൽ 3 പലസ്തീൻ സഹോദരങ്ങൾ കൊല്ലപ്പെട്ടു. വടക്കൻ നഗരമായ ഹെബ്രോണിൽ ഇസ്രായേൽ സൈന്യവും....

ഇസ്രായേൽ തെരഞ്ഞെടുപ്പ് : നെതന്യാഹു മുന്നിൽ

ഇസ്രയേൽ തെരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ്‌ ബെന്യാമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിൽ തീവ്ര വലതുപക്ഷം വിജയത്തിലേക്ക്‌. ബുധനാഴ്ച 86 ശതമാനം വോട്ടെണ്ണൽ പൂർത്തിയായപ്പോൾ....

ജറൂസലമിലെ ഇസ്രായേൽ ക്രൂരതയിൽ ഒരു മരണം; നിരവധിയാളുകൾക്ക് പരിക്ക്

ജറൂസലമിൽ ഇസ്രായേൽ ക്രൂരത തുടരുന്നു. അക്രമ സംഭവങ്ങളിൽ ഒരു ഫലസ്തീൻ യുവാവ് കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാല്....

ഇസ്രയേൽ ആക്രമണം: 4 പലസ്തീനുകൾ കൊല്ലപ്പെട്ടു

ഇസ്രയേൽ സൈന്യം വെസ്റ്റ് ബാങ്കിലെ ജെനിൻ പട്ടണത്തിൽ നടത്തിയ ആക്രമണത്തിൽ 4 പലസ്തീൻകാർ കൊല്ലപ്പെട്ടു. പലസ്തീൻ ഇന്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥൻ....

മാധ്യമ പ്രവര്‍ത്തകയുടെ കൊലപാതകം : അബദ്ധംപറ്റിയെന്ന് ഇസ്രയേല്‍

അല്‍ ജസീറ ചാനലിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഷിരീന്‍ അബു അക്ലേഹിനെ അബദ്ധത്തില്‍ വെടിവച്ചതെന്ന് ഇസ്രയേല്‍ സൈന്യം. കൊലയില്‍ പങ്കില്ലെന്നും പലസ്തീന്‍....

FIFA; ഫിഫ ലോകകപ്പ് ഔദ്യോഗിക സൈറ്റിൽ ഇസ്രായേൽ ഇല്ല; പകരം ‘അധിനിവേശ പലസ്തീനിയൻ പ്രദേശങ്ങൾ’

ഫിഫ ലോകകപ്പിന്റെ ഹോസ്പിറ്റാലിറ്റി ബുക്കിംഗ് സൈറ്റിൽ ‘പലസ്തീൻ’ ഒരു രാജ്യ ഓപ്ഷനായി ലിസ്റ്റ് ചെയ്തു. അതേസമയം ലിസ്റ്റിൽ ഇസ്രായേലിനെക്കുറിച്ച് പരാമർശമില്ല.....

Gaza : ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്നു; 31 മരണം

ഗാസയിലെ ( Gaza)  അഭയാര്‍ഥി ക്യാംപിലേക്കടക്കം ഇസ്രയേല്‍( Israel)  ആക്രമണം തുടരുന്നു. വ്യോമാക്രമണത്തില്‍ പലസ്തീന്‍ ഇസ്ലാമിക് ജിഹാദിന്റെ പ്രധാന നേതാവടക്കം....

Gaza : സംഘര്‍ഷ ഭൂമിയായി ഗാസ

പലസ്തീനിൽ ഇസ്രയേലിന്റെ (Israel) ആക്രമണത്തിന് പിന്നാലെ സംഘർഷ ഭൂമിയായി ഗാസ (gaza). ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. ദക്ഷിണ....

Gaza: ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍; മരണം 11 ആയി

പലസ്തീന്‍(Palestine) പ്രദേശങ്ങള്‍ക്കുനേരെയുള്ള ഇസ്രായേല്‍(Israel) ആക്രമണം രണ്ടാം ദിവസവും ശക്തമായി തുടരുന്നു. ഗാസ(Gaza) അടക്കമുള്ള പ്രദേശങ്ങളിലാണ് ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചിരിക്കുന്നത്. പ്രാദേശിക....

Gaza; ഗസ്സയിൽ ഇസ്രയേല്‍ വ്യോമാക്രമണം തുടരുന്നു; സംയമനം പാലിക്കണമെന്ന് യുഎന്‍

ഗസ്സയിൽ ഇസ്രയേൽ വ്യോമാക്രമണം തുടരുന്നു. അഞ്ചു വയസുകാരി ഉൾപ്പെടെ പത്ത്​ പേരാണ് ആക്രമണത്തിൽ മരണപ്പെട്ടത്. 75ൽ ഏറെ പേർക്ക്​ പരിക്കേൽക്കുകയും....

Al- Aqsa: അല്‍ അഖ്സയില്‍ ഇസ്രയേല്‍ സംഘര്‍ഷം

ജറുസലേമിലെ അല്‍ അഖ്സ മസ്ജിദിലേക്ക്(Al- Aqsa masjid) ഇസ്രയേല്‍(Israel) തീവ്രദേശീയവാദികള്‍ കടന്നുകയറിയതിനെത്തുടര്‍ന്ന് സംഘര്‍ഷം. രണ്ടായിരത്തോളം ജൂതര്‍ ഞായറാഴ്ച രാവിലെ മസ്ജിദിലേക്ക്....

ജറുസലേം അല്‍-അഖ്‌സ പള്ളിയില്‍ ഇസ്രയേല്‍ പൊലീസും പലസ്തീനികളും തമ്മില്‍ സംഘര്‍ഷം

ജറുസലേമിലെ അൽ-അഖ്‌സ പള്ളിയിൽ ഇസ്രയേലി പൊലീസും പലസ്തീനികളും തമ്മിൽ സംഘർഷം. ഇന്ന് പുലർച്ചെയാണ് സംഘർഷമുണ്ടായത്. 67 പലസ്തീനികൾക്ക് പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ.....

ടെ​ൽ അ​വീ​വി​ൽ വെ​ടി​വ​യ്പ്; 5 പേ​ർ കൊ​ല്ല​പ്പെ​ട്ടു

ഇ​സ്ര​യേ​ലി​ലെ ടെ​ൽ അ​വീ​വി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​ത്തു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ അ​ഞ്ച് പേ​ർ കൊ​ല്ല​പ്പെ​ട്ടു. ബി​നെ ബ്രാ​ക്കി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. തോ​ക്കു​ധാ​രി​യെ പൊ​ലീ​സ് വെ​ടി​വ​ച്ചു കൊ​ന്നു.....

ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാസന്ദര്‍ശനം മാറ്റിവെച്ചു

ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ചു. ബെന്നറ്റിന് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് സന്ദര്‍ശനം നീട്ടിയത്. അടുത്തയാഴ്ചയാണ് ബെന്നറ്റിന്റെ ഇന്ത്യാസന്ദര്‍ശനം....

ഇസ്രായേലില്‍ പുതിയ കൊവിഡ് വകഭേദം; രോഗലക്ഷണങ്ങള്‍ ഇവയൊക്കെ

ഇസ്രായേലില്‍ കൊവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഒമൈക്രോണ്‍ വകഭേദത്തിന്‍റെ ബി.എ.1, ബി.എ 2 എന്നിങ്ങനെ രണ്ട് സബ് വേരിയന്റുകള്‍....

Page 8 of 10 1 5 6 7 8 9 10