ISRO

ഐഎസ്ആര്‍ഒയുടെ ഉപഗ്രഹം ഇന്ന് ഭൂമിയില്‍ പതിക്കും

മെഘാ ട്രോപിക്‌സ്-1 എന്ന ഉപഗ്രഹം ഇടിച്ചിറക്കാന്‍ തീരുമാനിച്ച് ഐഎസ്ആര്‍ഒ. പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്നാണ് ഉപഗ്രഹം പിന്‍വലിക്കുന്നത്. കലാവസ്ഥ നിരീക്ഷണ ഉപഗ്രഹമാണ്....

രാജ്യാന്തര വാണിജ്യ വിക്ഷേപണ വിപണിയില്‍ ഇടം പിടിക്കാന്‍ ഐഎസ്ആര്‍ഒ

സ്മോള്‍ സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കില്‍ (എസ്.എസ്.എല്‍.വി) ഉപയോഗിച്ചുള്ള രണ്ടാം ദൗത്യം വിജയിച്ചത് ഐ.എസ്.ആര്‍.ഒയ്ക്ക് അഭിമാനനേട്ടം. ഇതോടെ വാണിജ്യ വിക്ഷേപണത്തിന്റെ വിജയകരമായ....

ഇത് ചരിത്രം, വിജയം; എസ്എസ്എല്‍വി-ഡി 2വിന് വിജയക്കുതിപ്പ്

ഐഎസ്ആര്‍ഒയുടെ പുതിയ റോക്കറ്റ് എസ്എസ്എല്‍വി-ഡി 2വിന്റെ ( സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍) രണ്ടാം വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ്....

എസ്എസ്എല്‍വി-ഡി 2 വിക്ഷേപിച്ചു; ഒന്നും രണ്ടും ഘട്ടം വിജയകരം

ഐഎസ്ആര്‍ഒയുടെ എസ്എസ്എല്‍വി-ഡി 2( സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍) വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ പ്രൈമറി ലോഞ്ച്....

ഐ എസ് ആര്‍ ഒ ഗൂഢാലോചനക്കേസ്: പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം

ഐഎസ്ആര്‍ഒ ഗൂഢാലോചനക്കേസില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. സി ബി ഐ വാദം തള്ളി സിബി മാത്യൂസ് ,....

ജോഷിമഠ്; ഐ എസ് ആര്‍ ഒ റിപ്പോര്‍ട്ട് അപ്രത്യക്ഷം

ജോഷിമഠിലെ ഭൂമി ഇടിഞ്ഞ് താഴുന്നതുമായി ബന്ധപ്പെട്ട ഐഎസ്ആര്‍ഒയുടെ റിപ്പോര്‍ട്ട് അപ്രത്യക്ഷമായി. നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്റര്‍ (NRSC) വെബ്സൈറ്റില്‍ നിന്ന്....

ഐ എസ് ആര്‍ ഒ ചാരക്കേസ് വ്യാജമെന്ന് സി ബി ഐ; പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം

നമ്പി നാരായണനെ കുടുക്കിയ ഐ എസ് ആര്‍ ഒ ഗൂഢാലോചനക്കേസ്സില്‍ വിദേശ ഇടപെടല്‍ ഉണ്ടായിരുന്നുവെന്ന് സി ബി ഐ കേരളാ....

ജോഷിമഠിന്റെ ഭൂരിഭാഗവും ഇടിഞ്ഞുതാഴുന്നു; 12 ദിവസത്തിനുള്ളില്‍ താഴ്ന്നത് 5.4 സെന്റീമീറ്റര്‍, മുന്നറിയിപ്പുമായി ISRO

ഐ എസ് ആര്‍ ഒ ജോഷിമഠിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടു. 12 ദിവസത്തിനുള്ളില്‍ 5.4 സെന്റീമീറ്റര്‍ താഴ്ന്നു . 2022....

4 വർഷത്തിനിടയിൽ ഐഎസ്ആര്‍ഒ വിക്ഷേപിച്ചത് 19 രാജ്യങ്ങളുടെ 177 ഉപഗ്രഹങ്ങൾ

2018 ജനുവരി മുതല്‍ 2022 നവംബര്‍ വരെ വാണിജ്യ കരാറിന് കീഴില്‍ 19 രാജ്യങ്ങളുടെ 177 വിദേശ ക്രിത്രിമോപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ....

വാണിജ്യ വിക്ഷേപണത്തിൽ ചരിത്രമെ‍ഴുതി ISRO ; ഇന്ത്യയ്ക്ക് അഭിമാന നിമിഷമെന്ന് മുഖ്യമന്ത്രി | Pinarayi Vijayan

വാണിജ്യ വിക്ഷേപണത്തിൽ ചരിത്രമെ‍ഴുതി ISRO. ഒറ്റ ദൗത്യത്തിൽ 36 ഉപഗ്രഹങ്ങൾ ISRO ഭ്രമണപഥത്തിലെത്തിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിൽ....

വാണിജ്യ വിക്ഷേപണത്തില്‍ ചരിത്രം കുറിച്ച് ISRO

ബഹിരാകാശ വിക്ഷേപണ ദൗത്യത്തിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ .പ്രഥമ വാണിജ്യ വിക്ഷേപണം നടത്തിയാണ് ഐ....

