തുടർ തോൽവികൾ ബ്ലാസ്റ്റേഴ്സിന്റെ ശൈലി മാറ്റുമോ ..? ഇവാൻ പറയുന്നതിങ്ങനെ
തുടർച്ചയായി മൂന്ന് മത്സരങ്ങൾ കേരളാ ബ്ലാസ്റ്റേഴ്സ് തോറ്റതോടെ നിരാശയിൽ മാത്രമല്ല ഞെട്ടലിൽ കൂടിയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ. കഴിഞ്ഞ സീസണിൽ ഫൈനൽ വരെ കുതിച്ച ടീമാണ് ഈ നിരാശപ്പെടുത്തുന്ന ...