ജസിന്ത വീണ്ടും അധികാരത്തില്‍; അഭിനന്ദനവുമായി മന്ത്രി ശൈലജ ടീച്ചര്‍
തിരുവനന്തപുരം: ന്യൂസിലന്‍ഡില്‍ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രി ജസിന്ത ആര്‍ഡന് അഭിനന്ദനവുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ട്വിറ്ററിലൂടെയാണ് ആരോഗ്യമന്ത്രി ജസിന്ത ആര്ഡന് അഭിനന്ദനം അറിയിച്ചത്. പുതിയ ...