ജാദവ്പൂരിലെ ബുൾഡോസർ രാജും പൊലീസ് വേട്ടയാടലും
മുന്നറിയിപ്പുകളോ നടപടിക്രമങ്ങളോ ഇല്ലാതെ പശ്ചിമ ബംഗാളിലുടനീളം റെയിൽവേസ്റ്റേഷനുകളിൽ നടക്കുന്ന കുടിയൊഴിപ്പിക്കലിന്റെ തുടർച്ചയായിട്ടാണ് ജാദവ്പൂർ റെയിൽവേ സ്റ്റേഷനിലും ബുൾഡോസറുകളുമായി അധികാരികൾ എത്തിയത്.....