ISRO; ഡോ.ശങ്കരസുബ്രഹ്മണ്യത്തെ സൂര്യ പഠനദൗത്യം ‘ആദിത്യ എല്‍ 1’ ന്റെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായി നിയമിച്ചു

ഡോ.ശങ്കരസുബ്രഹ്മണ്യത്തെ ഐഎസ്ആര്‍ഒയുടെ(ISRO) സൂര്യ പഠന ദൗത്യം ആദിത്യ എല്‍ 1 ന്റെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായി നിയമിച്ചു. ഐഎസ്ആര്‍ഒയുടെ ഉപഗ്രഹ ഗവേഷണ....

SSLV D2; ഐ.എസ്.ആര്‍.ഒയുടെ ചെറുഉപഗ്രഹ വിക്ഷേപണ ദൗത്യം പരാജയം

ഐ.എസ്.ആര്‍.ഒയുടെ ചെറുഉപഗ്രഹ വിക്ഷേപണ ദൗത്യം പരാജയപ്പെട്ടു. എസ്എസ്എല്‍വി വഹിച്ചിരുന്ന രണ്ട് ഉപഗ്രഹങ്ങളും നിശ്ചിത ഭ്രമണപഥത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല. ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തനക്ഷമമാകില്ലെന്നും....

SSLV വിക്ഷേപണം : ബന്ധം നഷ്ടമായി, ഉപഗ്രഹങ്ങളില്‍ നിന്ന് സിഗ്നല്‍ ലഭിക്കുന്നില്ല

സ്മോ​ൾ സാ​റ്റ്‌​ലൈ​റ്റ് ലോ​ഞ്ച് വെ​ഹി​ക്കി​ൾ (എ​സ്എ​സ്എ​ൽ​വി) വി​ക്ഷേ​പി​ച്ച ഉ​പ​ഗ്ര​ഹ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന് ഇ​ന്ത്യ​ൻ സ്പേ​സ് റി​സ​ർ​ച്ച് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഐ​എ​സ്ആ​ർ​ഒ). ഉ​പ​ഗ്ര​ഹ​ങ്ങ​ളി​ൽ....

SSLV വിക്ഷേപണം വിജയകരം

മിനി സാറ്റ്‌ലൈറ്റുകളെ വിക്ഷേപിക്കുന്നതിനുള്ള സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (എസ്.എസ്.എൽ.വി.) ആദ്യവിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ്....

SSLV; ശ്രീഹരിക്കോട്ടയിൽ നിന്ന് പറന്നുയരാൻ ഒരുങ്ങി എസ്എസ്എൽവി; പ്രഥമ ദൗത്യം നാളെ

ഇന്ത്യയുടെ പുതിയ ഹ്രസ്വ ദൂര ഉപഗ്രഹ വിക്ഷേപണ പേടകമായ എസ്.എസ്.എല്‍.വിയുടെ പ്രഥമ ദൗത്യം നാളെ. ഇസ്റോറയുടെ ഭൗമനിരീക്ഷണ ഉപഗ്രഹവും വിദ്യാര്‍ഥികള്‍....

PSLV C53; പിഎസ്എല്‍വി സി 53 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു

സിംഗപ്പൂരിൽ നിന്ന് മൂന്ന് ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൽ സി53 (PSLV C53) ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു.....

ISRO: ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർ പഞ്ചാം​ഗം നോക്കിയാണ് റോക്കറ്റ് വിക്ഷേപിച്ചത്; മാധവന്റെ പരാമർശത്തെ ട്രോളി സോഷ്യൽമീഡിയ

ഐഎസ്ആര്‍ഒ(isro) മുന്‍ ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ആർ മാധവൻ(r madhavan) ഒരുക്കുന്ന ‘റോക്കട്രി ദ നമ്പി എഫക്റ്റ്’....

ഐഎസ്ആര്‍ഒ സേഫ്റ്റി, റിലയബിലിറ്റി & ക്വാളിറ്റി വിഭാഗം ഡയറക്ടറായി ഡോ. ബൃന്ദ വി നിയമിതയായി

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐഎസ്ആര്‍ഒ) സേഫ്റ്റി, റിലയബിലിറ്റി & ക്വാളിറ്റി വിഭാഗം ഡയറക്ടറായി ഡോ. ബൃന്ദ വി (Brinda....

പിഎസ്എല്‍വി സി 52 വിക്ഷേപണം വിജയം; മൂന്ന് ഉപഗ്രഹങ്ങളും ഭ്രമണപഥത്തില്‍

ഐഎസ്ആര്‍ഒയുടെ ഈ വര്‍ഷത്തെ ആദ്യ വിക്ഷേപണം വിജയം. പിഎസ്എല്‍വി സി 52 മൂന്ന് ഉപഗ്രഹങ്ങളെയും വിജയകരമായി ഭ്രമണപഥത്തില്‍ സ്ഥാപിച്ചു. എസ്....

മലയാളിയായ എസ്. സോമനാഥ് ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാന്‍

മലയാളി ശാസ്ത്രജ്ഞനും തിരുവനന്തപുരം വിഎസ്എസ്‌സി ഡയറക്ടറുമായ എസ്. സോമനാഥ് ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാന്‍. ആലപ്പുഴ തുറവൂര്‍ സ്വദേശിയായ സോമനാഥ് നേരത്തേ....

നമ്പി നാരായണനെ കുടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയെന്ന കേസ് ഇന്ന് സുപ്രീംകോടതിയിൽ

ഐ എസ് ആര്‍ ഒ ചാരക്കേസിൽ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ കുടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയെന്ന കേസ് ഇന്ന്....

Page 4 of 7 1 2 3 4 5 6 7