കൊല്ലം ബീച്ച് ശുചീകരിക്കുന്നതിനു വേണ്ടി ബീച്ച് ക്ലീനിങ് മെഷീൻ സർഫ് റെയിക്കർ എത്തി
കൊല്ലം ബീച്ച് ശുചീകരിക്കുന്നതിനു വേണ്ടി ബീച്ച് ക്ലീനിങ് മെഷീൻ സർഫ് റെയിക്കർ എത്തി.മന്ത്രി മേഴ്സികുട്ടിയമ്മ മെഷീൻ കൊല്ലം കോർപ്പറേഷന് കൈമാറി.ബീച്ച് ക്ലീനിംങിനുള്ള മെഷീൻ സംസ്ഥാനത്തിതിദ്യം. കൊല്ലം ബീച്ചിലെ ...